Sunday, July 15, 2007

#8 - മത്സരചിത്രങ്ങള്‍

ബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന എട്ടാമത് ഫോട്ടോഗ്രാഫി മത്സരത്തിലെ മത്സരചിത്രങ്ങള്‍.

വിഷയം : ചക്രവാളം (Horizon)

ജഡ്ജസ് ചോയ്സ് വിധികര്‍ത്താവ്: കൈപ്പള്ളി

ബ്ലോഗേസ് ചോയ്‌സ് വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിലേക്ക് നിങ്ങള്‍ നിര്‍ദേശിക്കുന്ന ചിത്രങ്ങള്‍ക്കുള്ള വോട്ടുകള്‍ കമന്റായി രേഖപ്പെടുത്തുക.

വോട്ടുകള്‍ രേഖപ്പെടുത്തേണ്ട വിധം:
1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #

വോട്ടുകള്‍ ജൂലൈ 23 വരെ രേഖപ്പെടുത്താവുന്നതാണ്.

ജൂലൈ‍ 25 ന് ഫലപ്രഖ്യാപനം

വോട്ടുകളും ചിത്രങ്ങളെ കുറിച്ചുള്ള കമന്റുകളും പ്രത്യേകമായി വയ്ക്കുക. അല്ലെങ്കില്‍ നിങ്ങളുടെ കമന്റുകള്‍ വോട്ടുകള്‍ക്കൊപ്പം രഹസ്യമായി പോകും.

മത്സരചിത്രങ്ങള്‍ താഴെ!

ഫോട്ടോ #01

exif: ISO:100,f2.8,1/2000

ഫോട്ടോ #02

exif: f4,1/750 ,6.3mm

ഫോട്ടോ #03

exif: ISO:50,f2.9,1/966,6.3mm

ഫോട്ടോ #04

exif: ISO:80,f5,1/1000,5.2mm

ഫോട്ടോ #05

exif: f3.2,1/1250,10.8mm

ഫോട്ടോ #06

exif: ISO:80,f5.6,1/125,5.4mm

ഫോട്ടോ #07

no exif

ഫോട്ടോ #08

no exif

ഫോട്ടോ #09

exif: ISO:80,f4.8,1/1400,6mm

ഫോട്ടോ #10

exif: f3.5,1/4000,18mm

ഫോട്ടോ #11

exif: ISO:80,f5.1,1/320,15.3mm

ഫോട്ടോ #12

exif: ISO:f8,1/250,18mm

ഫോട്ടോ #13

no exif

ഫോട്ടോ #14

exif: ISO:100,f6.3,1/250,11.7mm

ഫോട്ടോ #15

no exif

ഫോട്ടോ #16

no exif:f8,1/250,39mm

ഫോട്ടോ #17

no exif

വോട്ടുകള്‍ രേഖപ്പെടുത്തേണ്ട വിധം ഒരിക്കല്‍ക്കൂടി
1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #

നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു.

ബ്ലോഗില്‍ ചിത്രങ്ങള്‍ കാണാന്‍ സാധിക്കാത്തവര്‍/ചിത്രം ഒറിജിനല്‍ സൈസ്സില്‍ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ - പിക്കാസ്സാവെബില്‍ കാണാനിവിടെ ഞെക്കുക

വോട്ടുകളും ചിത്രങ്ങളെ കുറിച്ചുള്ള കമന്റുകളും പ്രത്യേകമായി വയ്ക്കുക. അല്ലെങ്കില്‍ നിങ്ങളുടെ കമന്റുകള്‍ വോട്ടുകള്‍ക്കൊപ്പം രഹസ്യമായി പോകും.

16 comments:

Unknown said...

ബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന എട്ടാമത് ഫോട്ടോഗ്രാഫി മത്സരത്തിലെ മത്സരചിത്രങ്ങള്‍ വോട്ടിങ്ങിനായി പ്രദര്‍ശിപ്പിക്കുന്നു.

ബ്ലോഗേസ് ചോയ്‌സ് വിഭാഗത്തില്‍ ഏറ്റവും മികച്ച 3 ചിത്രങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.

വോട്ടുകള്‍ രേഖപ്പെടുത്തേണ്ട വിധം:
1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #

വോട്ടുകള്‍ ജൂലൈ 23 വരെ രേഖപ്പെടുത്താവുന്നതാണ്.

കമന്റുകള്‍ മോഡറേറ്റ് ചെയ്തിരിക്കുന്നു.

വോട്ടുകളും ചിത്രങ്ങളെ കുറിച്ചുള്ള കമന്റുകളും പ്രത്യേകമായി വയ്ക്കുക. അല്ലെങ്കില്‍ നിങ്ങളുടെ കമന്റുകള്‍ വോട്ടുകള്‍ക്കൊപ്പം രഹസ്യമായി പോകും.

മത്സരചിത്രങ്ങള്‍ താഴെ!

അപ്പു ആദ്യാക്ഷരി said...

എല്ലാ പടങ്ങളും നല്ലതു തന്നെ....

Unknown said...

ബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന എട്ടാമത് ഫോട്ടോഗ്രാഫി മത്സരത്തിലെ മത്സരചിത്രങ്ങള്‍ വോട്ടിങ്ങിനായി പ്രദര്‍ശിപ്പിക്കുന്നു.

ബ്ലോഗേസ് ചോയ്‌സ് വിഭാഗത്തില്‍ ഏറ്റവും മികച്ച 3 ചിത്രങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.

വോട്ടുകള്‍ രേഖപ്പെടുത്തേണ്ട വിധം:
1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #

വോട്ടുകള്‍ ജൂലൈ 23 വരെ രേഖപ്പെടുത്താവുന്നതാണ്.

Dinkan-ഡിങ്കന്‍ said...

എല്ലാ പടംസും നന്നായിട്ടുണ്ട് :)

റീനി said...

എല്ലാം നല്ല സുന്ദരന്‍ ചിത്രങ്ങള്‍!

ഇതില്‍ യാത്രാമൊഴിയുടെ പടം ഏതാണന്ന്‌ കാട്ടിത്തരു. വോട്ടുചെയ്തിട്ട്‌ വേഗം വീട്ടില്‍ പോവാമായിരുന്നു.

Unknown said...

ഡിങ്കാ,
വോട്ട് സ്വീകരിച്ച് കമന്റ് പുറത്ത് വിട്ടിട്ടുണ്ടെ!

റീനി,
പറയൂല്ല, തൊട്ടു കാണിക്കാം, ദേ ഇത് :)

എല്ലാവരും വന്ന് വോട്ട് ചെയ്യൂ!

ഫോട്ടത്തിന്റെ കുറിച്ചുള്ള കമന്റ് വേറേയായി ഇടണേ! അങ്ങനെ ചെയ്താല്‍ കമന്റ് പിന്മൊഴിയില്‍ വരും, വോട്ട് പിന്മൊഴിയില്‍ വരില്ല, രഹസ്യ വോട്ടായിരിക്കുകയും ചെയ്യും:)

ബ്ലോഗേസ് ചോയ്‌സ് വിഭാഗത്തില്‍ ഏറ്റവും മികച്ച 3 ചിത്രങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.

വോട്ടുകള്‍ രേഖപ്പെടുത്തേണ്ട വിധം:
1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #

വോട്ടുകള്‍ ജൂലൈ 23 വരെ രേഖപ്പെടുത്താവുന്നതാണ്.

Unknown said...

എല്ലാവരും വന്ന് വോട്ട് ചെയ്യൂ!

ഫോട്ടത്തിന്റെ കുറിച്ചുള്ള കമന്റ് വേറേയായി ഇടണേ! അങ്ങനെ ചെയ്താല്‍ കമന്റ് പിന്മൊഴിയില്‍ വരും, വോട്ട് പിന്മൊഴിയില്‍ വരില്ല, രഹസ്യ വോട്ടായിരിക്കുകയും ചെയ്യും:)

ബ്ലോഗേസ് ചോയ്‌സ് വിഭാഗത്തില്‍ ഏറ്റവും മികച്ച 3 ചിത്രങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ് അല്ലാ പൂട്ടിക്കെട്ടിയ പിന്മൊഴീലേക്കും കമന്റ് തിരിച്ചു വിടണുണ്ടാ???

ഉണ്ണിക്കുട്ടന്‍ said...

പിന്‍മൊഴിയോ..? അതു ചത്തു പോയില്ലേ..?

ഗ്രീന്‍സ് said...

പ്രിയരെ,
സെക്രട്ടേറിയറ്റിലെ പരിസ്ഥിതി സംഘടനയായ ഗ്രീന്‍സ് പരിസ്ഥിതി വിഷയങ്ങളെ ആധാരമാക്കി നടത്തുന്ന ഗ്രീന്‍‌വിഷന്‍ 2007 അഖിലേന്ത്യാ ഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുക്കുവാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
വിശദവിവരങ്ങള്‍ക്കും അപേക്ഷാഫാറത്തിനും എഴുതുക - greenskerala@gmail.com

Unknown said...

എല്ലാവരും വന്ന് വോട്ട് ചെയ്യൂ!

ഫോട്ടത്തിന്റെ കുറിച്ചുള്ള കമന്റ് വേറേയായി ഇടണേ! അങ്ങനെ ചെയ്താല്‍ കമന്റ് പിന്മൊഴിയില്‍ വരും, വോട്ട് പിന്മൊഴിയില്‍ വരില്ല, രഹസ്യ വോട്ടായിരിക്കുകയും ചെയ്യും:)

ബ്ലോഗേസ് ചോയ്‌സ് വിഭാഗത്തില്‍ ഏറ്റവും മികച്ച 3 ചിത്രങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.

Unknown said...

ഹ ഹ!
കോപ്പി ചെയ്ത് കമന്റ് ബോക്സിലിട്ട് പബ്ലിഷ് ബട്ടണില്‍ ഞെക്കി മോഡറേറ്റാന്‍ കമന്റുകള്‍ വല്ലതുമൂണ്ടോ എന്ന് നോക്കുമ്പോഴാണ് ഈ തെറ്റ് കണ്ടത് :)

പിന്മൊഴിയല്ല, മറുമൊഴി, അതെ മറുമൊഴി തന്നെ!
തെറ്റു രണ്ടാമതും പറ്റിയതില്‍ ഖേദിക്കുന്നു, അടുത്ത തവണ മറുമൊഴി എന്ന് കോപ്പീ പേസ്റ്റാന്‍ ശ്രദ്ധിക്കാം :)

ഗ്രീന്‍സിന്റെ ഒരു നോട്ടീസ് പുറത്തു വിട്ടിട്ടുണ്ട്, ആവശ്യക്കാര്‍ ഗ്രീന്‍സിന്റെ ബ്ലോഗ് സന്ദര്‍ശിക്കുക.

കരീം മാഷ്‌ said...

മത്സരിക്കുന്നവര്‍ക്കു വോട്ടു ചെയ്യാവോ എന്നറിയില്ല.
എന്നാലും ഞാന്‍ വോട്ടു ചെയ്തിരിക്ക്കുന്നു.
എല്ലാ ചിത്രത്തിനും വോട്ടു ചെയ്യാനാണു തോന്നിയത്!
എല്ലാം നല്ലത്.
മത്സരത്തിനു ഭാവുക്കങ്ങള്‍

Unknown said...

കരീം മാഷ്‌,
മത്സരിക്കുന്നവര്‍ വോട്ടു ചെയ്യുന്നതില്‍ ഒരു കുഴപ്പവുമില്ല!

വോട്ടിങ്ങിനുള്ള അവസാനദിനങ്ങളിലേയ്ക്ക് കിടക്കുന്നു, വോട്ടുകള്‍ ജൂലൈ 23 വരെ രേഖപ്പെടുത്താവുന്നതാണ്.

ബ്ലോഗേസ് ചോയ്‌സ് വിഭാഗത്തില്‍ ഏറ്റവും മികച്ച 3 ചിത്രങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.

വോട്ടുകള്‍ രേഖപ്പെടുത്തേണ്ട വിധം:
1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #

വോട്ടുകളും ചിത്രങ്ങളെ കുറിച്ചുള്ള കമന്റുകളും പ്രത്യേകമായി വയ്ക്കുക. അല്ലെങ്കില്‍ നിങ്ങളുടെ കമന്റുകള്‍ വോട്ടുകള്‍ക്കൊപ്പം രഹസ്യമായി പോകും.

RR said...

ഇന്നു കൂടി വോട്ട് ചെയ്യാമല്ലോ അല്ലേ? ആകെ കണ്‍ഫ്യൂഷന്‍. എല്ലാ പടങ്ങളും ഇഷ്ടപ്പെട്ടു.

Unknown said...

വോട്ടിങ്ങിനുള്ള അവസാനദിവസം -‍ ജൂലൈ 23