Sunday, May 11, 2008

എന്താ ആര്‍ക്കും ഒരു അനക്കവും ഇല്ലാത്തെ??

കുറെ നാള്‍ ആയി ഇവിടെ യാതൊരു അനക്കവും ഇല്ല എന്നാല്‍ ഞാന്‍ വെറുതെ ഒരു പടം ഇടാം എന്നു വച്ചു എന്തെങ്കീലും അനക്കം സംഭാവിക്കുമോ എന്നറിയാല്ലൊ..വേനല്‍ മഴ ഇടുക്കി ജില്ലയിലെ അടിമാലി ബസ്സ്റ്റാന്‍ഡ്..

21 comments:

മലബാറി said...

മഴ തന്നെ മഴ..ഴ..ഴ...
മഴപ്പടം നന്നായി.

കാന്താരിക്കുട്ടി said...

മഴ മഴ കുട കുട മഴ വന്നാല്‍ പോപ്പി കുട

കാണാമറയത്ത് said...

മറ്റുള്ള മെംബേഴ്സിനു ഒരു പ്രോത്സാഹനം ആകട്ടെ എന്നോര്‍ത്തിട്ടതാ ഇതു പോലെ ഉള്ള പടം കാണുമ്പോഴെങിലും അവരെടുത്ത പടത്തിന്റെ ക്വാളിറ്റി കണ്ട് ഇനിയും പോസ്റ്റ് ചെയ്താലൊ എന്നോര്‍ത്തു!! നന്ദി മലബാറി ആന്റ് കാന്താരിക്കുട്ടി..

കുഞ്ഞന്‍ said...

ഈ മഴപ്പടം കാ‍ണുമ്പോള്‍, കഴിഞ്ഞ ഏഴു വര്‍ഷമായി നല്ലൊരു മഴ നേരിട്ടു കണ്ടിട്ട്.. ഒത്തിരി പ്രാകീട്ടുണ്ട് ഒടുക്കത്തെ മഴ, നശിച്ച മഴാന്നൊക്കെ, പക്ഷെ ഇപ്പോള്‍......

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

എത്രനാളായി ഒരു മഴ കണ്ടിട്ട് ഒന്നു കുളിക്കാന്‍
കൊതിയാകുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മഴ മഴ കുട കുട മഴ വന്നാല്‍ വീട്ടീപ്പോടാ

മാര്‍ജാരന്‍ said...

മഴ നനയുക,മഴയെ നനയുക.

. said...

അടിമാലി സ്റ്റാന്റിനെന്താ കൊമ്പുണ്ടോ?

കാണാമറയത്ത് said...

കുഞ്ഞന്‍ , അനൂപ്,അനൂപ്, പ്രിയ, മാര്‍ജാരന്‍, പേരില്ലാത്ത ആളെ (കുത്ത് എന്നു വിളിക്കാം.. കാഴചക്കും അഭിപ്രായത്തിനും നന്ദി..!! ..ഈ ക്ല്ബ്ബിലെ ബാക്കി അംഗങ്ങളെ കണ്ട്പിടിച്ചു തന്നാല്‍ തക്കതായ പ്ര്തിഫലം തരുന്നതായിരിക്കും

കാണാമറയത്ത് said...

കൊമ്പുണ്ടല്ലൊ..ദിനേശാ..എന്താ അടിമാലിക്കു കൊമ്പു പാടില്ലെ?

സമീറ said...

മഴ........പെരുമഴ പാടത്തും പറമ്പിലും മഴ.നല്ല ചിത്രം!!

rathisukam said...

കുറെ നാള്‍ ആയി ഇവിടെ യാതൊരു അനക്കവും ഇല്ല എന്നാല്‍ ഞാന്‍ വെറുതെ ഒരു പടം ഇടാം എന്നു വച്ചു എന്തെങ്കീലും അനക്കം സംഭാവിക്കുമോ എന്നറിയാല്ലൊ..വേനല്‍ മഴ ഇടുക്കി ജില്ലയിലെ അടിമാലി ബസ്സ്റ്റാന്‍ഡ്..
rathisukam.blogspot.com

അഭിലാഷങ്ങള്‍ said...

ഓ.. സ്റ്റാന്റായിരുന്നു അല്ലേ?

ആകെപ്പാടെ കാണുന്ന ആ ഒറ്റബോഡ് കണ്ടപ്പോ ഞാന്‍ കരുതിയത് ‘മംഗളം’ പത്രത്തിന്റെ ഓഫീസാണിതെന്നാ..!

“ബസ്സുകള്‍ നിറഞ്ഞ നല്ല സ്റ്റാന്റ്!“ :-)
“നല്ല മഴ...“
“നല്ല ഫോട്ടോ..“

ഓ ഒരുകാര്യം പറയാന്‍ വിട്ടു.. വെരി ഇം‌പോര്‍ട്ടന്റ്:

“ഇവിടെ വന്ന് ഇതൊക്കെ കണ്ട നല്ല ഞാന്‍!“

:-)

thottavadi said...

മഴക്കാലമല്ലെ മഴയല്ലെ.!! നല്ല പടം

അരുവിക്കരക്കാരന്‍... said...

ഹലോണ്‍....
എന്നെക്കൂടെ കൂട്ടുമോ ഈ ബൂലോക ഫോട്ടോ ക്ലബില്...
ഇതു കാണൂ...
http://vipinspics.blogspot.com/

പൈങ്ങോടന്‍ said...

ടക്ക്...ടക്ക്..ടക്ക്..
ആരുമില്ലേ ഇവിടേ?

കാണാമറയത്ത് said...

ഈ വീട്ടിലാരേലുമുണ്‍മുണ്ടൊ?

റിഷാദ് said...

ഒരു മെമ്പര്‍` കൂടി എത്തി. പരിപാടികളൊക്കെ വീണ്ടും തുടങ്ങണ്ടേ?

ശ്രീനാഥ്‌ | അഹം said...

"cool..."
:)

BTW, me too would like to be a member of this blog... though M not a "big" photographr...

what shall I do for that??

help me.

Rani Ajay said...

:)

തകര്‍പ്പന്‍ said...

ഹും... മഴ കാണിച്ചു കൊതിപ്പിക്കുന്നോ...