tag:blogger.com,1999:blog-377489912024-03-07T16:34:41.113-08:00ബൂലോഗ ഫോട്ടോ ക്ലബ്ബ്സൌഹൃദമത്സരവേദിAnonymoushttp://www.blogger.com/profile/16999941958502807893noreply@blogger.comBlogger31125tag:blogger.com,1999:blog-37748991.post-58467805762476648842008-05-11T20:06:00.000-07:002008-05-11T20:12:49.116-07:00എന്താ ആര്‍ക്കും ഒരു അനക്കവും ഇല്ലാത്തെ??കുറെ നാള് ആയി ഇവിടെ യാതൊരു അനക്കവും ഇല്ല എന്നാല്‍ ഞാന്‍ വെറുതെ ഒരു പടം ഇടാം എന്നു വച്ചു എന്തെങ്കീലും അനക്കം സംഭാവിക്കുമോ എന്നറിയാല്ലൊ..വേനല്‍ മഴ ഇടുക്കി ജില്ലയിലെ അടിമാലി ബസ്സ്റ്റാന്‍ഡ്..മഴവില്ലും മയില്പീലിയുംhttp://www.blogger.com/profile/07307637487195308934noreply@blogger.com22tag:blogger.com,1999:blog-37748991.post-70913954850077770002007-09-04T21:51:00.000-07:002007-09-04T21:52:11.855-07:00അറിയിപ്പ്ബൂലോകരെ, എല്ലാവരും ഫോട്ടോ പിടിച്ചും അയച്ചും മത്സരിച്ചും ക്ഷീണിച്ചിരിക്കുന്നതിനാല്‍ ഈ മാസം മത്സരം ഉണ്ടായിരിക്കുന്നതല്ല, ചെറിയയൊരിടവേള!അറിയിപ്പ്: ഒരു ചെറിയ വലിയ മാറ്റം.ഇപ്പോള്‍ നടത്തിവരുന്ന ഫോര്‍മാറ്റില്‍ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി പങ്കാളിത്തം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മത്സരത്തിനായുള്ള ഒരു ഫോര്‍മാറ്റിലേക്കുള്ള മാറ്റത്തെപ്പറ്റി ആലോചിച്ചു വരുന്നു.ചര്‍ച്ച നടന്നു വരുന്നതേയുള്ളൂ. പുതിയ nalan::നളന്http://www.blogger.com/profile/02956856057934975318noreply@blogger.com23tag:blogger.com,1999:blog-37748991.post-26465102783086792132007-08-25T18:23:00.000-07:002007-08-25T19:33:25.073-07:00#9 മത്സരഫലംബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന ഒന്‍പതാമത് ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലം.വിഷയം :ജാലകം (Window)വിധികര്‍ത്താവ്: നളന്ജഡ്ജസ് ചോയ്സ്ഒന്നാം സ്ഥാനം: ഫോട്ടോ # 07 - സുല്രണ്ടാം സ്ഥാനം : ഫോട്ടോ # 08 - കെ.ആര് രന്ജിത്മൂന്നാം സ്ഥാനം: ഫോട്ടോ # 02 - ഇബ്രാഹിം ബായന്ബ്ലോഗേഴ്സ് ചോയ്സ്ഒന്നാം സ്ഥാനം: ഫോട്ടോ # 05- റിഷാദ് പി.എച്ച്രണ്ടാം സ്ഥാനം: ഫോട്ടോ # 07- സുല്‍, ഫോട്ടോ # 06 - മനു എസ്. നായര്മൂന്നാം സ്ഥാനം: Anonymoushttp://www.blogger.com/profile/05434276048596589342noreply@blogger.com12tag:blogger.com,1999:blog-37748991.post-43188724376569169502007-08-16T19:10:00.000-07:002007-08-16T20:32:34.964-07:00#9 മത്സരചിത്രങ്ങള്‍.ബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന ഒന്‍പതാം ഫോട്ടോഗ്രാഫി മത്സരത്തിലെ ചിത്രങ്ങള്‍.വിഷയം : ജാലകം (Window) ജഡ്ജസ് ചോയ്സ് വിധികര്‍ത്താവ് :നളന്ബ്ലോഗേസ് ചോയ്സ് വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിലേക്ക് നിങ്ങള്‍ നിര്‍ദേശിക്കുന്ന ചിത്രങ്ങള്‍ക്കുള്ള വോട്ടുകള്‍ കമന്റായി രേഖപ്പെടുത്തുക. വോട്ടുകള്‍ രേഖപ്പെടുത്തേണ്ട വിധം:1) ഫോട്ടോ #2) ഫോട്ടോ #3) ഫോട്ടോ #വോട്ടുകള്‍ ആഗസ്റ്റ് 23 വരെ Anonymoushttp://www.blogger.com/profile/05434276048596589342noreply@blogger.com2tag:blogger.com,1999:blog-37748991.post-31399638475110979672007-08-04T04:20:00.000-07:002007-08-04T04:27:25.016-07:00മത്സരം : #9മത്സരം : #9വിഷയം : ജാലകം (Window)വിധികര്‍ത്താവ് :നളന്സംഘാടകന്: യാത്രാമൊഴിമത്സരചിത്രങ്ങള് ആഗസ്റ്റ് 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.ആഗസ്റ്റ് 16 മുതല്‍ ആഗസ്റ്റ് 22 വരെ ബൂലോകര്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്.ആഗസ്റ്റ് 24 ന് ഫലപ്രഖ്യാപനം.ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ (ഒന്നുകില്‍ 900 പിക്സല്‍ വീതി X അനുയോജ്യമായ നീളം , Anonymoushttp://www.blogger.com/profile/05434276048596589342noreply@blogger.com9tag:blogger.com,1999:blog-37748991.post-53290569937147757202007-07-25T22:18:00.000-07:002007-07-25T08:04:13.862-07:00#8- മത്സരഫലംബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന എട്ടാമത് ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലം.വിഷയം : ചക്രവാളം (Horizon)ജഡ്ജസ് ചോയ്സ്ഒന്നാം സ്ഥാനം: ഫോട്ടോ # 06 - സുല്താന് Sultan രണ്ടാം സ്ഥാനം: ഫോട്ടോ # 05 - സ്റ്റെല്ലൂസ് (തരികിട) മൂന്നാം സ്ഥാനം: ഫോട്ടോ # 02,#10 - കുമാര്‍,Physel Poilil ബ്ലോഗേസ് ചോയ്സ്ഒന്നാം സ്ഥാനം: ഫോട്ടോ # 01, #02, #06- ഈ ന്ത പ്പ ന , കുമാര്‍ , സുല്താന് Sultan രണ്ടാം സ്ഥാനം: ഫോട്ടോ # 09 - കരീം മാഷ്Anonymoushttp://www.blogger.com/profile/16999941958502807893noreply@blogger.com27tag:blogger.com,1999:blog-37748991.post-2400577156832825792007-07-15T12:49:00.000-07:002007-07-16T08:51:35.307-07:00#8 - മത്സരചിത്രങ്ങള്ബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന എട്ടാമത് ഫോട്ടോഗ്രാഫി മത്സരത്തിലെ മത്സരചിത്രങ്ങള്‍.വിഷയം : ചക്രവാളം (Horizon)ജഡ്ജസ് ചോയ്സ് വിധികര്‍ത്താവ്: കൈപ്പള്ളിബ്ലോഗേസ് ചോയ്സ് വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിലേക്ക് നിങ്ങള്‍ നിര്‍ദേശിക്കുന്ന ചിത്രങ്ങള്‍ക്കുള്ള വോട്ടുകള്‍ കമന്റായി രേഖപ്പെടുത്തുക.വോട്ടുകള്‍ രേഖപ്പെടുത്തേണ്ട വിധം:1) ഫോട്ടോ #2) ഫോട്ടോ #3) ഫോട്ടോ #വോട്ടുകള്‍ ജൂലൈ 23 വരെ Anonymoushttp://www.blogger.com/profile/16999941958502807893noreply@blogger.com16tag:blogger.com,1999:blog-37748991.post-61079203036611002762007-07-01T12:11:00.000-07:002007-07-01T13:15:37.516-07:00മത്സരം : #8വിഷയം : ചക്രവാളം (Horizon)വിധികര്‍ത്താവ് :കൈപ്പള്ളി സംഘാടകന്‍: സപ്തവര്ണ്ണങ്ങള്മത്സരചിത്രങ്ങള് ജൂലൈ 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.ജൂലൈ 16 മുതല്‍ ജൂലൈ 22 വരെ ബൂലോകര്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്.ജൂലൈ 24 ന് ഫലപ്രഖ്യാപനം.ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ (ഒന്നുകില്‍ 900 പിക്സല്‍ വീതി X അനുയോജ്യമായ നീളം , Anonymoushttp://www.blogger.com/profile/16999941958502807893noreply@blogger.com24tag:blogger.com,1999:blog-37748991.post-4673881851754246652007-06-26T10:23:00.000-07:002007-06-25T22:45:28.468-07:00ഫോട്ടോ ക്ലബ്ബ് - മത്സരഫലം #7വിഷയം: പച്ച. (പച്ചനിറം, പച്ചയുമായി ബന്ധപ്പെട്ട എല്ലാം)ജഡ്ജസ് ചോയ്സ് വിധികര്‍ത്താവ്: തുളസി ജഡ്ജസ് ചോയ്സ്:ഒന്നാം സ്ഥാനം: ഫോട്ടോ # 28 - യാത്രാമൊഴിരണ്ടാം സ്ഥാനം: ഫോട്ടോ # 18 - പ്രവീണ്മൂന്നാം സ്ഥാനം: ഫോട്ടോ # 4 - ആര്‍ദ്രം ബ്ലോഗേഴ്സ് ചോയ്സ്:ഒന്നാം സ്ഥാനം: ഫോട്ടോ # 28 - യാത്രാമൊഴിരണ്ടാം സ്ഥാനം: ഫോട്ടോ # 9 - പൊന്നമ്പലംമൂന്നാം സ്ഥാനം: ഫോട്ടോ #3- ചുള്ളന് & 4 - ആര്‍ദ്രം--------------------------------Unknownnoreply@blogger.com15tag:blogger.com,1999:blog-37748991.post-66131635502416177352007-06-16T19:47:00.000-07:002007-06-23T11:52:22.556-07:00ഫോട്ടോ ക്ലബ്ബ് - മത്സരചിത്രങ്ങള്‍ #7ബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന ഏഴാമത് ഫോട്ടോഗ്രാഫി മത്സരത്തിലെ മത്സരചിത്രങ്ങള്‍.വിഷയം: പച്ച. (പച്ചനിറം, പച്ചയുമായി ബന്ധപ്പെട്ട എല്ലാം)ജഡ്ജസ് ചോയ്സ് വിധികര്‍ത്താവ്: തുളസിബ്ലോഗേസ് ചോയ്സ് വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിലേക്ക് നിങ്ങള്‍ നിര്‍ദേശിക്കുന്ന ചിത്രങ്ങള്‍ക്കുള്ള വോട്ടുകള്‍ കമന്റായി രേഖപ്പെടുത്തുക.രേഖപ്പെടുത്തേണ്ട വിധം,1) ഫോട്ടോ #2) ഫോട്ടോ #3) ഫോട്ടോ #വോട്ടുകള്‍ ജൂണ്‍ 23 വരെ Unknownnoreply@blogger.com16tag:blogger.com,1999:blog-37748991.post-51001319455873811562007-06-06T10:01:00.000-07:002007-06-05T22:10:38.604-07:00മത്സരം : #7മത്സരം : #7വിഷയം : പച്ച. ( പച്ചനിറം / പച്ചയുമായി ബന്ധപ്പെട്ട എല്ലാം)വിധികര്‍ത്താവ് : തുളസി (ബൂലോകത്ത് ഏറ്റവും കൂടുതല്‍ പച്ച ചിത്രങ്ങള്‍ പതിച്ച വ്യക്തി)സംഘാടകന്‍: കുമാര്മത്സരചിത്രങ്ങള് ജൂണ്‍ 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.ജൂണ്‍ 16 മുതല്‍ ജൂണ്‍ 22 വരെ ബൂലോകര്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്.ജൂണ്‍ 24 ന് Unknownnoreply@blogger.com37tag:blogger.com,1999:blog-37748991.post-3153503955123912412007-05-25T20:38:00.000-07:002007-05-27T19:43:38.500-07:00#6 - മത്സരഫലംഈ മത്സരത്തിലെ ജഡ്ജായ സപ്തവര്‍ണ്ണങ്ങളുടെ നിരീക്ഷണള് താഴെ കൊടുക്കുന്നു..ഇത്തവണ മത്സരത്തിന് വിഷയം 'പൂവ്/പൂക്കള്‍' എന്ന് നിശ്ചയിച്ചപ്പോള്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാനുള്ള അവസരം എന്നായിരുന്നു മനസ്സില്‍. അത് ഏതായാലും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി, വിജയികള്‍ക്ക് ആശംസകള്‍. 31 ഫോട്ടോകള്‍ നിലവാരമനുസരിച്ച് പെറുക്കിയടുക്കി വെയ്ക്കുക എന്ന ബുദ്ധിമുട്ടേറിയ പണിയിലേയ്ക്ക്nalan::നളന്http://www.blogger.com/profile/02956856057934975318noreply@blogger.com28tag:blogger.com,1999:blog-37748991.post-37873035728480862942007-05-16T19:30:00.000-07:002007-05-17T08:03:08.926-07:00#6 - മത്സരചിത്രങ്ങള്ഫോട്ടോ #1Nikon D100 - 1/80, f/4.5, 70mm, Pattern, Exp comp -0.3ഫോട്ടോ #2 Sony DHC-H1 - 1/80s, f/4, 6mm, ISO 64, patternഫോട്ടോ #3 1/6sec, f/2.8 , 6mm, ISO: 320ഫോട്ടോ #4 Canon Digital IXUS 900Ti - 1/640s, f/2.8, 8mm, Patternഫോട്ടോ #5 Canon Powershot A520 - 1/250s, f/3.5, 12mm, patternഫോട്ടോ #6 Canon EOS Digital rebel XT - 1/1250, f/5.6, 55mm, ISO 100, Patternഫോട്ടോ #7 1/100s , f/5, 72 mm , Exp biasnalan::നളന്http://www.blogger.com/profile/02956856057934975318noreply@blogger.com53tag:blogger.com,1999:blog-37748991.post-82063858577836715122007-05-02T07:03:00.000-07:002007-05-02T07:13:21.386-07:00മത്സരം : #6മത്സരം : #6വിഷയം : പൂവ് /പൂക്കള്വിധികര്ത്താവ് : സപ്തവര്ണ്ണങ്ങള്സംഘാടകന്: നളന്മത്സരചിത്രങ്ങള് മേയ് 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.മേയ് 16 മുതല്‍ മേയ് 22 വരെ ബൂലോകര്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്.മേയ് 24 ന് ഫലപ്രഖ്യാപനം.ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ (ഒന്നുകില്‍ 900 പിക്സല്‍ വീതി X അനുയോജ്യമായ നീളം , nalan::നളന്http://www.blogger.com/profile/02956856057934975318noreply@blogger.com14tag:blogger.com,1999:blog-37748991.post-306260104289620252007-04-24T16:48:00.000-07:002007-04-24T18:15:55.523-07:00#5 - മത്സരഫലംബൂലോകഫോട്ടോക്ലബ് നടത്തിയ അഞ്ചാമത് ഫോട്ടോഗ്രാഫി മല്‍സരത്തിന്റെ ഫലം.വിഷയം: ആഘോഷംജഡ്ജസ് ചോയ്സ് വിധികര്‍ത്താവ്: കുമാര്ജഡ്ജസ് ചോയ്സ്:ഒന്നാം സ്ഥാനം: ഫോട്ടോ #1രണ്ടാം സ്ഥാനം: ഫോട്ടോ #5മൂന്നാം സ്ഥാനം: ഫോട്ടോ #2ബ്ലോഗേഴ്സ് ചോയ്സ്:ഒന്നാം സ്ഥാനം: ഫോട്ടോ #2രണ്ടാം സ്ഥാനം: ഫോട്ടോ #1, # 3മൂന്നാം സ്ഥാനം: ഫോട്ടോ #5മല്‍സരചിത്രങ്ങള്‍ വിധികര്‍ത്താവായ കുമാറിന്റെ വിശകലനങ്ങളോടൊപ്പം, പോതുവേ മത്സരാര്‍ത്ഥികളുടെ Anonymoushttp://www.blogger.com/profile/05434276048596589342noreply@blogger.com8tag:blogger.com,1999:blog-37748991.post-12897198992083813382007-04-16T06:59:00.000-07:002007-04-16T21:00:12.055-07:00#5 - മത്സരചിത്രങ്ങള്ഫോട്ടോ #1Aperture: f/2.7Focal Length: 8mmExposure: 1/1000 Sഫോട്ടോ #2Aperture: f/4.3Focal Length: 20mmExposure: 1/88 SISO-50ഫോട്ടോ #3Aperture: f/4.9Focal Length: 6mmExposure: 1/213 SISO-50ഫോട്ടോ #4Aperture: f/2.8Focal Length: 6mmExposure: 1/10 SISO-80ഫോട്ടോ #5Aperture: f/2.8Focal Length: 6mmExposure: 1/15SISO:320ഫോട്ടോ #6Aperture: f/2.8Zoom: 8mmExposure: 1/60SISO:50ബൂലോക ഫോട്ടോ ക്ലബ് നടത്തുന്ന Anonymoushttp://www.blogger.com/profile/05434276048596589342noreply@blogger.com17tag:blogger.com,1999:blog-37748991.post-87790233256946141802007-04-01T14:58:00.000-07:002007-04-13T20:39:43.106-07:00മത്സരം : #5വിഷയം : ആഘോഷംവിധികര്ത്താവ് : കുമാര്സംഘാടകന്: യാത്രാമൊഴിമത്സരചിത്രങ്ങള് ഏപ്രില്‍ 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.ഏപ്രില്‍ 16 മുതല്‍ ഏപ്രില്‍ 22 വരെ ബൂലോകര്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്. ഏപ്രില്‍ 24 ന് ഫലപ്രഖ്യാപനം.ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ (ഒന്നുകില്‍ 900 പിക്സല്‍ വീതി X അനുയോജ്യമായ നീളം , അല്ലെങ്കില്‍ 900Anonymoushttp://www.blogger.com/profile/05434276048596589342noreply@blogger.com9tag:blogger.com,1999:blog-37748991.post-7089540577383939602007-03-23T08:58:00.000-07:002007-03-27T01:58:51.638-07:00#4 - മത്സരഫലംബൂലോക ക്ലബ് നടത്തിയ നാലാമത് ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലം.വിഷയം : വാഹനം.ജഡ്ജസ് ചൊയ്സ് വിധികര്‍ത്താവ് : സിബു.സി.ജെകോഡിനേറ്റര് : തുളസിജഡ്ജസ് ചോയ്സ് വിഭാഗം:ഗ്രാന്റ് പ്രൈസ് : ഫോട്ടോ #21ഒന്നാം സ്ഥാനം : ഫോട്ടോ # 10 , ഫോട്ടോ 21.രണ്ടാം സ്ഥാനം : ഫോട്ടോ # 17മുന്നാം സമ്മാനം : ഫോട്ടോ # 22 , ഫോട്ടോ # 2ബ്ലോഗേസ് ചോയ്സ് വിഭാഗം :ഒന്നാം സ്ഥാനം : ഫോട്ടോ # 21രണ്ടാം സ്ഥാനം : ഫോട്ടോ # 14മുന്നാം സ്ഥാനം : ഫോട്ടോ Anonymoushttp://www.blogger.com/profile/16999941958502807893noreply@blogger.com15tag:blogger.com,1999:blog-37748991.post-4373913440303952312007-03-15T22:08:00.000-07:002007-03-27T01:59:45.545-07:00#4 - മത്സരചിത്രങ്ങള്‍ ഫോട്ടോ # 1 ഫോട്ടോ #2ഫോട്ടോ # 3 ഫോട്ടോ # 4 ഫോട്ടോ # 5 ഫോട്ടോ # 6 ഫോട്ടോ # 7 ഫോട്ടോ # 8 ഫോട്ടോ # 9 ഫോട്ടോ # 10 ഫോട്ടോ # 11 ഫോട്ടോ # 12 ഫോട്ടോ # 13ഫോട്ടോ # 14 ഫോട്ടോ # 15 ഫോട്ടോ # 16 ഫോട്ടോ # 17ഫോട്ടോ # 18 ഫോട്ടോ # 19 ഫോട്ടോ # 20 ഫോട്ടോ # 21 ഫോട്ടോ # 22ബൂലോക ഫോട്ടോ ക്ലബ് നടത്തുന്ന നാലാമത് ഫോട്ടോഗ്രാഫി മത്സരത്തിലെ മത്സരചിത്രങ്ങള്‍.വിഷയം : വാഹനംജഡ്ജസ് ചോയ്സ് വിധികര്‍ത്താവ് : സിബുബ്ലോഗേസ് ചോയ്സ് Anonymousnoreply@blogger.com30tag:blogger.com,1999:blog-37748991.post-85257485398282093102007-02-28T20:42:00.000-08:002007-03-27T02:00:25.986-07:00മത്സരം #4വിഷയം : വാഹനംജഡ്ജസ് ചോയ്സ് വിധികര്‍ത്താവ് : സിബു.സംഘാടകന്‍ : തുളസി.മത്സരചിത്രങ്ങള്‍ മാര്‍ച്ച് 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. മാര്‍ച്ച് 16 മുതല്‍ മാര്‍ച്ച് 22 വരെ ബൂലോകര്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്. മാര്‍ച്ച് 24 ന് ഫലപ്രഖ്യാപനം.ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ (ഒന്നുകില്‍ 900 പിക്സല്‍ വീതി X അനുയോജ്യമായ നീളം , Anonymousnoreply@blogger.com5tag:blogger.com,1999:blog-37748991.post-16439654011722461302007-02-23T15:37:00.000-08:002007-02-24T04:08:25.636-08:00#3 - മത്സരഫലംസൌഹൃദമത്സരം #3 ന് ആകെ 29 ഫോട്ടോകളാണ് കിട്ടിയത്. ഇതില്‍ 25 ഫോട്ടോകള്‍ ഇവിടെ മത്സരത്തില്‍ പങ്കെടുത്തു. അന്‍വറിന്റെ ഫോട്ടോ മിസ്സായത് 3 വോട്ടുകള്‍ വീണ ശേഷമാണ് അറിഞ്ഞത്. അതിന് ശേഷമാണ് ആ ഫോട്ടോ മത്സരത്തില്‍ ചേര്‍ത്തത്. ജേക്കബിനും Achoos നും എന്റെ അശ്രദ്ധ കാരണം ബ്ലോഗ്ഗേര്‍സ് ചോയിസ്സില്‍ മത്സരിക്കാന്‍ സാധിച്ചില്ല. അവരുടെ ഫോട്ടോ നമ്പറിട്ട് അപ്പ്ലോഡ് ചെയ്യാന്‍ വിട്ടുപോയി എന്നറിയുന്നത് പിറ്റേ Anonymoushttp://www.blogger.com/profile/16999941958502807893noreply@blogger.com23tag:blogger.com,1999:blog-37748991.post-1171610466357642862007-02-15T23:19:00.000-08:002007-02-20T07:30:08.760-08:00#3 - മത്സരചിത്രങ്ങള്സൌഹൃദമത്സരം #3 ന് ആകെ 25 ഫോട്ടോകളാണ് കിട്ടിയിരിക്കുന്നത്. ഇതു തീര്‍ച്ചയായും നല്ല ഒരു പ്രതികരണമാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ സന്മനസ്സു കാണിച്ച എല്ലാവര്ക്കും നന്ദി, അതു പോലെ വിജയാശംസകളും!ഇനി വേണ്ടത് ബൂലോകരുടെ സഹകരണമാണ്. 'ബ്ലോഗ്ഗേര്‍സ് കോണ്ടസ്റ്റ്' വിഭാഗത്തില്‍ ഏറ്റവും നല്ല മൂന്ന് ഫോട്ടോകള്‍ തിരഞ്ഞെടുത്തുകൊണ്ട് വോട്ട് ചെയ്യുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്.ഇഷ്ടപ്പെട്ട 3 ചിത്രങ്ങളുടെ chest Anonymoushttp://www.blogger.com/profile/16999941958502807893noreply@blogger.com51tag:blogger.com,1999:blog-37748991.post-1170292211222868982007-01-31T17:04:00.000-08:002007-01-31T17:24:40.933-08:00മത്സരം #3വിഷയം: വൃക്ഷം/മരംJudge's Choice വിഭാഗം വിധികര്‍ത്താവ്: കൈപ്പള്ളി(കൂടുതല്‍ പേര്‍ക്കു മത്സരിക്കുന്നതിനും സമയം ലാഭിക്കാനും 3 വിധികര്‍ത്താക്കളുടെ പാനല്‍ എന്നത് ഒരു മത്സരത്തിന് ഒരു വിധികര്‍ത്താവ് എന്നാക്കി മാറ്റി ഈ മത്സരത്തില്‍ പരീക്ഷിക്കുന്നു)സംഘാടകന്‍: സപ്തവര്ണ്ണങ്ങള്മത്സരചിത്രങ്ങള് അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot comമത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: Anonymoushttp://www.blogger.com/profile/16999941958502807893noreply@blogger.com20tag:blogger.com,1999:blog-37748991.post-1169617858903707322007-01-23T21:49:00.000-08:002007-01-23T21:50:58.930-08:00#2 - മത്സരഫലംകൂട്ടരേ,രണ്ടാമത്തെ സൌഹൃദമത്സരത്തിനു 15 ചിത്രങ്ങളാണു ലഭിച്ചത്. അതില്‍ 1 ചിത്രം 900 പിക്സല്‍ വലിപ്പത്തില്‍ കുറവായിരുന്നു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ സന്മനസ്സ് കാണിച്ച എല്ലാവര്ക്കും നന്ദി, വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!ഈ മത്സരത്തിന്റെ വിഷയത്തിന്റെ പ്രത്യേകത കൊണ്ടാവാം, ഭൂരിപക്ഷവും കുഞ്ഞുങ്ങളുടെ പടങ്ങള്‍ (കൂടുതലും പോര്‍ട്രെയ്റ്റുകള്‍) അയച്ചത്.അതിനാല്‍ ഓരോ ചിത്രങ്ങള്‍ക്കും പ്രത്യേകം വിശകലനത്തിനു Anonymoushttp://www.blogger.com/profile/16999941958502807893noreply@blogger.com14tag:blogger.com,1999:blog-37748991.post-1168952533437694472007-01-16T04:59:00.000-08:002007-01-23T05:23:11.350-08:00#2 - മത്സരചിത്രങ്ങള്കൂട്ടരേ,രണ്ടാമത്തെ സൌഹൃദമത്സരത്തിനു 15 ചിത്രങ്ങളാണു ലഭിച്ചത്. അതില്‍ 1 ചിത്രം 900 പിക്സല്‍ വലിപ്പത്തില്‍ കുറവായിരുന്നു, ബാക്കിയുള്ള 14 ചിത്രങ്ങള്‍ ബൂലോകരുടെ വോട്ടിങ്ങിനായി ഇവിടെ പ്രദര്‍ശിപ്പിക്കുകയാണ്.മത്സരത്തില്‍ പങ്കെടുക്കുവാന്‍ സന്മനസ്സ് കാണിച്ച എല്ലാവര്ക്കും നന്ദി, മത്സരിക്കുന്നവര്‍ക്ക് വിജയാശംസകള്‍!നിങ്ങളുടെ വിലയേറിയ സഹകരണം വോട്ടായി പരിണമിക്കട്ടേ! ഏറ്റവും നല്ല 3 ചിത്രങ്ങള്‍ Anonymoushttp://www.blogger.com/profile/16999941958502807893noreply@blogger.com58