Wednesday, January 31, 2007

മത്സരം #3

വിഷയം: വൃക്ഷം/മരം

Judge's Choice വിഭാഗം വിധികര്‍ത്താവ്‍: കൈപ്പള്ളി
(കൂടുതല്‍ പേര്‍ക്കു മത്സരിക്കുന്നതിനും സമയം ലാഭിക്കാനും 3 വിധികര്‍ത്താക്കളുടെ പാനല്‍ എന്നത് ഒരു മത്സരത്തിന് ഒരു വിധികര്‍ത്താവ് എന്നാക്കി മാറ്റി ഈ മത്സരത്തില്‍ പരീക്ഷിക്കുന്നു)

സംഘാടകന്‍: സപ്തവര്‍ണ്ണങ്ങള്‍

മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com

മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-02-2007

ബൂലോകര്‍ക്ക് വോട്ട് ചെയ്യാനായി പോളിംഗ്ബൂത്ത് തുറക്കുന്നത് : 16-02-2007

വോട്ടെടുപ്പു അവസാനിക്കുന്നത്: 22-02-2007

ഫലപ്രഖ്യാപനം: 24-02-2007

ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.
മത്സരത്തിന്റെ വിശദമായ നിയമാവലി കാണാന്‍ ഇവിടെ ഞെക്കുക!
(ദിവസങ്ങള്‍ അമേരിക്കക്കാരുടെ സമയത്തില്‍)