Tuesday, January 16, 2007

#2 - മത്സരചിത്രങ്ങള്‍

കൂട്ടരേ,
രണ്ടാമത്തെ സൌഹൃദമത്സരത്തിനു 15 ചിത്രങ്ങളാണു ലഭിച്ചത്‌. അതില്‍ 1 ചിത്രം 900 പിക്സല്‍ വലിപ്പത്തില്‍ കുറവായിരുന്നു, ബാക്കിയുള്ള 14 ചിത്രങ്ങള്‍ ബൂലോകരുടെ വോട്ടിങ്ങിനായി ഇവിടെ പ്രദര്‍ശിപ്പിക്കുകയാണ്‌.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ സന്മനസ്സ്‌ കാണിച്ച എല്ലാവര്‍ക്കും നന്ദി, മത്സരിക്കുന്നവര്‍ക്ക്‌ വിജയാശംസകള്‍!


നിങ്ങളുടെ വിലയേറിയ സഹകരണം വോട്ടായി പരിണമിക്കട്ടേ! ഏറ്റവും നല്ല 3 ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ്‌ വോട്ടിങ്ങിലൂടെ ചെയ്യേണ്ടത്‌. ഇഷ്ടപ്പെട്ട 3 ചിത്രങ്ങളുടെ chest number ഒരു കമന്റായി രേഖപ്പെടുത്തുക എന്നതാണ്‌ വോട്ടിങ്ങ്‌. വോട്ട് ചെയ്യുമ്പോള്‍ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ അതേ order - ല്‍ തന്നെ എഴുതണം എന്ന് നിര്‍ബന്ധമില്ല.

ഉദാഹരണം 1:
1 : ഫോട്ടോ #
2 : ഫോട്ടോ #
3 : ഫോട്ടോ #
ഉദാഹരണം 2: ഫോട്ടോ #, ഫോട്ടോ # , ഫോട്ടോ #

ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം. ബ്ലോഗില്‍ ചിത്രങ്ങള്‍ കാണാന്‍ സാധിക്കാത്തവര്‍/ചിത്രം ഒറിജിനല്‍ സൈസ്സില്‍ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ - പിക്കാസ്സാവെബില്‍ കാണാനിവിടെ ഞെക്കുക.

ഒരാള്‍ക്ക്‌ ഒരു വോട്ട്‌ മാത്രം.
അനോനിയുടെ വോട്ട്‌ പരിഗണിക്കുന്നതല്ല.
കമന്റ്‌ മോഡറേഷന്‍ നിലവില്‍ നില്‍ക്കുന്നതു കൊണ്ട്‌ അറിയാതെ ഒന്നില്‍ കൂടുതല്‍ വോട്ട്‌ ചെയ്താലും ആദ്യവോട്ടു മാത്രമേ പരിഗണിക്കൂ.


#2 - മത്സരചിത്രങ്ങള്‍
വിഷയം: ചിരി / സന്തോഷം (smile / joy)
വിധികര്‍ത്താക്കള്‍:
ജഡ്ജസ് ചോയിസ്സ് : നളന്‍, തുളസി, യാത്രാമൊഴി
ബ്ലോഗേഴ്സ് ചോയിസ്സ് : ബൂലോകര്‍


ബൂലോകര്‍ക്കായുള്ള വോട്ടെടുപ്പു അവസാനിക്കുന്നത്: 22-01-2007
ഫലപ്രഖ്യാപനം: 24-01-2007






ഫോട്ടോ #01
f4,11.6mm,1/50",ISO 100




ഫോട്ടോ #02
f4.5,16mm,1/80"





ഫോട്ടോ #03
f3.7,10.9mm,1/60",ISO53




ഫോട്ടോ #04
f2.9,6.3mm,1/32",ISO84




ഫോട്ടോ #05
f4.8,16.2mm,1/500"




ഫോട്ടോ #06
f5,220mm,1/1500",ISO200




ഫോട്ടോ #07
f2.8, 7.8mm, 1/30", ISO100





ഫോട്ടോ #08
f2.8,6mm,1/125",ISO100





ഫോട്ടോ #09
f3.7,72mm,1/250",ISO64




ഫോട്ടോ #10
(no exif*)




ഫോട്ടോ #11
(f3.2,19.4mm,1/125")




ഫോട്ടോ #12
(f3.5,18 mm,1/40",ISO400)




ഫോട്ടോ #13
(no exif*)




ഫോട്ടോ #14
(f3.2,10.6 mm,1/60")

(no exif*): ഇതു കൊണ്ട് ഫോട്ടോ വ്യാജനാണ് എന്ന് കരുതരുതേ! ഫോട്ടോ സേവ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വേര്‍ അനുസരിച്ച് exif വിവരങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെടാം.

58 comments:

Unknown said...

ഫോട്ടോ അയിച്ച്‌ മത്സരത്തില്‍ പങ്കെടുക്കുവാന്‍ സന്മനസ്സ്‌ കാണിച്ച എല്ലാവര്‍ക്കും നന്ദി, മത്സരിക്കുന്നവര്‍ക്ക്‌ വിജയാശംസകള്‍!


നിങ്ങളുടെ വിലയേറിയ സഹകരണം വോട്ടായി പരിണമിക്കട്ടേ! ഏറ്റവും നല്ല 3 ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ്‌ വോട്ടിങ്ങിലൂടെ ചെയ്യേണ്ടത്‌. ഇഷ്ടപ്പെട്ട 3 ചിത്രങ്ങളുടെ chest number ഒരു കമന്റായി രേഖപ്പെടുത്തുക എന്നതാണ്‌ വോട്ടിങ്ങ്‌.

ഒരാള്‍ക്ക്‌ ഒരു വോട്ട്‌ മാത്രം.
അനോനിയുടെ വോട്ട്‌ പരിഗണിക്കുന്നതല്ല.
കമന്റ്‌ മോഡറേഷന്‍ നിലവില്‍ നില്‍ക്കുന്നതു കൊണ്ട്‌ അറിയാതെ ഒന്നില്‍ കൂടുതല്‍ വോട്ട്‌ ചെയ്താലും ആദ്യവോട്ടു മാത്രമേ പരിഗണിക്കൂ.

Siju | സിജു said...

1 : ഫോട്ടോ 06
2 : ഫോട്ടോ 10
3 : ഫോട്ടോ 11

Physel said...

Dear Saptavarnanagal,

The link for Photo No. 9 is not working...pleas check!

RR said...

ഫോട്ടോ 11
ഫോട്ടോ 6
ഫോട്ടോ 2

Physel said...

OK, Here is my vote :-

1 Photo No. 2
2.Photo No. 6
3.Photo No. 8

മുസ്തഫ|musthapha said...

എനിക്കിഷ്ടപ്പെട്ട പടങ്ങള്‍

1 : ഫോട്ടോ # 04
2 : ഫോട്ടോ # 06
3 : ഫോട്ടോ # 11

:)

Unknown said...

ഫൈസല്‍,
ഫോട്ടോ #9 ന്റെ ലിങ്ക് ശരിയാക്കിയിട്ടുണ്ടേ!

നന്ദി! :)

പെട്ടിയില്‍ വോട്ടുകള്‍ വീണു തുടങ്ങിയിരിക്കുന്നു!

വല്യമ്മായി said...

6,10,2

ബിന്ദു said...

photo 1# 6
photo 2 # 7
photo 3 # 14

reshma said...

1. photo#11
2, photo#08
3. photo #06

Unknown said...

സൌഹൃദമത്സരം #2 ന്റെ ഫോട്ടോകള്‍ ബൂലോകഫോട്ടോ ക്ലബില്‍ കാണാം, ചിത്രങ്ങള്‍ പൊതു വോട്ടെടുപ്പിനായി ഇന്നലെ മുതല്‍ തുറന്നിരിക്കുന്നു. മടിച്ചു നില്‍ക്കാതെ , നാളെക്ക്‌ വെയ്ക്കാതെ പോളിങ്ങ്‌ ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കൂ..

ബ്ലോഗ് അംഗങ്ങള്‍ക്ക് മോഡറേഷന്‍ ബാധകമല്ല! അതുകൊണ്ട് അവര്‍ ഇവിടെ വോട് ചെയ്യരുതേ, ചെയ്താല്‍ പരസ്യവോട്ടായിപോകും.

Mubarak Merchant said...

1 : ഫോട്ടോ 6
2 : ഫോട്ടോ 4
3 : ഫോട്ടോ 7

Peelikkutty!!!!! said...

1 : ഫോട്ടോ #01
2 : ഫോട്ടോ #06
3 : ഫോട്ടോ #07

ദിവാസ്വപ്നം said...

1. Photo# 11

2. Photo# 06

3. Photo# 08

Kaippally said...
This comment has been removed by a blog administrator.
Kaippally said...

എവിടയണു വോട്ട് രേഖപെടുത്തേണ്ടത്

Kaippally said...

sorry saptan I did not read our earlier comment.

:(

ഇടിവാള്‍ said...

ഉദാഹരണം 1:
1 : ഫോട്ടോ # 06
2 : ഫോട്ടോ # 12
3 : ഫോട്ടോ # 08

OT: കൈപ്പള്ളിയുടെ വോട്ട് കണ്ടേ.. പൂയ്!
അസാധുവായി പ്രഖ്യാപിക്കുക ;)

-B- said...

1) പടം #11
2) പടം #6
3) പടം #8

ഈ ലോകത്തില്‍ ചിരിയും സന്തോഷവും കുട്ടികള്‍ക്കും കുരങ്ങന്മാര്‍ക്കും മാത്രമേ ഉള്ളൂന്നാ തോന്നണേ:)

krish | കൃഷ് said...

Voting for Contest No.2.
My votes are as follows:

1. Photo No.4.
2. Photo No.8.
3. Photo No.10.

krish

Kiranz..!! said...

1 : ഫോട്ടോ #01
2 : ഫോട്ടോ #06
3 : ഫോട്ടോ #14

Unknown said...

എല്ലാ ഫോട്ടോയും നന്നായുണ്ടുട്ടൊ..

1 : ഫോട്ടോ #6
2 : ഫോട്ടോ #7
3 : ഫോട്ടോ #8

കൊച്ചുമുതലാളി said...

1 : ഫോട്ടോ # 4
2 : ഫോട്ടോ # 6
3 : ഫോട്ടോ # 11

Unknown said...

ഫോട്ടോ രണ്ട്, ആറ്, പതിനൊന്ന്

Unknown said...

സൌഹൃദമത്സരം #2 ന്റെ ഫോട്ടോകള്‍ ബൂലോകഫോട്ടോ ക്ലബില്‍ കാണാം, ചിത്രങ്ങള്‍ പൊതു വോട്ടെടുപ്പിനായി തുറന്നിരിക്കുന്നു. മടിച്ചു നില്‍ക്കാതെ , നാളെക്ക്‌ വെയ്ക്കാതെ പോളിങ്ങ്‌ ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കൂ..

ബ്ലോഗ് അംഗങ്ങള്‍ക്ക് മോഡറേഷന്‍ ബാധകമല്ല! അതുകൊണ്ട് അവര്‍ ഇവിടെ വോട് ചെയ്യരുതേ, ചെയ്താല്‍ പരസ്യവോട്ടായിപോകും.

ഇതുവരെ 15ല്‍ പരം വോട്ടുകളേ പെട്ടിയില്‍ വീണിട്ടൊള്ളൂ, നാളെക്ക്‌ വെയ്ക്കാതെ പോളിങ്ങ്‌ ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കൂ..

sreeni sreedharan said...

1 : ഫോട്ടോ #6
2 : ഫോട്ടോ #10
3 : ഫോട്ടോ # 13

sreeni sreedharan said...

ഇതിനകത്ത് മെമ്പര്‍ഷിപ്പ് കിട്ടിയിട്ട് വേണം ഒരു ഫോട്ടൊ അയക്കാന്‍ :)

ജേക്കബ്‌ said...

1 : ഫോട്ടോ 8
2 : ഫോട്ടോ 1
3 : ഫോട്ടോ 14

സജിത്ത്|Sajith VK said...

1,5,9

mydailypassiveincome said...

എന്നിട്ട് വേണം വല്ല പല്ലിയുടേയോ ഉറുമ്പിന്റെയോ ഫോട്ടോ അയക്കാന്‍...

അല്ലേ പച്ചാളം ;)

mydailypassiveincome said...

1 : ഫോട്ടോ # 1
2 : ഫോട്ടോ # 11
3 : ഫോട്ടോ # 06

RR said...

സ്വന്തമായി ബ്ലോഗ്‌ ഇല്ലാത്തവരുടെ വോട്ടും പരിഗണിക്കുമല്ലൊ അല്ലെ?

qw_er_ty

Unknown said...

#1 - Photo 5 !!
#2 - Photo 7
#3 - Photo 6

I donno whether the contestants can vote or not.

Unknown said...

ആര്‍ ആര്‍,
ബ്ലോഗ് ഇല്ലെങ്കിലും ബ്ലോഗറില്‍ ഒരു വിലാസം വേണം.
അനോണി വോട്ടുകളേ പരിഗണിക്കാതിരിക്കൂ!

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും വോട്ട് ചെയ്യാം!

നാളെക്ക്‌ വെയ്ക്കാതെ പോളിങ്ങ്‌ ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കൂ..

ഷാ... said...

1. photo 06
2. photo 11
3. photo 08

Unknown said...

സൌഹൃദമത്സരം #2ന് ഇതു വരെ 23 ബൂലോകര്‍ വോട്ട് ചെയ്തിരിക്കുന്നു. കഴിഞ്ഞ തവണ 55 പേര്‍ വോട്ട് ചെയ്തിരുന്നതാണ്.


മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും വോട്ട് ചെയ്യാം!

വോട്ടെടുപ്പ് 22 ന് അവസാനിക്കുന്നതാണ്, നാളെക്ക്‌ വെയ്ക്കാതെ പോളിങ്ങ്‌ ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കൂ..

ചന്തു said...

# 11
# 6
#13

രാജീവ്::rajeev said...

1 : ഫോട്ടോ 9
2 : ഫോട്ടോ 11
3 : ഫോട്ടോ 14

രാജീവ്::rajeev said...

1 : ഫോട്ടോ 9
2 : ഫോട്ടോ 11
3 : ഫോട്ടോ 14

രാജീവ്::rajeev said...

1 : ഫോട്ടോ 9
2 : ഫോട്ടോ 11
3 : ഫോട്ടോ 14

വേണു venu said...

വോട്ടു ചെയ്യുന്നതു് കമന്‍റായി ഇവിടെയണോ ഇടെണ്ടതു്.?

തമനു said...

1 - Photo # 6
2 - Photo # 8
3 - Photo # 7

Unknown said...

വേണൂ,
അതെ, വോട്ട് കമന്റായി ഇവിടെ രേഖപ്പെടുത്തുക.കമന്റ് മോഡറേഷന്‍ നില നില്‍ക്കുന്നതു കൊണ്ട് വോട്ട് ഇപ്പോള്‍ കാണാന്‍ സാധിക്കില്ല. 22 നാണ് വോട്ടിങ്ങ് അവസാനിക്കുന്നത്.

ഇതു വരെ 29 വോട്ടുകള്‍ ചെയ്യപ്പെട്ടിരിക്കുന്നു.

കരീം മാഷ്‌ said...

photo#11 first
photo#12 Second
photo#8 Third

വേണു venu said...

1 : ഫോട്ടോ #14
2 : ഫോട്ടോ # 10
3 : ഫോട്ടോ # 6

കണ്ണൂസ്‌ said...

നിരാശപ്പെടുത്തിയല്ലോ!! :-(

ഞാന്‍ വോട്ട്‌ ചെയ്യുന്നില്ല.

സു | Su said...

1 : ഫോട്ടോ #05


2 : ഫോട്ടോ #01


3 : ഫോട്ടോ #04

കുറുമാന്‍ said...

ഇതില്‍ നിന്നും എങ്ങിനെ ഞാന്‍ വെറും മൂന്നു ഫോട്ടോ തിരഞ്ഞെടുക്കും. വയ്യ, എനിക്കു വയ്യ, ചിരിക്കുടുക്കകള്‍ എല്ലാം നല്ലതു തന്നെ :) ഒരു പത്ത് ചാന്‍സു തന്നാല്‍ ഞാന്‍ വോട്ടു ചെയ്യാം

Unknown said...

കന്നൂസ്സേ,
സാരമില്ല, ഉള്ള ഫോട്ടോകളില്‍ നിന്ന് നല്ല 3 എണ്ണം എടുക്ക്!

കുറുമാന്‍,
എത്ര വോട്ട് വേണേലും ചെയ്യാം, പക്ഷേ ആദ്യത്തെ വോട്ടേ പരിഗണിക്കൂ!അപ്പോള്‍ ആ പ്രശ്നം തീര്‍ന്നില്ലേ, വോട്ട് ചെയ്തോള്ളൂ!

krish | കൃഷ് said...

Voting:
ഞാന്‍ നേരത്തെ ചെയ്ത വോട്ട്‌ നെറ്റ്‌ കണക്ഷണ്‍ സ്നാപ്‌ ആയതുകാരണം പോയോ എന്നു സംശയം.
ഇതാ ഒന്നുകൂടി ചെയ്യുന്നു.
നേരത്തെ പെട്ടിയില്‍ വീണില്ലെങ്കില്‍ ഇപ്പോള്‍ എടുക്കാം.

1. Photo # 4. 2. Photo # 11. 3. Photo # 1.

കൃഷ്‌ | krish

krish | കൃഷ് said...

സപ്താ..
ഇതെന്താ കണ്ണൂസിനെ "കന്നൂസ്‌" എന്നു വിളിക്കുന്നത്‌. ഇനിയും അക്ഷരപിശകു വരുത്തല്ലെ.. പിന്നെ അതു കന്നാലീസ്‌ എന്നായിപ്പോകും.. ഹ..ഹ..

കൃഷ്‌ | krish

Unknown said...

കൃഷ്,
ഇനീ ‘കണ്ണൂസ്’ എന്ന് സൂക്ഷിച്ച് വീളിക്കാം!:)ആദ്യത്തെ വോട്ട് പെട്ടിയില്‍ വീണിരുന്നു, അതു കൊണ്ട് 2 മത്തെ വോട്ട് പരിഗണിക്കുന്നതല്ല!


ഇതു വരെ 33 വോട്ടുകള്‍ ചെയ്യപ്പെട്ടിരിക്കുന്നു.
നിങ്ങളുടെ വിലയേറിയ സഹകരണം വോട്ടായി പരിണമിക്കട്ടേ!

aneel kumar said...

1 : ഫോട്ടോ #02
2 : ഫോട്ടോ #06
3 : ഫോട്ടോ #14

Unknown said...

മൈക്ക്‌ ടെസ്റ്റിങ്ങ്‌!
qw_er_ty

Unknown said...

മത്സരം 2 ന്റെ വോട്ടെടുപ്പ്‌ ഏതാനം (6)മണിക്കൂറുകള്‍ക്കകം അവസാനിക്കും.

Dreamer said...

#1 - 6
#2 - 11
#4 - 7

Unknown said...

ഹൊ, വോട്ടെടുപ്പ് കഴിഞ്ഞല്ലൊ... ഇനി ഫലപ്രഖ്യാപനം എന്ന കടമ്പ കൂടി... എക്സിറ്റ് പോള്‍ പുറത്ത് വിടുമോ തിരഞ്ഞെടുപ്പ് കമ്മീശാ?

Unknown said...

പൊന്നമ്പലം,
വോട്ട്‌ പെട്ടി പൊട്ടിച്ച് എണ്ണി തുടങ്ങി!
നാളെ മത്സരഫലം പ്രഖ്യാപിക്കാം.