ഫോട്ടോ #1
Aperture: f/2.7
Focal Length: 8mm
Exposure: 1/1000 S
ഫോട്ടോ #2
Aperture: f/4.3
Focal Length: 20mm
Exposure: 1/88 S
ISO-50
ഫോട്ടോ #3
Aperture: f/4.9
Focal Length: 6mm
Exposure: 1/213 S
ISO-50
ഫോട്ടോ #4
Aperture: f/2.8
Focal Length: 6mm
Exposure: 1/10 S
ISO-80
ഫോട്ടോ #5
Aperture: f/2.8
Focal Length: 6mm
Exposure: 1/15S
ISO:320
ഫോട്ടോ #6
Aperture: f/2.8
Zoom: 8mm
Exposure: 1/60S
ISO:50
ബൂലോക ഫോട്ടോ ക്ലബ് നടത്തുന്ന അഞ്ചാമത് ഫോട്ടോഗ്രാഫി മത്സരത്തിലെ മത്സരചിത്രങ്ങള്‍.
ബ്ലോഗില്‍ ചിത്രങ്ങള്‍ കാണാന്‍ സാധിക്കാത്തവര്‍/ചിത്രം ഒറിജിനല്‍ സൈസ്സില്‍ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ - പിക്കാസ്സാവെബില്‍ കാണാനിവിടെ ഞെക്കുക
വിഷയം: ആഘോഷം
ജഡ്ജസ് ചോയ്സ് വിധികര്‍ത്താവ്: കുമാര്‍
ബ്ലോഗേസ് ചോയ്‌സ് വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിലേക്ക് നിങ്ങള്‍ നിര്‍ദേശിക്കുന്ന ചിത്രങ്ങള്‍ക്കുള്ള വോട്ടുകള്‍ കമന്റായി രേഖപ്പെടുത്തുക.
രേഖപ്പെടുത്തേണ്ട വിധം,
1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #
വോട്ടുകള്‍ ഏപ്രില്‍ 22 വരെ രേഖപ്പെടുത്താവുന്നതാണ്. ഏപ്രില്‍ 24 ന് ഫലപ്രഖ്യാപനം.
17 comments:
ബൂലോക ഫോട്ടോ ക്ലബ് നടത്തുന്ന അഞ്ചാമത് ഫോട്ടോഗ്രാഫി മത്സരത്തിലെ മത്സരചിത്രങ്ങള്‍.
വിഷയം: ആഘോഷം
ജഡ്ജസ് ചോയ്സ് വിധികര്‍ത്താവ്: കുമാര്‍
ബ്ലോഗേസ് ചോയ്‌സ് വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിലേക്ക് നിങ്ങള്‍ നിര്‍ദേശിക്കുന്ന ചിത്രങ്ങള്‍ക്കുള്ള വോട്ടുകള്‍ കമന്റായി രേഖപ്പെടുത്തുക.
രേഖപ്പെടുത്തേണ്ട വിധം,
1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #
വോട്ടുകള്‍ ഏപ്രില്‍ 22 വരെ രേഖപ്പെടുത്താവുന്നതാണ്. ഏപ്രില്‍ 24 ന് ഫലപ്രഖ്യാപനം.
1) ഫോട്ടോ # 3
2) ഫോട്ടോ # 4
3) ഫോട്ടോ # 2
ഇത്തവണ എല്ലാവര്‍ക്കും സമ്മാനം കിട്ടുന്ന ലക്ഷണം ഉണ്ടല്ലോ. ഇത്രയും ഫോട്ടോയേ ഉള്ളോ?
1) ഫോട്ടോ #2
2) ഫോട്ടോ #3
3) ഫോട്ടോ #5
1) ഫോട്ടോ # 3
2) ഫോട്ടോ # 2
3) ഫോട്ടോ # 5
ഒരു നിവൃത്തിയുമില്ലാത്തോണ്ടാ സെല്‍ഫ് ഗോളടിച്ചത് ;)
1) ഫോട്ടോ 3
2) ഫോട്ടോ 2
3) ഫോട്ടോ 1
My choice
1) photo 6
2) photo 1
3) photo 5
ഫോട്ടോ#1 ഈ മത്സര വിഷയവുമായി നേരിട്ട് ബന്ധമുള്ളതായി തോന്നുന്നുള്ളൂ. അതു തന്നെ നല്ല ഫോട്ടോ. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹമായവ ഇല്ല എന്നണെണ്ടെ അഭിപ്രായം. ആ ഫോട്ടോയില്‍, അതില്‍ നില്‍ക്കുന്ന ആള്‍കാരുടെ മനസ്സിലെ ആഘോഷം കാണാവുന്നതാണ്. ചെണ്ട മേളങ്ങള്‍ ആഘോഷത്തിന്റെ ഭാഗമാണെന്നല്ലേയുള്ളു? തീയുടെ ഫോട്ടോയില്‍, അത് എന്തിനുവേണ്ടി ഉപയോഗിച്ചു എന്നതുംകൂടി വ്യക്തമായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.
1 #3
2 #1
3 #4
സിബു ചേട്ടാ...
ഇതോക്കെ നേരത്തെ കൊടുക്കേണ്ടേ.. :-)
മത്സരത്തിന്റെ നിലവാരം താഴ്ന്ന് താഴ്ന്ന് പൊയിക്കൊണ്ടിരിക്കുന്നു എന്നൊരു അഭിപ്രായമുണ്ട്
സംഘാടകര്‍ കുറച്ചു കൂടി ഉത്സാഹിച്ചില്ലെങ്കില്‍ ഇതു മിക്കവാറും നിന്നു പോകും
അഞ്ചാമത് ഫോട്ടോഗ്രാഫി മല്‍സരത്തിലേക്കുള്ള വോട്ടിംഗ് തുടരുന്നു. ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എല്ലാവരും വോട്ട് ചെയ്യുവാനപേക്ഷ.
1) #2
2) #1
3) #3
photo #2
photo #4
(no 3rd)
1) ഫോട്ടോ #1
2) ഫോട്ടോ #5
3) ഫോട്ടോ #2
1) ഫോട്ടോ #2
2) ഫോട്ടോ #1
3) ഫോട്ടോ #4
ഹലോ..എന്തായി ഇതിന്റെ റിസല്‍ട്ട്?.?????
Post a Comment