Tuesday, September 04, 2007

അറിയിപ്പ്

ബൂലോകരെ,
എല്ലാവരും ഫോട്ടോ പിടിച്ചും അയച്ചും മത്സരിച്ചും ക്ഷീണിച്ചിരിക്കുന്നതിനാല്‍ ഈ മാസം മത്സരം ഉണ്ടായിരിക്കുന്നതല്ല, ചെറിയയൊരിടവേള!

അറിയിപ്പ്: ഒരു ചെറിയ വലിയ മാറ്റം.

ഇപ്പോള്‍ നടത്തിവരുന്ന ഫോര്‍മാറ്റില്‍ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി പങ്കാളിത്തം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മത്സരത്തിനായുള്ള ഒരു ഫോര്‍മാറ്റിലേക്കുള്ള മാറ്റത്തെപ്പറ്റി ആലോചിച്ചു വരുന്നു.ചര്‍ച്ച നടന്നു വരുന്നതേയുള്ളൂ.
പുതിയ ഫോര്‍മാറ്റ് പ്രകാരം കൂടുതല്‍ പേര്‍ ബൂലോകക്ലബ്ബില്‍ അംഗങ്ങളാകുകയും കൂടുതല്‍ പങ്കാളിത്തത്തോടുകൂടി പ്രവര്‍ത്തിക്കേണ്ടതായും വരുന്നുണ്ട്. ഈ മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവെപ്പെന്ന നിലയില്‍ ഇതില്‍ പങ്കാളിത്തത്തോടുകൂടി പ്രവര്‍ത്തിക്കാന്‍ താല്‍‌പര്യമുള്ളവര്‍ boolokaphotoclub@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുവാന്‍ താല്‍‌പര്യപ്പെടുന്നു.

23 comments:

nalan::നളന്‍ said...

ദേവന്‍ said...

"ബൂലോകക്ലബ്ബില്‍ അംഗങ്ങളാകുകയും" you meant boologa photo club?

അപ്പു ആദ്യാക്ഷരി said...

താല്പര്യം അറിയിച്ചിരിക്കുന്നു.

nalan::നളന്‍ said...

ദേവാ,
അതെ ബൂലോക ഫോട്ടോ ക്ലബ്ബാണുദ്ദേശിച്ചത്

മഴവില്ലും മയില്‍‌പീലിയും said...

ഞാനും ചേര്ന്നിരിക്കുന്നു...

un said...

എന്നെയും അംഗമാക്കാമോ ബൂലോഗ‌ ഫോട്ടോ ക്ലബ്ബില്‍??

പൈങ്ങോടന്‍ said...

എനിക്ക് ഫോട്ടൊഗ്രാഫി ഒന്നുമറിയില്ല.ഫോട്ടോഗ്രാഫിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.അംഗമാകാന്‍ ഞാനും തയ്യാര്‍

K M F said...

താല്പര്യം അറിയിച്ചിരിക്കുന്നു.

മഴവില്ലും മയില്‍‌പീലിയും said...

എന്താ ഈ മാസം ഇവിടെ ഒരു അനക്കവും ഇല്ലാത്തെ? എല്ലാവരും എവിടെപോയി?

Unknown said...

ക്ലബ്ബില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചവര്‍ ദയവായി boolokaphotoclub@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുവാന്‍ താല്‍‌പര്യപ്പെടുന്നു.

സുല്‍ |Sul said...

ennittenthaayi sakhaakkale :)

Mohanam said...

എന്തേ ആരേയും കാണുന്നില്ലല്ലോ.........

ശ്രീലാല്‍ said...

വളരെയധികം താല്‍പര്യമുണ്ട്‌. കത്തയച്ചിട്ടുണ്ടേ..

സജി said...

http://idukkikkaran.blogspot.com/

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

ആശംസകള്‍....

പ്രയാസി said...

ഒരു ക്യാമറ വാങ്ങിയിട്ടു ഞാനും വരാം..:)
ചേര്‍ക്ക്വൊ..!?

യാരിദ്‌|~|Yarid said...

എന്നെകൂടി ചവിട്ടികേറ്റുമോ...

Sujith Bhakthan said...

ഭക്തന്റെ ഫോട്ടോകള്‍ എന്ന പേരില്‍ എനിക്കും ഒരു ഫോട്ടോ ബ്ലോഗുണ്ട്. തുടങ്ങിയതേയുള്ളു. എനിക്കും ഈ ക്ലബ്ബില്‍ അംഗമാക്കണം. ഞാന്‍ എന്താണ്‌ ചെയ്യേണ്ടത്.?

http://bhakthansphotos.blogspot.com/

നസീര്‍ കടിക്കാട്‌ said...

ഫോട്ടോവഴിയില്‍,
കാഴ്ചയുടെ കാണാക്കാഴ്ചകളില്‍എന്‌റെ കണ്ണും........

യാത്രികം

visit my photo blog:
www.yaathrikam.blogspot.com

Mahesh Cheruthana/മഹി said...

ഞാനും അംഗമാകാന്‍ തയ്യാര്‍!

നിരക്ഷരൻ said...

എന്നെ ഒരു അംഗമാക്കുമോ ?

manojravindran@gmail.com

എന്നതാണ് മെയില്‍ ഐ.ഡി.

monsoon dreams said...

ready to join...
joes2003@rediffmail.com

Linesh Narayanan said...

ബൂലോഗ‌ ഫോട്ടോ ക്ലബ്ബ്‌ ല്‍
അംഗമാവാന്‍ താല്‍പ്പര്യമുണ്ട്...
ചേര്‍ക്കുമോ...?
ഒരു ചെറിയ ഫോട്ടോബ്ലൊഗുണ്ടെനിക്ക്
http://photo-snap.blogspot.com/