tag:blogger.com,1999:blog-37748991.post240057715683282579..comments2023-05-26T06:39:37.647-07:00Comments on ബൂലോഗ ഫോട്ടോ ക്ലബ്ബ്: #8 - മത്സരചിത്രങ്ങള്‍Anonymoushttp://www.blogger.com/profile/16999941958502807893noreply@blogger.comBlogger16125tag:blogger.com,1999:blog-37748991.post-29913202762244021422007-07-23T10:28:00.000-07:002007-07-23T10:28:00.000-07:00വോട്ടിങ്ങിനുള്ള അവസാനദിവസം - ജൂലൈ 23 ബ്ലോഗേസ് ചോയ...വോട്ടിങ്ങിനുള്ള അവസാനദിവസം - ജൂലൈ 23

ബ്ലോഗേസ് ചോയ്സ് വിഭാഗത്തില്‍ ഏറ്റവും മികച്ച 3 ചിത്രങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.

വോട്ടുകള്‍ രേഖപ്പെടുത്തേണ്ട വിധം:
1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #

വോട്ടുകളും ചിത്രങ്ങളെ കുറിച്ചുള്ള കമന്റുകളും പ്രത്യേകമായി വയ്ക്കുക. അല്ലെങ്കില്‍ നിങ്ങളുടെ കമന്റുകള്‍ വോട്ടുകള്‍ക്കൊപ്പം രഹസ്യമായി പോകും.Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-37748991.post-37901100336983883032007-07-22T23:06:00.000-07:002007-07-22T23:06:00.000-07:00ഇന്നു കൂടി വോട്ട് ചെയ്യാമല്ലോ അല്ലേ? ആകെ കണ്ഫ്യൂഷ...ഇന്നു കൂടി വോട്ട് ചെയ്യാമല്ലോ അല്ലേ? ആകെ കണ്ഫ്യൂഷന്. എല്ലാ പടങ്ങളും ഇഷ്ടപ്പെട്ടു.RRhttps://www.blogger.com/profile/16387511382436138497noreply@blogger.comtag:blogger.com,1999:blog-37748991.post-28131943638335605762007-07-22T10:52:00.000-07:002007-07-22T10:52:00.000-07:00കരീം മാഷ്,മത്സരിക്കുന്നവര്‍ വോട്ടു ചെയ്യുന്നതില്‍...കരീം മാഷ്,
മത്സരിക്കുന്നവര്‍ വോട്ടു ചെയ്യുന്നതില്‍ ഒരു കുഴപ്പവുമില്ല!

വോട്ടിങ്ങിനുള്ള അവസാനദിനങ്ങളിലേയ്ക്ക് കിടക്കുന്നു, വോട്ടുകള്‍ ജൂലൈ 23 വരെ രേഖപ്പെടുത്താവുന്നതാണ്.

ബ്ലോഗേസ് ചോയ്സ് വിഭാഗത്തില്‍ ഏറ്റവും മികച്ച 3 ചിത്രങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.

വോട്ടുകള്‍ രേഖപ്പെടുത്തേണ്ട വിധം:
1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #

വോട്ടുകളും Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-37748991.post-85138287232978509282007-07-20T20:31:00.000-07:002007-07-20T20:31:00.000-07:00മത്സരിക്കുന്നവര്‍ക്കു വോട്ടു ചെയ്യാവോ എന്നറിയില്ല....മത്സരിക്കുന്നവര്‍ക്കു വോട്ടു ചെയ്യാവോ എന്നറിയില്ല.
എന്നാലും ഞാന്‍ വോട്ടു ചെയ്തിരിക്ക്കുന്നു.
എല്ലാ ചിത്രത്തിനും വോട്ടു ചെയ്യാനാണു തോന്നിയത്!
എല്ലാം നല്ലത്.
മത്സരത്തിനു ഭാവുക്കങ്ങള്കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-37748991.post-84415298556268443802007-07-20T15:18:00.000-07:002007-07-20T15:18:00.000-07:00ഹ ഹ!കോപ്പി ചെയ്ത് കമന്റ് ബോക്സിലിട്ട് പബ്ലിഷ് ബട്ട...ഹ ഹ!
കോപ്പി ചെയ്ത് കമന്റ് ബോക്സിലിട്ട് പബ്ലിഷ് ബട്ടണില്‍ ഞെക്കി മോഡറേറ്റാന് കമന്റുകള്‍ വല്ലതുമൂണ്ടോ എന്ന് നോക്കുമ്പോഴാണ് ഈ തെറ്റ് കണ്ടത് :)

പിന്മൊഴിയല്ല, മറുമൊഴി, അതെ മറുമൊഴി തന്നെ!
തെറ്റു രണ്ടാമതും പറ്റിയതില്‍ ഖേദിക്കുന്നു, അടുത്ത തവണ മറുമൊഴി എന്ന് കോപ്പീ പേസ്റ്റാന്‍ ശ്രദ്ധിക്കാം :)

ഗ്രീന്‍സിന്റെ ഒരു നോട്ടീസ് പുറത്തു വിട്ടിട്ടുണ്ട്, ആവശ്യക്കാര്‍ ഗ്രീന്‍സിന്റെAnonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-37748991.post-40449879026727924002007-07-20T15:12:00.000-07:002007-07-20T15:12:00.000-07:00എല്ലാവരും വന്ന് വോട്ട് ചെയ്യൂ!ഫോട്ടത്തിന്റെ കുറിച്...എല്ലാവരും വന്ന് വോട്ട് ചെയ്യൂ!

ഫോട്ടത്തിന്റെ കുറിച്ചുള്ള കമന്റ് വേറേയായി ഇടണേ! അങ്ങനെ ചെയ്താല്‍ കമന്റ് പിന്മൊഴിയില് വരും, വോട്ട് പിന്മൊഴിയില് വരില്ല, രഹസ്യ വോട്ടായിരിക്കുകയും ചെയ്യും:)

ബ്ലോഗേസ് ചോയ്സ് വിഭാഗത്തില്‍ ഏറ്റവും മികച്ച 3 ചിത്രങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-37748991.post-23634343079721755542007-07-19T05:12:00.000-07:002007-07-19T05:12:00.000-07:00പ്രിയരെ,സെക്രട്ടേറിയറ്റിലെ പരിസ്ഥിതി സംഘടനയായ ഗ്രീ...പ്രിയരെ,
സെക്രട്ടേറിയറ്റിലെ പരിസ്ഥിതി സംഘടനയായ ഗ്രീന്‍സ് പരിസ്ഥിതി വിഷയങ്ങളെ ആധാരമാക്കി നടത്തുന്ന ഗ്രീന്‍വിഷന്‍ 2007 അഖിലേന്ത്യാ ഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുക്കുവാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
വിശദവിവരങ്ങള്‍ക്കും അപേക്ഷാഫാറത്തിനും എഴുതുക - greenskerala@gmail.comഗ്രീന്‍സ്https://www.blogger.com/profile/07545269118348058597noreply@blogger.comtag:blogger.com,1999:blog-37748991.post-90171485068132892742007-07-18T23:23:00.000-07:002007-07-18T23:23:00.000-07:00പിന്മൊഴിയോ..? അതു ചത്തു പോയില്ലേ..?പിന്മൊഴിയോ..? അതു ചത്തു പോയില്ലേ..?ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-37748991.post-44536036667065201692007-07-18T22:09:00.000-07:002007-07-18T22:09:00.000-07:00ചാത്തനേറ് അല്ലാ പൂട്ടിക്കെട്ടിയ പിന്മൊഴീലേക്കും കമ...ചാത്തനേറ് അല്ലാ പൂട്ടിക്കെട്ടിയ പിന്മൊഴീലേക്കും കമന്റ് തിരിച്ചു വിടണുണ്ടാ???കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-37748991.post-65332936669493683432007-07-18T22:01:00.000-07:002007-07-18T22:01:00.000-07:00എല്ലാവരും വന്ന് വോട്ട് ചെയ്യൂ!ഫോട്ടത്തിന്റെ കുറിച്...എല്ലാവരും വന്ന് വോട്ട് ചെയ്യൂ!

ഫോട്ടത്തിന്റെ കുറിച്ചുള്ള കമന്റ് വേറേയായി ഇടണേ! അങ്ങനെ ചെയ്താല്‍ കമന്റ് പിന്മൊഴിയില് വരും, വോട്ട് പിന്മൊഴിയില് വരില്ല, രഹസ്യ വോട്ടായിരിക്കുകയും ചെയ്യും:)

ബ്ലോഗേസ് ചോയ്സ് വിഭാഗത്തില്‍ ഏറ്റവും മികച്ച 3 ചിത്രങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-37748991.post-40846996998627016032007-07-18T11:28:00.000-07:002007-07-18T11:28:00.000-07:00ഡിങ്കാ,വോട്ട് സ്വീകരിച്ച് കമന്റ് പുറത്ത് വിട്ടിട്ട...ഡിങ്കാ,
വോട്ട് സ്വീകരിച്ച് കമന്റ് പുറത്ത് വിട്ടിട്ടുണ്ടെ!

റീനി,
പറയൂല്ല, തൊട്ടു കാണിക്കാം, ദേ ഇത് :)

എല്ലാവരും വന്ന് വോട്ട് ചെയ്യൂ!

ഫോട്ടത്തിന്റെ കുറിച്ചുള്ള കമന്റ് വേറേയായി ഇടണേ! അങ്ങനെ ചെയ്താല്‍ കമന്റ് പിന്മൊഴിയില് വരും, വോട്ട് പിന്മൊഴിയില് വരില്ല, രഹസ്യ വോട്ടായിരിക്കുകയും ചെയ്യും:)

ബ്ലോഗേസ് ചോയ്സ് വിഭാഗത്തില്‍ ഏറ്റവും മികച്ച 3 Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-37748991.post-79510344398166312522007-07-17T19:35:00.000-07:002007-07-17T19:35:00.000-07:00എല്ലാം നല്ല സുന്ദരന്‍ ചിത്രങ്ങള്‍!ഇതില്‍ യാത്രാമൊഴ...എല്ലാം നല്ല സുന്ദരന്‍ ചിത്രങ്ങള്‍!

ഇതില്‍ യാത്രാമൊഴിയുടെ പടം ഏതാണന്ന് കാട്ടിത്തരു. വോട്ടുചെയ്തിട്ട് വേഗം വീട്ടില്‍ പോവാമായിരുന്നു.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-37748991.post-55039466695043716792007-07-17T08:56:00.001-07:002007-07-17T08:56:00.001-07:00എല്ലാ പടംസും നന്നായിട്ടുണ്ട് :)എല്ലാ പടംസും നന്നായിട്ടുണ്ട് :)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-37748991.post-25432736130490193232007-07-17T08:44:00.000-07:002007-07-17T08:44:00.000-07:00ബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന എട്ടാമത് ഫോട്ടോഗ്രാഫി...ബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന എട്ടാമത് ഫോട്ടോഗ്രാഫി മത്സരത്തിലെ മത്സരചിത്രങ്ങള്‍ വോട്ടിങ്ങിനായി പ്രദര്‍ശിപ്പിക്കുന്നു.

ബ്ലോഗേസ് ചോയ്സ് വിഭാഗത്തില്‍ ഏറ്റവും മികച്ച 3 ചിത്രങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.

വോട്ടുകള്‍ രേഖപ്പെടുത്തേണ്ട വിധം:
1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #

വോട്ടുകള്‍ ജൂലൈ 23 വരെ രേഖപ്പെടുത്താവുന്നതാണ്.Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-37748991.post-55674463238848226312007-07-16T23:35:00.000-07:002007-07-16T23:35:00.000-07:00എല്ലാ പടങ്ങളും നല്ലതു തന്നെ....എല്ലാ പടങ്ങളും നല്ലതു തന്നെ....അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-37748991.post-14943480687793832572007-07-16T08:56:00.000-07:002007-07-16T08:56:00.000-07:00ബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന എട്ടാമത് ഫോട്ടോഗ്രാഫി...ബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന എട്ടാമത് ഫോട്ടോഗ്രാഫി മത്സരത്തിലെ മത്സരചിത്രങ്ങള്‍ വോട്ടിങ്ങിനായി പ്രദര്‍ശിപ്പിക്കുന്നു.

ബ്ലോഗേസ് ചോയ്സ് വിഭാഗത്തില്‍ ഏറ്റവും മികച്ച 3 ചിത്രങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.

വോട്ടുകള്‍ രേഖപ്പെടുത്തേണ്ട വിധം:
1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #

വോട്ടുകള്‍ ജൂലൈ 23 വരെ രേഖപ്പെടുത്താവുന്നതാണ്.

കമന്റുകള്‍ മോഡറേറ്റ് Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.com