Thursday, February 15, 2007

#3 - മത്സരചിത്രങ്ങള്‍

സൌഹൃദമത്സരം #3 ന്‌ ആകെ 25 ഫോട്ടോകളാണ്‌ കിട്ടിയിരിക്കുന്നത്‌. ഇതു തീര്‍ച്ചയായും നല്ല ഒരു പ്രതികരണമാണ്‌. മത്സരത്തില്‍ പങ്കെടുക്കാന്‍ സന്മനസ്സു കാണിച്ച എല്ലാവര്‍ക്കും നന്ദി, അതു പോലെ വിജയാശംസകളും!

ഇനി വേണ്ടത്‌ ബൂലോകരുടെ സഹകരണമാണ്‌. 'ബ്ലോഗ്ഗേര്‍സ്‌ കോണ്ടസ്റ്റ്‌' വിഭാഗത്തില്‍ ഏറ്റവും നല്ല മൂന്ന് ഫോട്ടോകള്‍ തിരഞ്ഞെടുത്തുകൊണ്ട്‌ വോട്ട്‌ ചെയ്യുകയാണ്‌ നിങ്ങള്‍ ചെയ്യേണ്ടത്‌.ഇഷ്ടപ്പെട്ട 3 ചിത്രങ്ങളുടെ chest number ഒരു കമന്റായി രേഖപ്പെടുത്തുക എന്നതാണ്‌ വോട്ടിങ്ങ്‌. വോട്ട് ചെയ്യുമ്പോള്‍ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ അതേ order - ല്‍ തന്നെ എഴുതണം എന്ന് നിര്‍ബന്ധമില്ല.നിങ്ങളുടെ വിലയേറിയ സഹകരണം വോട്ടായി പരിണമിക്കട്ടേ!

ഉദാഹരണങ്ങള്‍ താഴെ കാണാം!
ഉദാഹരണം 1:
1 : ഫോട്ടോ #
2 : ഫോട്ടോ #
3 : ഫോട്ടോ #
ഉദാഹരണം 2: ഫോട്ടോ #, ഫോട്ടോ # , ഫോട്ടോ #

ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.ബ്ലോഗില്‍ ചിത്രങ്ങള്‍ കാണാന്‍ സാധിക്കാത്തവര്‍/ചിത്രം ഒറിജിനല്‍ സൈസ്സില്‍ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ - പിക്കാസ്സാവെബില്‍ കാണാനിവിടെ ഞെക്കുക.

ഒരാള്‍ക്ക്‌ ഒരു വോട്ട്‌ മാത്രം.
അനോനിയുടെ വോട്ട്‌ പരിഗണിക്കുന്നതല്ല.
കമന്റ്‌ മോഡറേഷന്‍ നിലവില്‍ നില്‍ക്കുന്നതു കൊണ്ട്‌ അറിയാതെ ഒന്നില്‍ കൂടുതല്‍ വോട്ട്‌ ചെയ്താലും ആദ്യവോട്ടു മാത്രമേ പരിഗണിക്കൂ.


#3 - മത്സരചിത്രങ്ങള്‍
വിഷയം: വൃക്ഷം/മരം

വിധികര്‍ത്താക്കള്‍:
Judge's Choice വിഭാഗം‍: കൈപ്പള്ളി
ബ്ലോഗേഴ്സ് ചോയിസ്സ് : ബൂലോകര്‍

ബൂലോകര്‍ക്കായുള്ള വോട്ടെടുപ്പു അവസാനിക്കുന്നത്: 22-02-2007
ഫലപ്രഖ്യാപനം: 24-02-2007




ഫോട്ടോ #01
ISO: 100
Exposure: 1/400 sec
Aperture: f/6.3
Focal Length: 10.3mm



ഫോട്ടോ #02
ISO: 64
Exposure: 1/500 sec
Aperture: f/5.6
Focal Length: 7.1mm




ഫോട്ടോ #03
ISO: 64
Exposure: 1/80 sec
Aperture: f/4.0
Focal Length: 6mm




ഫോട്ടോ #04
ISO: n/a
Exposure: 1/1000 sec
Aperture: f/4.0
Focal Length: 7mm




ഫോട്ടോ #05
ISO: n/a
Exposure: 1/60 sec
Aperture: f/5.5
Focal Length: 23.2mm





ഫോട്ടോ #06
ISO: n/a
Exposure: 1/800 sec
Aperture: f/4.0
Focal Length: 26.7mm




ഫോട്ടോ #07
scanned image




ഫോട്ടോ #08
ISO: 400
Exposure: 1/40 sec
Aperture: f/4.0
Focal Length: 6.3mm




ഫോട്ടോ #09
ISO: 100
Exposure: 1/125 sec
Aperture: f/10.0
Focal Length: 49mm




ഫോട്ടോ #10
ISO: n/a
Exposure: 1/800 sec
Aperture: f/3.2
Focal Length: 7.9mm




ഫോട്ടോ #11
ISO: 80
Exposure: 1/160 sec
Aperture: f/4.0
Focal Length: 10.1mm





ഫോട്ടോ #12
no exif *





ഫോട്ടോ #13
ISO: 100
Exposure: 1/125 sec
Aperture: f/10.0
Focal Length: 23.7mm




ഫോട്ടോ #14
ISO: n/a
Exposure: 1/45 sec
Aperture: f/4.0
Focal Length: 11mm




ഫോട്ടോ #15
ISO: 400
Exposure: 1/60 sec
Aperture: f/4.0
Focal Length: 27mm




ഫോട്ടോ #16
ISO: n/a
Exposure: 1/250 sec
Aperture: f/4.0
Focal Length: 7.8mm




ഫോട്ടോ #17
ISO: n/a
Exposure: 1/125 sec
Aperture: f/8.0
Focal Length: 7.7mm




ഫോട്ടോ #18
ISO: 80
Exposure: 1/400 sec
Aperture: f/6.3
Focal Length: 6.8mm




ഫോട്ടോ #19
ISO: 100
Exposure: 1/200 sec
Aperture: f/4.4
Focal Length: 20.1mm




ഫോട്ടോ #20
ISO: 200
Exposure: 1/30 sec
Aperture: f/4.5
Focal Length: 105mm




ഫോട്ടോ #21
ISO: n/a
Exposure: 1/500 sec
Aperture: f/6.3
Focal Length: 9.8mm




ഫോട്ടോ #22
ISO: 64
Exposure: 1/160 sec
Aperture: f/4.0
Focal Length: 12.4mm




ഫോട്ടോ #23
ISO: n/a
Exposure: 1/400 sec
Aperture: f/4.0
Focal Length: 6mm




ഫോട്ടോ #24
ISO: 50
Exposure: 1/10 sec
Aperture: f/2.8
Focal Length: 7.8mm





ഫോട്ടോ #25
ISO: n/a
Exposure: 1/1000 sec
Aperture: f/4.0
Focal Length: 12.4mm



(no exif*): ഇതു കൊണ്ട് ഫോട്ടോ വ്യാജനാണ് എന്ന് കരുതരുതേ! ഫോട്ടോ സേവ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വേര്‍ അനുസരിച്ച് exif വിവരങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെടാം.

ഇനി കമന്റ് ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്തോള്ളൂ..:)

51 comments:

RR said...

1 : ഫോട്ടോ 2
2 : ഫോട്ടോ 20
3 : ഫോട്ടോ 13

Siju | സിജു said...

1 : ഫോട്ടോ 02
2 : ഫോട്ടോ 11
3 : ഫോട്ടോ 19

സഞ്ചാരി said...

1 ഫോട്ടോ # 1
2 ഫോട്ടോ # 18
3 ഫോട്ടോ # 19 ഫോട്ടോ
# 1 തണല്‍ മരവും പുഴയോരവും എന്റെ മനസ്സില്‍ വല്ലാത്ത കുളിരുപരത്തി.
# 2 ആകാശനീലിമയും നിഴല്‍‌പോലെ ചുവന്ന പൂവും ചൂടിയു നില്‍ക്കന്ന ആമരവും എനിക്കിഷ്ടപ്പെട്ടു.
#3 കടന്നു വരുന്ന രാത്രിയിലെ മനം മടുപ്പിക്കുന്ന
ഏകാന്തയിലെ കൂട്ടുകാരന്‍ അല്ലെങ്കില്‍ കാവല്‍ക്കാരനായി ഈന്തപ്പനമരം.

Unknown said...

അപ്പ്‌ലോഡ് ചെയ്തപ്പോള്‍ ഒരു ഫോട്ടോ മിസ്സായി പോയിരുന്നു. ചെറിയ ഒരു നോട്ടപിശകു കൊണ്ട് സംഭവിച്ചതാണ്.

ഇതു വരെ വോട്ട് ചെയ്തവര്‍ക്ക് (24 ഫോട്ടോകള്‍ കണ്ട് വോട്ട് ചെയ്തവര്‍) ഒന്നു കൂടി വന്ന് നോക്കണേ!

വോട്ടീങ്ങ് ആരംഭിച്ചിരി‍ക്കുന്നു, ഇതു വരെ 3 പേര്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു.

അരവിന്ദ് :: aravind said...

1 : ഫോട്ടോ 25
2 : ഫോട്ടോ 11
3 : ഫോട്ടോ 10

Peelikkutty!!!!! said...

1 : ഫോട്ടോ #02
2 : ഫോട്ടോ #09
3 : ഫോട്ടോ #11

-B- said...

ഇത്തവണ മല്‍സരം കട്ടിയാണല്ലോ!!

ഉത്സവം : Ulsavam said...

1.ഫോട്ടോ03
2.ഫോട്ടോ25
3.ഫോട്ടോ11
:-)

-B- said...

1. ഫോട്ടോ #02
2. ഫോട്ടോ #09
3. ഫോട്ടോ #20

കുറുമാന്‍ said...

FIRST : 25

SECOND : 11

THIRD : 9

krish | കൃഷ് said...

വോട്ടിങ്ങ് :

1. Photo # 10
2. Photo # 24
3. Photo # 1

കൃഷ് ‌| krish

Inji Pennu said...

ഫോട്ടോ #24 - ഇത് വൃക്ഷത്തിന്റെ വേരാണൊ? അതേത് വൃക്ഷാന്ന് അറിയൊ?

പിന്നെ അടുത്ത മത്സരത്തിനു മുന്നെ ഇത് ബീറ്റായിലോട്ട് അക്കണേ, അല്ലെങ്കില്‍ ഇടക്കു വെച്ച് ബീറ്റാ ചേച്ചി വിളിച്ചാല്‍ പിന്നെ പൂവാണ്ടിരിക്കാന്‍ പറ്റൂല്ലാ, എല്ലാം കൂടി ഇടിഞ്ഞു പൊളിഞ്ഞു കൊളാവും..

വേണു venu said...

1.ഫോട്ടോ #2
2.ഫോട്ടോ #10
3ഫോട്ടോ #17

Sagittarian said...

ഫോട്ടോ #11, ഫോട്ടോ #10, ഫോട്ടോ #15

Unknown said...

ഇഞ്ചി,

ഫോട്ടോ #24 - ലോകത്തിലെ ഏറ്റവും പ്രായമേറിയ ബനിയന്‍ മരം, കോല്‍ക്കത്തയിലെ ബൊട്ടാണിക്കല്‍ പാര്‍ക്കില്‍ നിന്നും.

P Das said...

1 #25
2 #24
3 #17

മുസ്തഫ|musthapha said...

1: ഫോട്ടോ #25
2: ഫോട്ടോ #02
3: ഫോട്ടോ #10

Unknown said...

സുഹൃത്തുക്കളേ,
തിരക്കിനിടയില്‍ മത്സരപോസ്റ്റ് തയ്യാറാക്കിയപ്പോള്‍ 2 ഫോട്ടോ കൂടി മിസ്സായി പോയി.ഇന്നലെ ഈ മെയില്‍ വഴി ‘എന്റെ ഫോട്ടോ എവിടെ?’ എന്ന് ചോദിച്ചപ്പോഴാണ് ഇത് മനസ്സിലായത്, അപ്പോഴേക്കും 11 വോട്ടുകള്‍ പെട്ടിയില്‍ വീണിരുന്നു.

ഈ സംഭവത്തില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു.


പോസ്റ്റ് ചെയ്തിരിക്കുന്ന 25 ചിത്രങ്ങളില്‍ നിന്നു ഇഷ്ടപ്പെട്ട 3 ഫോട്ടോകള്‍ തിരഞ്ഞെടുക്കുന്ന ബൂലോകരുടെ വോട്ടെടുപ്പ് തുടരട്ടെ!
കമന്റ് മോഡറേഷനിലാണേ, അതു കൊണ്ട് ഒന്നില്‍ കൂടുതല്‍ വോട്ട് ചെയ്താലും ആദ്യത്തെ വോട്ടേ പരിഗണിക്കൂ.

Unknown said...

ബീറ്റാ ബ്ലോഗന്മാര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ക്ക്‌ e തപാല്‍ മാര്‍ഗ്ഗം വോട്ട്‌ രേഖപ്പെടുത്താവുന്നതാണ്‌.

അതിനായി നിങ്ങളുടെ ബ്ലോഗ്‌ അഡ്രെസ്സും ഇഷ്ടപ്പെട്ട 3 ചിത്രങ്ങളുടെ നമ്പറും ഈ മെയിലായി നിങ്ങളുടെ profile ല്‍ കൊടുത്തിരിക്കുന്ന ഈ മെയില്‍ അഡ്രെസ്സില്‍ നിന്നും ഒരു മെയില്‍ boolokaphotoclub at gmail dot com വിലാസത്തില്‍ അയിക്കുക.

കുട്ടിച്ചാത്തന്‍ said...

1 : ഫോട്ടോ # 20 (ആ അണ്ണാനെ പിടിച്ചു കെട്ടിയിട്ടാ ഫോട്ടം പിടിച്ചത് അതിനു എക്സ്ട്രാ മാര്‍ക്ക്...)
2 : ഫോട്ടോ # 13
3 : ഫോട്ടോ # 23

സുല്‍ |Sul said...

1 : ഫോട്ടോ # 2
2 : ഫോട്ടോ # 5
3 : ഫോട്ടോ # 19

Anonymous said...

1.#25
2.#11
3.#16

Unknown said...

ബൂലോഗ‌ ഫോട്ടോ ക്ലബ്ബില്‍ നടക്കുന്ന മൂന്നമത് സൌഹൃദാമത്സരത്തില്‍ 25 ഫോട്ടോകളാണ് മത്സരൈക്കുന്നത്. ബ്ലോഗ്ഗേഴ്സ് വിഭാഗത്തില്‍ ബൂലോകരുടെ വോട്ടെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്.ഇഷ്ടപ്പെട്ട 3 ചിത്രങ്ങളുടെ chest number ഒരു കമന്റായി രേഖപ്പെടുത്തുക എന്നതാണ്‌ വോട്ടിങ്ങ്‌.

ഒരാള്‍ക്ക്‌ ഒരു വോട്ട്‌ മാത്രം.
അനോനിയുടെ വോട്ട്‌ പരിഗണിക്കുന്നതല്ല.
കമന്റ്‌ മോഡറേഷന്‍ നിലവില്‍ നില്‍ക്കുന്നതു കൊണ്ട്‌ അറിയാതെ ഒന്നില്‍ കൂടുതല്‍ വോട്ട്‌ ചെയ്താലും ആദ്യവോട്ടു മാത്രമേ പരിഗണിക്കൂ.

Monstrina said...

photo 11, 15, 24

Monstrina said...

photo 11, 15, 24

Vempally|വെമ്പള്ളി said...

ഫൊട്ടൊകള്‍: #2,#20,#22

Unknown said...

ബൂലോഗ‌ ഫോട്ടോ ക്ലബ്ബില്‍ നടക്കുന്ന മൂന്നമത് സൌഹൃദാമത്സരത്തില്‍ 25 ഫോട്ടോകളാണ് മത്സരിക്കുന്നത്. ബ്ലോഗ്ഗേഴ്സ് വിഭാഗത്തില്‍ ബൂലോകരുടെ വോട്ടെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്.ഇഷ്ടപ്പെട്ട 3 ചിത്രങ്ങളുടെ chest number ഒരു കമന്റായി രേഖപ്പെടുത്തുക എന്നതാണ്‌ വോട്ടിങ്ങ്‌.

ഒരാള്‍ക്ക്‌ ഒരു വോട്ട്‌ മാത്രം.
അനോനിയുടെ വോട്ട്‌ പരിഗണിക്കുന്നതല്ല.
കമന്റ്‌ മോഡറേഷന്‍ നിലവില്‍ നില്‍ക്കുന്നതു കൊണ്ട്‌ അറിയാതെ ഒന്നില്‍ കൂടുതല്‍ വോട്ട്‌ ചെയ്താലും ആദ്യവോട്ടു മാത്രമേ പരിഗണിക്കൂ.

Unknown said...

ബൂലോഗ‌ ഫോട്ടോ ക്ലബ്ബില്‍ നടക്കുന്ന മൂന്നമത് സൌഹൃദാമത്സരത്തിലെ‍ ബ്ലോഗ്ഗേഴ്സ് വിഭാഗത്തില്‍ ബൂലോകരുടെ വോട്ടെടുപ്പ് വളരെ മന്ദഗതിയിലാണ് നടക്കുന്നത്, ഇതു വരെ 19 വോട്ടുകളെ പെട്ടിയില്‍ വീണിട്ടൊള്ളൂ. ഇനിയും വോട്ട് ചെയ്യാനുള്ളവര്‍ നാളെ നാളെ എന്നു വെക്കാതെ ഇപ്പോള്‍ തന്നെ വന്ന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, അപേക്ഷിക്കുന്നു.

മുല്ലപ്പൂ said...

1 : ഫോട്ടോ # 24
2 : ഫോട്ടോ # 1
3 : ഫോട്ടോ #

ബാക്കി ചിത്രങ്ങള്‍ ഒക്കെ തീമില്‍ നിന്നും വ്യതിചലിക്കുന്ന പോലെ
ഫോട്ടോ എന്നെ നിലയില്‍ ചിത്രം രണ്ട് വളരെ നന്ന്.
(തീം മരം ആണെങ്കിലും , അസ്തമയവും,തറ്റാകവും പാര്‍ക്കും ഒക്കയാണല്ലോ ഫോട്ടോകളില്‍ )

Unknown said...

അയ്യോ, ബ്ലോഗര്‍ എനിക്ക് പണി തരുവാണേ, കൂറ്റും കുടുക്കയും എടുത്തു കൊണ്ട് പുതിയ ബ്ലോഗറിലേയ്ക്ക് പോകാന്‍ പറയുന്നു! ഇനി എന്ത് ചെയ്യും :(

ഓരോ ബ്ലോഗായിട്ട് പുതിയ ബ്ലോഗറിലേക്ക് മാറ്റാന്‍ പറ്റുമോ? അതോ എല്ലാം ഒരുമിച്ച് മാറുമോ?

Inji Pennu said...

ഞാന്‍ അന്നേരമേ പറഞ്ഞില്ലെ, വേഗം മാറിക്കോന്ന്. ഒരു ഈമെയില്‍ ഐഡിയാണെങ്കില്‍ മൊത്തമായി ആ ബ്ലോഗെല്ലാം മാറ്റണം എന്നാണ് തോന്നുന്നത്. പ്രശ്നം അതല്ല, കമന്റൊസൊക്കെ കൊസ്റ്റിയന്‍ മാര്‍ക്ക് പോലെ കാണും...അതാണ്..

Unknown said...

ഇനി ബ്ലോഗണമെങ്കിലോ കമന്റ് മോഡറേഷന്‍ നടത്തണമെങ്കിലോ പുതിയ ബ്ലോഗറിലേക്ക് മാറുവാന്‍ ബ്ലോഗര്‍ അന്ത്യശാസനം നല്‍കി കഴിഞ്ഞു.

അതു കൊണ്ട് ഇഞ്ചി ബ്ലോഗറിനെ കുറിച്ച് കമന്റ് പിന്മൊഴിയില്‍ എത്തിക്കാന്‍ പറ്റുന്നില്ല.

“ഞാന്‍ അന്നേരമേ പറഞ്ഞില്ലെ, വേഗം മാറിക്കോന്ന്. ഒരു ഈമെയില്‍ ഐഡിയാണെങ്കില്‍ മൊത്തമായി ആ ബ്ലോഗെല്ലാം മാറ്റണം എന്നാണ് തോന്നുന്നത്. പ്രശ്നം അതല്ല, കമന്റൊസൊക്കെ കൊസ്റ്റിയന്‍ മാര്‍ക്ക് പോലെ കാണും...അതാണ്..

എന്തായാലും 22ന് വോട്ടെടുപ്പ് തീരും വരെ ഈ നിലയില്‍ തന്നെ പോകാം.
ഇപ്പോള്‍ ഒരു സംശയം കൂടി. ആരും വോട്ട് ചെയ്യാത്തതാണോ അതോ ചെയ്ത വോട്ടുകള്‍ ബ്ലോഗര്‍ വിഴുങ്ങുന്നതാണോ? 19 വോട്ടില്‍ കൂടുതല്‍ പെട്ടിയില്‍ കാണുന്നില്ല :(

വോട്ട് ചെയ്യാ‍ത്തവര്‍ മറക്കാതെ, മടിക്കാതെ വന്നു വോട്ട് ചെയ്യണേ.

Unknown said...

പുതിയതായി ബ്ലോഗ് മാറിയവര്‍ക്ക് വോട്ട് ചെയ്യാന്‍ പറ്റുന്നില്ല എന്ന സംശയം ഉണ്ടായിരിക്കുന്നതിനാല്‍ ഈ ബ്ലോഗും പുതിയ ബ്ലോഗറിലേക്ക് പറച്ചു നട്ടിരിക്കുന്നു. അതിന്റെ തിക്തഫലം ബ്ലോഗില്‍ പലയിടത്തും കണ്ടു തുടങ്ങിയിരിക്കുന്നു.ഒക്കെ ശരിയാകുമായിരിക്കും.

ആരും വോട്ട് ചെയ്യാത്തതാണോ അതോ ചെയ്ത വോട്ടുകള്‍ ബ്ലോഗര്‍ വിഴുങ്ങുന്നതാണോ? 19 വോട്ടില്‍ കൂടുതല്‍ പെട്ടിയില്‍ കാണുന്നില്ല :(

ഏതെങ്കിലും ഒരു പുതു ബ്ലോഗന്‍ വന്ന് 2 കമന്റ് ഇട്ടേ, ഒന്ന് പരീക്ഷിക്കട്ടെ .


വോട്ട് ചെയ്യാ‍ത്തവര്‍ മറക്കാതെ, മടിക്കാതെ വന്നു വോട്ട് ചെയ്യണേ.

aneel kumar said...

1 : ഫോട്ടോ 05
2 : ഫോട്ടോ 10
3 : ഫോട്ടോ 14

വോട്ട് ചെയ്യണോ വേണ്ടേന്ന് അക്കിത്തിക്കുത്തായിരിക്കവേ സപ്തന്റെ അയ്യോ വരൂ ബീറ്റാന്ന് കേട്ടിട്ട് ഒരു സഹായ വോട്ട് ഇതാ;)
Word Verification: rogams

Unknown said...

കിട്ടി കിട്ടി,ഇപ്പോള്‍ വോട്ട് ചെയ്ത അനിലിന്റെ വോട്ട് കിട്ടി!
നന്ദി :)

മുല്ലപ്പൂ said...

ഞാനും വോട്ടി.
കിട്ടിയൊ ?

Unknown said...

മുല്ലപ്പൂ,
ഇന്നലെ ചെയ്ത വോട്ടല്ലേ, കിട്ടി കിട്ടി.
ബ്ലോഗറില്‍ പേര്‍ മുല്ലപ്പൂ) ഇതാണെങ്കിലും ജിമെയിലില്‍ വന്നപ്പോള്‍ മുല്ലപ്പൂ തന്നെ!

Saha said...

1 : ഫോട്ടോ #17
2 : ഫോട്ടോ #16
3 : ഫോട്ടോ #21

Achoos said...

1) photo 9
2) 5
3) 22

ദിവാസ്വപ്നം said...

Photo #03
Photo #11
Photo #25

(OT : കൂടാതെ, 05, 09, 20 എന്നിവയും വളരെ ഇഷ്ടപ്പെട്ടു. എന്നാല്, വിഷയം വ്ര്^ക്ഷങ്ങളായതുകൊണ്ട് 03, 11, 25 എന്നിവ തിരഞ്ഞെടുക്കുന്നു)

അന്‍‌വര്‍ സാദത്ത് | anwer sadath said...

ഫോട്ടോ #20
ഫോട്ടോ #13
ഫോട്ടോ #09

Unknown said...

ബൂലോഗ‌ ഫോട്ടോ ക്ലബ്ബില്‍ നടക്കുന്ന മൂന്നമത് സൌഹൃദാമത്സരത്തില്‍ 25 ഫോട്ടോകളാണ് മത്സരിക്കുന്നത്. ബ്ലോഗ്ഗേഴ്സ് വിഭാഗത്തില്‍ ബൂലോകരുടെ വോട്ടെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്.ഇഷ്ടപ്പെട്ട 3 ചിത്രങ്ങളുടെ chest number ഒരു കമന്റായി രേഖപ്പെടുത്തുക എന്നതാണ്‌ വോട്ടിങ്ങ്‌. ഇതു വരെ 25 വോട്ടുകളെ പെട്ടിയില്‍ വീണിട്ടൊള്ളൂ. 22-2-2007 വോട്ട് ചെയ്യാനുള്ള അവസാന ദിവസം.

ഒരാള്‍ക്ക്‌ ഒരു വോട്ട്‌ മാത്രം.
അനോനിയുടെ വോട്ട്‌ പരിഗണിക്കുന്നതല്ല.
കമന്റ്‌ മോഡറേഷന്‍ നിലവില്‍ നില്‍ക്കുന്നതു കൊണ്ട്‌ അറിയാതെ ഒന്നില്‍ കൂടുതല്‍ വോട്ട്‌ ചെയ്താലും ആദ്യവോട്ടു മാത്രമേ പരിഗണിക്കൂ.

മഴത്തുള്ളി said...

1 : ഫോട്ടോ # 10
2 : ഫോട്ടോ # 14
3 : ഫോട്ടോ # 17

Unknown said...

ബൂലോഗ‌ ഫോട്ടോ ക്ലബ്ബില്‍ നടക്കുന്ന മൂന്നാമത് സൌഹൃദാമത്സരത്തില്‍ 25 ഫോട്ടോകളാണ് മത്സരിക്കുന്നത്. ബ്ലോഗ്ഗേഴ്സ് വിഭാഗത്തില്‍ ബൂലോകരുടെ വോട്ടെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്, ഇതു വരെ 26 വോട്ടുകള്‍ ചെയ്തിരിക്കുന്നു. വോട്ടെടുപ്പിന്റെ അവസാന മണീക്കൂറൂകളാണ് ഇപ്പോള്‍!

22-2-2007 വോട്ട് ചെയ്യാനുള്ള അവസാന ദിവസം.

Cibu C J (സിബു) said...
This comment has been removed by the author.
Unknown said...

test time

Unknown said...

ബൂലോഗ‌ ഫോട്ടോ ക്ലബ്ബില്‍ നടക്കുന്ന മൂന്നാമത് സൌഹൃദാമത്സരത്തില്‍ 25 ഫോട്ടോകളാണ് മത്സരിക്കുന്നത്. ബ്ലോഗ്ഗേഴ്സ് വിഭാഗത്തില്‍ ബൂലോകരുടെ വോട്ടെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്, ഇതു വരെ 26 വോട്ടുകള്‍ ചെയ്തിരിക്കുന്നു. വോട്ടെടുപ്പിന്റെ അവസാന 2 മണീക്കൂറൂകളാണ് ഇപ്പോള്‍!

Siju | സിജു said...

ആകെ മൊത്തം 26 വോട്ട് മാത്രമോ..
ഫോട്ടോ അയച്ചവര്‍ പോലും വോട്ട് ചെയ്തില്ലേ..

Peelikkutty!!!!! said...

ഫോട്ടോ #02
ഫോട്ടോ #11
ഫോട്ടോ #25

qw_er_ty

RR said...

ഞാന്‍ ഫോട്ടൊ അയച്ചില്ല. പക്ഷേ വോട്ട്‌ ചെയ്തിട്ടുണ്ട്‌ :) ബാക്കി 25 വോട്ട്‌ മല്‍സരിക്കുന്നവരുടെ തന്നെ ആണോ? ;)

Kaippally said...

ഈ ബ്ലോഗ് പുതിയ bloggerലേക്ക് switch ചെയ്തപ്പോള്‍ എനിക്ക് access ഇല്ലാ