Wednesday, January 31, 2007

മത്സരം #3

വിഷയം: വൃക്ഷം/മരം

Judge's Choice വിഭാഗം വിധികര്‍ത്താവ്‍: കൈപ്പള്ളി
(കൂടുതല്‍ പേര്‍ക്കു മത്സരിക്കുന്നതിനും സമയം ലാഭിക്കാനും 3 വിധികര്‍ത്താക്കളുടെ പാനല്‍ എന്നത് ഒരു മത്സരത്തിന് ഒരു വിധികര്‍ത്താവ് എന്നാക്കി മാറ്റി ഈ മത്സരത്തില്‍ പരീക്ഷിക്കുന്നു)

സംഘാടകന്‍: സപ്തവര്‍ണ്ണങ്ങള്‍

മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com

മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-02-2007

ബൂലോകര്‍ക്ക് വോട്ട് ചെയ്യാനായി പോളിംഗ്ബൂത്ത് തുറക്കുന്നത് : 16-02-2007

വോട്ടെടുപ്പു അവസാനിക്കുന്നത്: 22-02-2007

ഫലപ്രഖ്യാപനം: 24-02-2007

ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.
മത്സരത്തിന്റെ വിശദമായ നിയമാവലി കാണാന്‍ ഇവിടെ ഞെക്കുക!
(ദിവസങ്ങള്‍ അമേരിക്കക്കാരുടെ സമയത്തില്‍)

20 comments:

Unknown said...

മത്സരം #3
വിഷയം: വൃക്ഷം/മരം

Judge's Choice വിഭാഗം വിധികര്‍ത്താവ്‍: കൈപ്പള്ളി
(കൂടുതല്‍ പേര്‍ക്കു മത്സരിക്കുന്നതിനും സമയം ലാഭിക്കാനും 3 വിധികര്‍ത്താക്കളുടെ പാനല്‍ എന്നത് ഒരു മത്സരത്തിന് ഒരു വിധികര്‍ത്താവ് എന്നാക്കി മാറ്റി ഈ മത്സരത്തില്‍ പരീക്ഷിക്കുന്നു)

സംഘാടകന്‍: സപ്തവര്‍ണ്ണങ്ങള്‍

മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com

മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-02-2007

ബൂലോകര്‍ക്ക് വോട്ട് ചെയ്യാനായി പോളിംഗ്ബൂത്ത് തുറക്കുന്നത് : 16-02-2007

വോട്ടെടുപ്പു അവസാനിക്കുന്നത്: 22-02-2007

ഫലപ്രഖ്യാപനം: 24-02-2007

ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.
മത്സരത്തിന്റെ നിയമാവലിയില്‍ വേറേ മാറ്റങ്ങള്‍ ഇല്ല.

മുസ്തഫ|musthapha said...

ഞാന്‍ കാത്തിരിക്കുകയായിരുന്നു... അടുത്ത മത്സരം എന്താ പ്രഖ്യാപിക്കാത്തത് എന്നോര്‍ത്ത് :)

സപ്താ... ആശംസകള്‍

Unknown said...

പിന്മൊഴി നോട്ടീസ് വിതരണം

ബൂലോകഫോട്ടോക്ലബ്ബില്‍ സൌഹൃദമത്സരം #3 പ്രഖ്യാപിച്ചിരിക്കുന്നു.
മത്സരം #3
വിഷയം: വൃക്ഷം/മരം

മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com

മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-02-2007

ഒരു ബൂലോകന്‍ ഒരു ചിത്രം മാത്രം അയക്കുക. 900 പിക്സല്‍ എങ്കിലും വലിപ്പമുള്ള ചിത്രങ്ങളായിരിക്കണം അയക്കേണ്ടത്.

മത്സര ചിത്രങ്ങള്‍ ലഭിച്ചു തുടങ്ങിയിരിക്കുന്നു. ചിത്രങ്ങള്‍ അയച്ചവര്‍ക്കെല്ലാം മറുകുറി വിട്ടിട്ടുണ്ട്.

aneel kumar said...

:)
വിഷയം കൊള്ളാമല്ലോ.
വിഷയത്തിന് അല്പം കൂടി നീണ്ട ഒരു വാചകമായിരുന്നെങ്കില്‍ മത്സരത്തിനൊരു ഫോക്കസ് കിട്ടിയേനെ. അതായത് അല്പം കൂടി സ്പെസിഫിക് ആയ വിവരണം.

Unknown said...

അനില്‍,
വിഷയം: വൃക്ഷം/മരം
ഈ വിഷയത്തെ എങ്ങനെ വേണമെങ്കിലും പകര്‍ത്താം,അതു ഫോട്ടോഗ്രാഫര്‍ക്ക് വിടുന്നു! സ്പെസിഫിക് ആയാല്‍ ‘വര്‍ക്ക്’ ചെയ്യാനുള്ള ‘സ്കോപ്/ഏരിയ‘ കുറയില്ലേ?

Unknown said...

പിന്മൊഴി നോട്ടീസ് വിതരണം

ബൂലോകഫോട്ടോക്ലബ്ബില്‍ സൌഹൃദമത്സരം #3 പ്രഖ്യാപിച്ചിരിക്കുന്നു.
മത്സരം #3
വിഷയം: വൃക്ഷം/മരം

മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com

മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-02-2007

ഒരു ബൂലോകന്‍ ഒരു ചിത്രം മാത്രം അയക്കുക. 900 പിക്സല്‍ എങ്കിലും വലിപ്പമുള്ള ചിത്രങ്ങളായിരിക്കണം അയക്കേണ്ടത്.

sreeni sreedharan said...

സപ്തേട്ടാ ഈ 900 പിക്സല്‍ വലുപ്പം എന്ന് പറഞ്ഞാലെത്രയാ?
അതെങ്ങിനെ കണക്ക് കൂട്ടും?
800 x 600 പിക്സല്‍ എന്നൊക്കെയേ കേട്ടിട്ടുള്ളൂ... :)

Unknown said...

പാച്ചാളം,
ഒന്നുകില്‍ കുറഞ്ഞത് 900 പിക്സല്‍ വീതി അല്ലെങ്കില്‍ 900 പിക്സല്‍ നീളം എന്നാണ് ഉദ്ദേശിക്കുന്നത്. നീളവും വീതിയും പറഞ്ഞുകൊണ്ടുള്ള ഒരു അളവ് പറഞ്ഞാന്‍ ബൂലോകര്‍ക്ക് കൂടുതല്‍ കണ്‍ഫ്യൂഷന്‍ ആകും.

15 ന് മുന്‍പായിരുന്നു മീറ്റെങ്കില്‍ ബൂലോകത്തെ കുറച്ച് വന്‍‌മരങ്ങളുടെ ഫോട്ടം പിടിച്ച് മത്സരത്തിന് അയക്കാന്‍ ഒരു ചാന്‍സ്സ് ഉണ്ടെല്ലോ പാച്ചാളം! ;)

Unknown said...

പിന്മൊഴി നോട്ടീസ് വിതരണം

ബൂലോകഫോട്ടോക്ലബ്ബില്‍ സൌഹൃദമത്സരം #3 വിഷയം: വൃക്ഷം/മരം

മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com

മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-02-2007

Unknown said...

പിന്മൊഴി നോട്ടീസ് വിതരണം

ബൂലോകഫോട്ടോക്ലബ്ബില്‍ സൌഹൃദമത്സരം #3 വിഷയം: വൃക്ഷം/മരം

മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com

മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-02-2007

Monday, February 05, 2007 5:39:29 PM

ഇനി 3 ദിവസങ്ങള്‍ മാത്രം, നിങ്ങളുടെ മികച്ച മരം ചിത്രങ്ങള്‍ അയക്കൂ, സൌഹൃദമത്സരത്തില്‍ പങ്കെടുക്കൂ!

ബൂലോകഫോട്ടോക്ലബ്ബില്‍ സൌഹൃദമത്സരം #3 വിഷയം: വൃക്ഷം/മരം

മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com

മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-02-2007

Unknown said...

പിന്മൊഴി നോട്ടീസ് വിതരണം
ഇനി 2 ദിവസങ്ങള്‍ മാത്രം, നിങ്ങളുടെ മികച്ച മരം ചിത്രങ്ങള്‍ അയക്കൂ, സൌഹൃദമത്സരത്തില്‍ പങ്കെടുക്കൂ!

ബൂലോകഫോട്ടോക്ലബ്ബില്‍ സൌഹൃദമത്സരം #3 വിഷയം: വൃക്ഷം/മരം

മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com

മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-02-2007

Unknown said...

പിന്മൊഴി നോട്ടീസ് വിതരണം
ഇനി 1 ദിവസം‍ മാത്രം, നിങ്ങളുടെ മികച്ച മരം ചിത്രങ്ങള്‍ അയക്കൂ, സൌഹൃദമത്സരത്തില്‍ പങ്കെടുക്കൂ!

ബൂലോകഫോട്ടോക്ലബ്ബില്‍ സൌഹൃദമത്സരം #3 വിഷയം: വൃക്ഷം/മരം

മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com

മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-02-2007

Unknown said...

പിന്മൊഴി നോട്ടീസ് വിതരണം
ഇനി ഏതാനം (2-3) മണിക്കൂറുകള്‍ മാത്രം, നിങ്ങളുടെ മികച്ച മരം ചിത്രങ്ങള്‍ അയക്കൂ, സൌഹൃദമത്സരത്തില്‍ പങ്കെടുക്കൂ!

ബൂലോകഫോട്ടോക്ലബ്ബില്‍ സൌഹൃദമത്സരം #3 വിഷയം: വൃക്ഷം/മരം

മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com

Unknown said...

മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന സമയം കഴിഞ്ഞിരിക്കുന്നു.വളരെ നല്ല പ്രതികരണമാണ് ഇതവണ ലഭിച്ചിരിക്കുന്നത്. 23 ഫോട്ടോകളാണ് ഇത്തവണ മത്സരത്തിന് അങ്കത്തട്ടില്‍!

ഒരു മണിക്കൂറിനുള്ളില്‍ മത്സരചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാം! വോട്ട് ചെയ്യാന്‍ തയ്യാറായിക്കോള്ളൂ!