Sunday, April 01, 2007

മത്സരം : #5


വിഷയം : ആഘോഷം

വിധികര്‍ത്താവ് : കുമാര്‍

സംഘാടകന്‍: യാത്രാമൊഴി


മത്സരചിത്രങ്ങള്‍ ഏപ്രില്‍ 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

ഏപ്രില്‍ 16 മുതല്‍ ഏപ്രില്‍ 22 വരെ ബൂലോകര്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്.

ഏപ്രില്‍ 24 ന് ഫലപ്രഖ്യാപനം.

ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ (ഒന്നുകില്‍ 900 പിക്സല്‍ വീതി X അനുയോജ്യമായ നീളം , അല്ലെങ്കില്‍ 900 പിക്സല്‍ നീളം X അനുയോജ്യമായ വീതി )എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.

മത്സരത്തിന്റെ വിശദമായ നിയമാവലി കാണാന്‍ ഇവിടെ ഞെക്കുക! (ദിവസങ്ങള്‍ അമേരിക്കക്കാരുടെ സമയത്തില്‍)

9 comments:

Unknown said...

ഫോട്ടോഗ്രാഫി മത്സരം #5

വിഷയം : ആഘോഷം

വിധികര്‍ത്താവ് : കുമാര്‍

സംഘാടകന്‍: യാത്രാമൊഴി

മത്സരചിത്രങ്ങള്‍ ഏപ്രില്‍ 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

ഏപ്രില്‍ 16 മുതല്‍ മെയ്‌ 22 വരെ ബൂലോകര്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്.

മെയ്‌ 24 ന് ഫലപ്രഖ്യാപനം.

Unknown said...

ഫോട്ടോഗ്രാഫി മത്സരം #5

വിഷയം : ആഘോഷം

മത്സരചിത്രങ്ങള്‍ ഏപ്രില്‍ 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

Unknown said...

ഫോട്ടോഗ്രാഫി മത്സരം #5

വിഷയം : ആഘോഷം

മത്സരചിത്രങ്ങള്‍ ഏപ്രില്‍ 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

Unknown said...

ഫോട്ടോഗ്രാഫി മത്സരം #5

വിഷയം : ആഘോഷം

മത്സരചിത്രങ്ങള്‍ ഏപ്രില്‍ 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

Kumar Neelakandan © (Kumar NM) said...
This comment has been removed by the author.
Kumar Neelakandan © (Kumar NM) said...

ആഘോഷം എന്ന വിഷയം കണ്ട് ഭയക്കണ്ട.
ആഘോഷം എന്നാല്‍ ഉത്സവം എന്ന അര്‍ത്ഥം ഇല്ല.

ജീവിതത്തിലെ എല്ലാ ആഘോഷങ്ങളും ആഘോഷം തന്നെ. ചോറൂണ് മുതല്‍ കള്ളുകുടിവരെ.

അമ്പലത്തിലെ ഉത്സവം മുതല്‍ അമ്മൂമ്മയുടെ സ്നേഹം വരെ ആഘോഷമാണ്.

സൌഹൃദങ്ങള്‍ പലപ്പോഴും ആഘോഷമാണ്.

ധൈര്യമായി ചിത്രങ്ങള്‍ അയച്ചോളൂ..

സു | Su said...

ഏപ്രില്‍ 16 മുതല്‍ മേയ് 22 വരെയൊക്കെ വോട്ടുകള്‍ എന്നു പറഞ്ഞാല്‍ അതൊരു നീണ്ട കാലയളവ് ആയില്ലേ സുഹൃത്തുക്കളേ? ഏപ്രില്‍ 16 മുതല്‍ ഏപ്രില്‍ 22 വരെ പോരേ വോട്ട് ചെയ്യല്‍?

അറിവില്ലായ്മ കൊണ്ട് ചോദിക്കുന്നതാണേ. ക്ഷമിച്ചേക്കണേ.

Kumar Neelakandan © (Kumar NM) said...

യാത്രാമൊഴീ.. സൂ പറഞ്ഞ കാര്യം ഒന്നു ശ്രദ്ധിക്കുക. അതൊന്നു തിരുത്തുക.

സൂ, അശ്രദ്ധ ചൂണ്ടിക്കാണിച്ചതിനു നന്ദി.

Unknown said...

സു,
തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി.

കുമാര്‍,

തിരുത്തിയിട്ടുണ്ട്.