വിഷയം: പച്ച. (പച്ചനിറം, പച്ചയുമായി ബന്ധപ്പെട്ട എല്ലാം)
ജഡ്ജസ് ചോയ്സ് വിധികര്‍ത്താവ്: തുളസി
ജഡ്ജസ് ചോയ്സ്:
ഒന്നാം സ്ഥാനം: ഫോട്ടോ # 28 - യാത്രാമൊഴി
രണ്ടാം സ്ഥാനം: ഫോട്ടോ # 18 - പ്രവീണ്‍
മൂന്നാം സ്ഥാനം: ഫോട്ടോ # 4 - ആര്‍ദ്രം
ബ്ലോഗേഴ്സ് ചോയ്സ്:
ഒന്നാം സ്ഥാനം: ഫോട്ടോ # 28 - യാത്രാമൊഴി
രണ്ടാം സ്ഥാനം: ഫോട്ടോ # 9 - പൊന്നമ്പലം
മൂന്നാം സ്ഥാനം: ഫോട്ടോ #3- ചുള്ളന്‍ & 4 - ആര്‍ദ്രം
--------------------------------------------------------
ഫോട്ടോ #1
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : കിരണ്‍സ്
http://www.saaandram.blogspot.com/
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : ചക്കര
NIKON COOLPIX L1 >> ISO 50 >> 1/512 sec >> f/4.9 / Focal Length: 6.3mm
--------------------------------------------------------
ഫോട്ടോ #3
മൂന്നാം സമ്മാനം : ബ്ലോഗേര്‍സ് ചോയ്സ്
ഗ്രേഡ് :B
ഫോട്ടോഗ്രാഫര്‍ : ചുള്ളന്‍
http://nerkaazchakal.blogspot.com/
Panasonic DMC-TZ1 >> ISO: 80 >> 1/500 sec >> f/2.8 >> FL: 5.2mm
------------------------------------------------------
ഫോട്ടോ #4
മൂന്നാം സമ്മാനം : ജഡ്ജസ് ചോയ്സ് & ബ്ലോഗേര്‍സ് ചോയ്സ്
ഗ്രേഡ് :B
വിധികര്‍ത്താവിന്റെ വാക്കുകള്‍ : വെറുമൊരു ക്ലിക്കില്‍ ഒതുങ്ങി എന്ന് തോന്നാമെങ്കിലും ചെടികള്‍ക്ക് പുറത്തെ പച്ചത്തേടി അത് കുളത്തിലീലെ വെള്ളത്തില്‍ കണ്ടെത്തിയ ക്യാമറയിക്കിരിക്കട്ടെ മൂന്നാം സമ്മാനം.
ഫോട്ടോഗ്രാഫര്‍ : ആര്‍ദ്രം
KODAK P850 >> ISO: 50 >> 1/50 sec >> Aperture: f/2.8 >> FL: 6mm
------------------------------------------------------
ഫോട്ടോ #5
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : അപ്പോള്‍ ശരി
http://appolshari.blogspot.com/
SONY DSC-S40 >> ISO: 80 >> 1/400 sec >> f/2.8 >> FL: 5.1mm
--------------------------------------------------------
ഫോട്ടോ #6
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : സപ്തവര്‍ണ്ണങ്ങള്‍
http://saptavarnangal.blogspot.com/
exif data : not available
--------------------------------------------------------
ഫോട്ടോ #7
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : കെ എം ഫൈസല്‍
http://www.kmf-kalpy.blogspot.com/
exif data : not available
--------------------------------------------------------
ഫോട്ടോ #8
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : Physel Poilil
http://physel-chitrasala.blogspot.com/
NIKON D70 >> ISO: 200 >> 1/200 sec >> f/13.0 >> FL: n/a
--------------------------------------------------------
ഫോട്ടോ #9
ഗ്രേഡ് : C
രണ്ടാം സമ്മാനം : ബ്ലോഗേര്‍സ് ചോയ്സ്
ഫോട്ടോഗ്രാഫര്‍ : പൊന്നമ്പലം
http://trivandrumchronicle.blogspot.com/
Canon PowerShot A60 >> ISO: n/a >> 1/160 sec >> f/3.5 >> FL: 9.4mm
--------------------------------------------------------
ഫോട്ടോ #10
ഗ്രേഡ് :B
ഫോട്ടോഗ്രാഫര്‍ : കെ മാധവിക്കുട്ടി
http://thamaramkavu.blogspot.com/
Canon DIGITAL IXUS 500 >> ISO: n/a >> 1/50 sec >> f/4.9 >> FL: 22.2mm
--------------------------------------------------------
ഫോട്ടോ #11
ഗ്രേഡ് :B
ഫോട്ടോഗ്രാഫര്‍ : appoos
http://appuvintekaazhcha.blogspot.com/
exif data : not available
--------------------------------------------------------
ഫോട്ടോ #1 2
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : Rishad
exif data : not available
--------------------------------------------------------
ഫോട്ടോ #13
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : sull
SONY DSC-T3 >> ISO: 100 >> 1/60 sec >> f/3.5 >> FL: 6.7mm
--------------------------------------------------------
ഫോട്ടോ #14
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : പരസ്പരം
http://www.shibua.blogspot.com/
CASIO QV-R4 >> ISO: n/a >> 1/500 sec >> f/6.5 >> FL: 12.6mm
--------------------------------------------------------
ഫോട്ടോ #15
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : അപ്പൂ
http://appuvintelokam.blogspot.com/
NIKON D50 >> ISO: n/a >> 1/80 sec >> f/5.6 >> FL: 55mm
--------------------------------------------------------
ഫോട്ടോ #16
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : രഞ്ജിത്ത്
http://www.eenthappana.blogspot.com/
exif data : not available
--------------------------------------------------------
ഫോട്ടോ #17
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : പൊതുവാള്‍
http://viswasree.blogspot.com/
SONY DSC-H1 >> ISO: 64 >> 1/800 sec >> f/4.0 FL: 72mm
--------------------------------------------------------
രണ്ടാംസമ്മാനം : ജഡ്ജസ് ചോയ്സ്
ഗ്രേഡ് : A
വിധികര്‍ത്താവിന്റെ വാക്കുകള്‍ : ഇരുട്ടിലുറങ്ങുന്ന ഇലകളെ തട്ടിയുണര്‍ത്താന്‍ ശ്രമിച്ച് , തട്ടി തഴെ വീണ വെയിലിനെ കണ്ട് പിന്നില്‍ നിന്നും ചിരിച്ചതാര് ? നല്ല ചിത്രം.കുറച്ചുകൂടി ശ്രദ്ധിച്ച് കമ്പോസ് ചെയ്യാമായിരുന്നു.
ഫോട്ടോഗ്രാഫര്‍ : പ്രവീണ്‍
exif data : not available
--------------------------------------------------------
ഫോട്ടോ #19
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : കുട്ടിച്ചാത്തന്‍
http://sachithram.blogspot.com/
NIKON E5900 >> ISO: 64 >> 1/73 sec >> f/3.2 >> FL: 10.6mm
--------------------------------------------------------
ഫോട്ടോ #20
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : തരികിട
http://throughmycameraeyes.blogspot.com/
Canon PowerShot A630 >> ISO: n/a >> 1/400 sec >> f/5.0 FL: 29.2mm
--------------------------------------------------------
ഫോട്ടോ #21
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ :ദിവാസ്വപ്നം
http://divaaswapnam.blogspot.com/
Canon EOS DIGITAL REBEL XT >> ISO: 100 >> 1/4 sec >> f/4.0 >> FL: 40mm
--------------------------------------------------------
ഫോട്ടോ #22
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : സൊലീറ്റയുടെ മമ്മി
http://keralachicago.blogspot.com/
Canon EOS DIGITAL REBEL XT >> ISO: 800 >> 1/1600 sec >> f/2.8 >> FL: 200mm
--------------------------------------------------------
ഫോട്ടോ #23
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : K B, Bobinson
http://freebird.in/wp
exif data : not available
--------------------------------------------------------
ഫോട്ടോ #24
ഗ്രേഡ് :B
ഫോട്ടോഗ്രാഫര്‍ : തനിമ
http://thanima-thanima.blogspot.com/index.html
Canon DIGITAL IXUS 900Ti >> ISO: n/a >> 1/640 sec >> f/2.8 >> FL: 7.7mm
--------------------------------------------------------
ഫോട്ടോ #25
ഗ്രേഡ് :B
ഫോട്ടോഗ്രാഫര്‍ : ആഷ
http://www.ashaadam.blogspot.com/
exif data : not available
--------------------------------------------------------
ഫോട്ടോ #26
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : കൃഷ്
http://krish9.blogspot.com/
Canon PowerShot A530 >> ISO: n/a >> 1/13 sec >> f/2.6 >> FL: 5.8mm
--------------------------------------------------------
ഫോട്ടോ #27
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : സതീഷ് മാക്കോത്ത്
http://www.satheeskm.blogspot.com/
exif data : not available
--------------------------------------------------------
ഫോട്ടോ #28
ഒന്നാം സമ്മാനം -ജഡ്ജസ് ചോയ്സ് & ബ്ലോഗേര്‍സ് ചോയ്സ്
ഗ്രേഡ് : A
വിധികര്‍ത്താവിന്റെ വാക്കുകള്‍ : നന്നായി കമ്പോസ് ചെയ്തെടുത്ത ചിത്രം. ഇലപച്ച പശ്ചാത്തലത്തിലെ പച്ചയില്‍ മുങ്ങി പോവാതെ വേറിട്ട് ജീവനോടെ നില്‍ക്കുന്നു. കറുത്തെ കമ്പിലെ വെള്ളത്തുള്ളികളും ചിത്രത്തിന് മിഴിവേകുന്നു.
ഫോട്ടോഗ്രാഫര്‍ : യാത്രാമൊഴി
http://yathramozhi.blogspot.com/
Canon EOS DIGITAL REBEL >> ISO: 100 >> 1/125 sec >> f/2.8 >> FL: 50mm
--------------------------------------------------------
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : യാസിര്‍ കുറ്റ്യാടി
http://sarany.blogspot.com/
Canon EOS 350D DIGITAL >> ISO: 400 >> 1/60 sec >> f/4.5 >> FL: 33mm
--------------------------------------------------------
ഫോട്ടോ #30
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : പച്ചാളം
http://clik-pic.blogspot.com/
Camera: NIKON E5100 >> ISO: 50 >> 1/13 sec >> f/2.8 >> FL: 5.8mm
--------------------------------------------------------
ഫോട്ടോ #31
ഗ്രേഡ് : C
ഫോട്ടോഗ്രാഫര്‍ : കെ ശ്രീജിത്ത്
http://mandatharangal.blogspot.com/
NIKON D50 >> ISO: n/a >> 1/80 sec >> f/8.0 >> FL: 55mm
--------------------------------------------------------
ഫോട്ടോ #32
ഗ്രേഡ് :B
ഫോട്ടോഗ്രാഫര്‍ : അഗ്രജന്‍
http://padayidam.blogspot.com/
exif data : not available
--------------------------------------------------------
ഫോട്ടോ #33
ഗ്രേഡ് :B
ഫോട്ടോഗ്രാഫര്‍ : അനു
http://alone-anu.blogspot.com/
SONY DSC-W35 >> ISO: 100 >> 1/160 sec >> f/2.8 >> FL: 6.3mm
--------------------------------------------------------
ചിത്രങ്ങള്‍ അയച്ചവര്‍ക്കും വോട്ടുകള്‍
ചെയ്തവര്‍ക്കും നന്ദി.
ബ്ലോഗില്‍ ചിത്രങ്ങള്‍ കാണാന്‍ സാധിക്കാത്തവര്‍/ചിത്രം ഒറിജിനല്‍ സൈസ്സില്‍ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ - പിക്കാസ്സാവെബില്‍ കാണാനിവിടെ ഞെക്കുക
15 comments:
മത്സരം #7 ന്റെ ഫലങ്ങള്‍ ഇതാ..
വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും ആശംസകള്‍
എല്ലാവര്‍ക്കും ആശംസകള്‍.
സെന്റീസ്രാാ... എന്റെ പടത്തിന് രണ്ടാം സമ്മാനോ... കലിപ്പ്... ഞാന്‍ ഇത്രക്ക് പ്രതീക്ഷിച്ചില്ല.
സ്ഥലം: മൂന്നാര്‍
ലോക്കല്‍ റ്റൈം: 2:30 പി എം
4ആം തിയ്യതി, ജൂണ്‍ മാസം, 2005!!
aaSamsakal........to all
വിജയികള്‍ക്ക് ആശംസകള്‍ - അനുമോദനങ്ങള്‍
പിന്നെ പങ്കെടുത്തവര്‍ക്കും സംഘാടകര്‍ക്കും ജഡ്ജസിനും - എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍ :)
ഹഹഹ പൊന്നമ്പലമേ ബോധം കെട്ടോ :)
ബി ഗ്രേഡ് അത്ര മോശം ഗ്രേഡൊന്നുമല്ലാത്രേ :)
പിന്നല്ലാ... ബി ഗ്രേഡ് മുറ്റല്ലേ...
പക്ഷെ ആ യാത്ര അണ്‍ മറക്കബിള്‍ ആയിരുന്നു!! തിരുവനന്തപുരം മുതല്‍ മൂന്നാര്‍ വരെ ബൈക്കില്‍!!
ബൂലോകഫോട്ടോ ക്ലബില്‍ നടത്തിയ ഏഴാം മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചിരിക്കുന്നു!
പങ്കെടുത്തവര്‍ക്കും വിജയികള്‍ക്കും ആശംസകള്‍!
- ബൂലോകഫോട്ടോക്ലബിലെ കമന്റുകള്‍ മറുമൊഴിയിലേയ്ക്ക് ചാലു കീറി വിട്ടിരിക്കുന്നു,ഇങ്ങനെയൊരു അവസരം ഒരുക്കി തന്ന മറുമൊഴികള്‍ക്ക് നന്ദി!
ഇത്രയും കാലത്തെ സേവനങ്ങള്‍ക്ക് പിന്മൊഴികള്‍ക്കും നന്ദി!
വിജയികള്‍ക്ക് ആശംസകളും നോട്ട് മാലയും(നോട്ട് മാല ആവശ്യം കഴിഞ്ഞാല്‍ തിരികെ ഏല്‍പ്പിക്കേണ്ടതാണ്,വേറെയും മത്സരങ്ങള് ഉണ്ട്).
വിജയികള്‍ക്ക് ആശംസകളും പൊന്നമ്പലത്തിന് മുകത്തൊഴിച്ച് ബോധം തിരിച്ച് കിട്ടാന്‍ ഒരു ഗ്ലാസ് ‘പച്ച’വെള്ളോം.
(സമ്മാനര്‍ഹമല്ലാത്ത ചിത്രങ്ങളേക്കുറിച്ച് കൂടിയുള്ള ജഡ്ജിന്‍റെ നിരീക്ഷണം പ്രതീക്ഷിച്ചിരുന്നു..)
വിജയികള്‍ക്ക് ആശംസകള്‍. മറ്റു ചിത്രങ്ങളെക്കുറിച്ച് വിധികര്‍ത്താക്കള്‍ അഭിപ്രായം രേഖപ്പെടുത്താത്തതില്‍ വിഷമം രേഖപ്പെടുത്തുന്നു. മത്സരഫലത്തിലുള്ള അസംതൃപ്തിയും ഇവിടെത്തന്നെ പറഞ്ഞുകൊള്ളുന്നു. (എനിക്കും വേണം സമ്മാനം ;) )
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. ഈ മത്സരത്തില്‍ സമ്മാനങ്ങളേക്കാളേറെ ചിത്രങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഇത്തവണ അതു ചുരുക്കിയത് കഷ്ടമായിപ്പോയി.
വിജയികള്‍ക്ക് ആശംസകള്‍...
പക്ഷെ, ചിത്രങ്ങളെക്കുറിച്ച് വിധികര്‍ത്താക്കളുടെ വിലയിരുത്തലുകള്‍ ഒഴിവാക്കിയത് കഷ്ടമായിപ്പോയി... ഞങ്ങളെപ്പോലെ ചിത്രമെടുത്ത് പഠിക്കുന്നവര്‍ക്ക് അത് വലിയൊരു സഹായമായിരുന്നു. മാത്രമല്ല, ഭാവിയിലും ഈ പോസ്റ്റിന്റെ പ്രസക്തി നഷ്ടമാവാതിരിക്കുവാനും അതുമൂലം സാധിക്കുമായിരുന്നു. അടുത്ത തവണമുതല്‍ വിശദമായ വിലയിരുത്തലുകളും പ്രതീക്ഷിക്കുന്നു...
--
മോഡറേറ്ററേ...
എല്ല ചിത്രങ്ങളെപ്പറ്റിയും വിധികര്‍ത്താവി അഭിപ്രായം പറയുന്നത് കേള്‍ക്കുവാനാണ് ഈ മത്സരത്തില്‍ ഞങ്ങളൊക്കെ പങ്കെടുക്കുന്നത്. അല്ലാതെ സമ്മാനം കിട്ടണമെന്ന ഉദ്ദേശ്യത്തിലല്ല. മൂന്നെണ്ണം തിരഞ്ഞെടുത്തിട്ട് മത്സരം അവസാനിപ്പിക്കുവാനായിരുന്നെങ്കില്‍ ഇതിന്റെ ആവശ്യമില്ലായിരുന്നല്ലോ? കഴിഞ്ഞ മത്സരത്തില്‍ സപ്തേട്ടന്‍ പറഞ്ഞതു ശ്രദ്ധിക്കുമല്ലോ.
ചിത്രങ്ങളെ പറ്റിയുള്ള വിധികര്‍ത്താക്കളുടെ അഭിപ്രായങ്ങള്‍ തന്നെയാണ് ഈ സംരഭത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണീയത... അതില്ലാതിരിക്കുന്നത് നഷ്ടം തന്നെ.
എങ്കിലും എല്ലാവരും തന്നെ മറ്റ് ജോലികള്‍ക്കിടയില്‍ കിട്ടുന്ന സമയം ഉപയോഗിച്ചാണ് ഇതെല്ലാം ചെയ്യുന്നതെന്നത് കൊണ്ട്, സമയദൌര്‍ലഭ്യമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അസൌകര്യങ്ങളോ മൂലമായിരിക്കും ഇത്തവണ വിശദമായ അഭിപ്രായങ്ങള്‍ ഒഴിവാക്കപ്പെട്ടത് എന്ന് കരുതുന്നു.
എന്റെ ചിത്രത്തിനു വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തി സമ്മാനാര്‍ഹനാക്കിയ എല്ലാ ബൂലോഗര്‍ക്കും, ജഡ്ജ് തുളസിക്കും നന്ദി!
മറ്റു വിജയികള്‍ക്കും,മല്‍സരത്തില്‍ പങ്കെടുത്തവര്‍ക്കും, സംഘാടനാകാന്‍ സമയം കണ്ടെത്തിയ കുമാറിനും അഭിനന്ദനങ്ങള്‍.
ചിത്രങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ചുരുങ്ങിപ്പോയത് സമയക്കുറവുകാരണമാവും എന്ന് ഞാനും കരുതുന്നു. എങ്കിലും അഭിപ്രായങ്ങള്‍ ഈ മല്‍സരത്തിന്റെ ഒരു പ്രധാന ആകര്‍ഷണം ആയതുകൊണ്ട് കഴിയുന്നതും ഭാവിയില്‍ എല്ലാ ചിത്രങ്ങളെക്കുറിച്ചും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ടാവണം (വളരെ ശ്രമകരമാണെങ്കിലും...) എന്നു തന്നെയാണു എന്റെയും ആഗ്രഹം.
ഭയങ്കരമായ തിരക്കുകള്‍ കാരണം എനിക്കിപ്പോഴാണു ഇവിടെയെത്താന്‍ കഴിഞ്ഞത്.
അടുത്ത മല്‍സരം ഇതാ പ്രഖ്യാപിച്ചു കഴിഞ്ഞു.
എല്ലാവര്‍ക്കും മുന്‍കൂര്‍ ആശംസകള്‍!
Post a Comment