വിഷയം : വാഹനം
ജഡ്ജസ് ചോയ്‌സ് വിധികര്‍ത്താവ് : സിബു.
സംഘാടകന്‍ : തുളസി.
മത്സരചിത്രങ്ങള്‍ മാര്‍ച്ച് 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. മാര്‍ച്ച് 16 മുതല്‍ മാര്‍ച്ച് 22 വരെ ബൂലോകര്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്. മാര്‍ച്ച് 24 ന് ഫലപ്രഖ്യാപനം.
ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ (ഒന്നുകില്‍ 900 പിക്സല്‍ വീതി X അനുയോജ്യമായ നീളം , അല്ലെങ്കില്‍ 900 പിക്സല്‍ നീളം X അനുയോജ്യമായ വീതി )എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.
സമ്മാനം
നാലാമത് ഫോട്ടോഗ്രാഫി മത്സരത്തില്‍ ജഡ്‌ജസ് ചോയ്സ് വിഭാഗത്തില്‍ ഒന്നാമതെത്തുന്ന ഫോട്ടോയ്ക്ക് ഒരു വര്‍ഷത്തെ www.popphoto.com ഡിജിറ്റല്‍ സബ്സ്ക്രിപ്ഷന്‍ സമ്മാനം.
5 comments:
നാലാമത് ഫോട്ടോഗ്രാഫി മത്സരം.
വിഷയം : വാഹനം
ജഡ്ജസ് ചോയ്‌സ് വിധികര്‍ത്താവ് : സിബു.
സംഘാടകന്‍ : തുളസി.
മത്സരചിത്രങ്ങള്‍ മാര്‍ച്ച് 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. മാര്‍ച്ച് 16 മുതല്‍ മാര്‍ച്ച് 22 വരെ ബൂലോകര്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്. മാര്‍ച്ച് 24 ന് ഫലപ്രഖ്യാപനം.
കൂട്ടുകാരെ,
ബൂലോക ഫോട്ടോഗ്രാഫി ക്ലബ് നടത്തുന്ന നാലാമത് ഫോട്ടോഗ്രാഫി മത്സരത്തിലെ ജഡജസ് ചോയ്സ് വിഭാഗത്തില്‍ ഒന്നാമതെത്തുന്ന ഫോട്ടോയ്ക്ക് ഒരു വര്‍ഷത്തെ www.popphoto.com ഡിജിറ്റല്‍ സബ്സ്ക്രിപ്ഷന്‍ സമ്മാനം.
സിബു ചേട്ടന് എത്ര കൊടുത്താല്‍ മറിയും...
ഇനി കുറച്ചു ദിവസങ്ങളേ ഉള്ളല്ലോ... എവിടുന്നൊരു വാഹനം സംഘടിപ്പിക്കും..?? :)))
നാലാമത് ഫോട്ടോഗ്രാഫി മത്സരം.
വിഷയം : വാഹനം
മത്സരചിത്രങ്ങള്‍ മാര്‍ച്ച് 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
Post a Comment