ബൂലോകരെ,
എല്ലാവരും ഫോട്ടോ പിടിച്ചും അയച്ചും മത്സരിച്ചും ക്ഷീണിച്ചിരിക്കുന്നതിനാല്‍ ഈ മാസം മത്സരം ഉണ്ടായിരിക്കുന്നതല്ല, ചെറിയയൊരിടവേള!
അറിയിപ്പ്: ഒരു ചെറിയ വലിയ മാറ്റം.
ഇപ്പോള്‍ നടത്തിവരുന്ന ഫോര്‍മാറ്റില്‍ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി പങ്കാളിത്തം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മത്സരത്തിനായുള്ള ഒരു ഫോര്‍മാറ്റിലേക്കുള്ള മാറ്റത്തെപ്പറ്റി ആലോചിച്ചു വരുന്നു.ചര്‍ച്ച നടന്നു വരുന്നതേയുള്ളൂ.
പുതിയ ഫോര്‍മാറ്റ് പ്രകാരം കൂടുതല്‍ പേര് ബൂലോകക്ലബ്ബില്‍ അംഗങ്ങളാകുകയും കൂടുതല്‍ പങ്കാളിത്തത്തോടുകൂടി പ്രവര്‍ത്തിക്കേണ്ടതായും വരുന്നുണ്ട്. ഈ മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവെപ്പെന്ന നിലയില്‍ ഇതില്‍ പങ്കാളിത്തത്തോടുകൂടി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര് boolokaphotoclub@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
23 comments:

"ബൂലോകക്ലബ്ബില്‍ അംഗങ്ങളാകുകയും" you meant boologa photo club?
താല്പര്യം അറിയിച്ചിരിക്കുന്നു.
ദേവാ,
അതെ ബൂലോക ഫോട്ടോ ക്ലബ്ബാണുദ്ദേശിച്ചത്
ഞാനും ചേര്‍ന്നിരിക്കുന്നു...
എന്നെയും അംഗമാക്കാമോ ബൂലോഗ ഫോട്ടോ ക്ലബ്ബില്‍??
എനിക്ക് ഫോട്ടൊഗ്രാഫി ഒന്നുമറിയില്ല.ഫോട്ടോഗ്രാഫിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.അംഗമാകാന്‍ ഞാനും തയ്യാര്‍
താല്പര്യം അറിയിച്ചിരിക്കുന്നു.
എന്താ ഈ മാസം ഇവിടെ ഒരു അനക്കവും ഇല്ലാത്തെ? എല്ലാവരും എവിടെപോയി?
ക്ലബ്ബില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചവര്‍ ദയവായി boolokaphotoclub@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
ennittenthaayi sakhaakkale :)
എന്തേ ആരേയും കാണുന്നില്ലല്ലോ.........
വളരെയധികം താല്പര്യമുണ്ട്. കത്തയച്ചിട്ടുണ്ടേ..
http://idukkikkaran.blogspot.com/
ആശംസകള്‍....
ഒരു ക്യാമറ വാങ്ങിയിട്ടു ഞാനും വരാം..:)
ചേര്ക്ക്വൊ..!?
എന്നെകൂടി ചവിട്ടികേറ്റുമോ...
ഭക്തന്റെ ഫോട്ടോകള്‍ എന്ന പേരില്‍ എനിക്കും ഒരു ഫോട്ടോ ബ്ലോഗുണ്ട്. തുടങ്ങിയതേയുള്ളു. എനിക്കും ഈ ക്ലബ്ബില്‍ അംഗമാക്കണം. ഞാന്‍ എന്താണ് ചെയ്യേണ്ടത്.?
http://bhakthansphotos.blogspot.com/
ഫോട്ടോവഴിയില്,
കാഴ്ചയുടെ കാണാക്കാഴ്ചകളില്എന്റെ കണ്ണും........
യാത്രികം
visit my photo blog:
www.yaathrikam.blogspot.com
ഞാനും അംഗമാകാന്‍ തയ്യാര്‍!
എന്നെ ഒരു അംഗമാക്കുമോ ?
manojravindran@gmail.com
എന്നതാണ് മെയില്‍ ഐ.ഡി.
ready to join...
joes2003@rediffmail.com
ബൂലോഗ ഫോട്ടോ ക്ലബ്ബ് ല്‍
അംഗമാവാന്‍ താല്‍പ്പര്യമുണ്ട്...
ചേര്‍ക്കുമോ...?
ഒരു ചെറിയ ഫോട്ടോബ്ലൊഗുണ്ടെനിക്ക്
http://photo-snap.blogspot.com/
Post a Comment