വിഷയം: വൃക്ഷം/മരം
Judge's Choice വിഭാഗം വിധികര്‍ത്താവ്: കൈപ്പള്ളി
(കൂടുതല്‍ പേര്‍ക്കു മത്സരിക്കുന്നതിനും സമയം ലാഭിക്കാനും 3 വിധികര്‍ത്താക്കളുടെ പാനല്‍ എന്നത് ഒരു മത്സരത്തിന് ഒരു വിധികര്‍ത്താവ് എന്നാക്കി മാറ്റി ഈ മത്സരത്തില്‍ പരീക്ഷിക്കുന്നു)
സംഘാടകന്‍: സപ്തവര്‍ണ്ണങ്ങള്‍
മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com
മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-02-2007
ബൂലോകര്‍ക്ക് വോട്ട് ചെയ്യാനായി പോളിംഗ്ബൂത്ത് തുറക്കുന്നത് : 16-02-2007
വോട്ടെടുപ്പു അവസാനിക്കുന്നത്: 22-02-2007
ഫലപ്രഖ്യാപനം: 24-02-2007
ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.
മത്സരത്തിന്റെ വിശദമായ നിയമാവലി കാണാന്‍ ഇവിടെ ഞെക്കുക!
(ദിവസങ്ങള്‍ അമേരിക്കക്കാരുടെ സമയത്തില്‍)
Wednesday, January 31, 2007
Tuesday, January 23, 2007
#2 - മത്സരഫലം
കൂട്ടരേ,
രണ്ടാമത്തെ സൌഹൃദമത്സരത്തിനു 15 ചിത്രങ്ങളാണു ലഭിച്ചത്. അതില്‍ 1 ചിത്രം 900 പിക്സല്‍ വലിപ്പത്തില്‍ കുറവായിരുന്നു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ സന്മനസ്സ് കാണിച്ച എല്ലാവര്ക്കും നന്ദി, വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!
ഈ മത്സരത്തിന്റെ വിഷയത്തിന്റെ പ്രത്യേകത കൊണ്ടാവാം, ഭൂരിപക്ഷവും കുഞ്ഞുങ്ങളുടെ പടങ്ങള്‍ (കൂടുതലും പോര്‍ട്രെയ്റ്റുകള്‍) അയച്ചത്.അതിനാല്‍ ഓരോ ചിത്രങ്ങള്‍ക്കും പ്രത്യേകം വിശകലനത്തിനു മുതിരാതെ പൊതുവായി കുഞ്ഞുങ്ങളുടെ ചിത്രമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.
കണ്ണുകളെ കണ്ണുകളിലെത്തിക്കുന്ന സങ്കേതമാണു ഒരു നല്ല പോര്‍ട്രെയിറ്റിന്റെ ജീവന്. അതായത് ഏറ്റവും ആകര്‍ഷകമായ കണ്ണുകളായിരിക്കണം ഫോക്കസ് കേന്ദ്രം. ഇതിനു അപവാദങ്ങളുണ്ടായേക്കാമെങ്കിലും, പൊതുവില്‍ അംഗീകരിക്കപ്പെട്ട സങ്കേതമെന്ന നിലയ്ക്ക് അതിനു ഊന്നല്‍ നല്‍കുന്നത് ഒരു പോര്‍ട്രെയ്റ്റ് ചിത്രത്തിനു മിഴിവ് നല്കുമെന്നതില് സംശയമില്ല.
ഈ മല്‍സരത്തില്‍ തന്നെ ചിത്രം 11 ഈ സങ്കേതം വിജയകരമായി ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ചിത്രം 2ഉം ഇത്തരത്തില്‍ ശ്രദ്ധേയമാണ്. എങ്കിലും ക്രിയാത്മകമായി മുന്നില്‍ നില്‍ക്കുന്നത് ചിത്രം 11 തന്നെ. ലൈറ്റിംഗ്,കമ്പോസിഷന്‍, ഫ്രെയിമിംഗ്, ഷാര്‍പ്നെസ്സ് എല്ലാം ഒന്നാന്തരം. കുഞ്ഞുങ്ങളുടെ പോര്‍ട്രെയ്റ്റുകളില്‍ കണ്ണുകള്‍ക്കും, അതിലൂടെ പ്രകടമാകുന്ന എക്സ്പ്രഷനുകള്‍ക്കും എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ഈ ചിത്രം തെളിയിക്കുന്നു. ഒരു ചെറിയ പോരായ്മയുള്ളത്, ബാക്ഗ്രൗണ്ട് തിരഞ്ഞെടുക്കുന്നതില്‍ കാണിച്ച അശ്രദ്ധയാണ്.
പലപ്പോഴും ഇന്‍ഡോര്‍ പോര്ട്രെയ്റ്റുകളിലെയും, നൈറ്റ് പോര്ട്രെയ്റ്റുകളുടെയും പ്രധാന വില്ലന്‍ ഫ്ലാഷ് ആണു. ഫ്ലാഷ് നല്ല ചിത്രത്തിനെ "വെളുപ്പിച്ച്" നശിപ്പിച്ചുകളയും. ഇവിടെ വന്നിരിക്കുന്ന ചിത്രങ്ങളുടെ എക്സിഫ് വിവരങ്ങളില്‍ നിന്നും മിക്കതും പോയന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളാണെന്ന് മനസ്സിലാക്കാം. അത്തരം ക്യാമറകളില്‍ ഫ്ലാഷ് ഉപയോഗിക്കുന്നതിനു പരിമിതികളുണ്ട്. എങ്കിലും ഫില്‍ ഫ്ലാഷ് മുതലായ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ മെച്ചപ്പ്പെട്ട ഫലം നല്‍കും. പകല്‍ ഷൂട്ടിങ്ങിലും ഫില്‍ ഫ്ലാഷ് ഉപയോഗിച്ച് ചിത്രത്തില്‍ നിഴല്‍ വീഴുന്നത് ഒഴിവാക്കാവുന്നതാണു.

#2 - മത്സരചിത്രങ്ങള്‍
വിഷയം: ചിരി / സന്തോഷം (smile / joy)
വിധികര്‍ത്താക്കള്‍:
ജഡ്ജസ് ചോയിസ്സ് : നളന്, തുളസി, യാത്രാമൊഴി
ബ്ലോഗേഴ്സ് ചോയിസ്സ് : ബൂലോകര്
Blogger's Choice വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം : ഫോട്ടോ #06 (26 വോട്ടുകള്‍ )
രണ്ടാം സ്ഥാനം : ഫോട്ടോ #11 (14 വോട്ടുകള്‍)
മൂന്നാം സ്ഥാനം : ഫോട്ടോ #08 (11 വോട്ടുകള്‍)
(ആകെ 32 പേരുടെ വോട്ടുകളാണ് പെട്ടിയില്‍ വീണത്. )
Judge's Choice വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം : ഫോട്ടോ #11
രണ്ടാം സ്ഥാനം : ഫോട്ടോ #06
മൂന്നാം സ്ഥാനം : ഫോട്ടോ #08
ഫോട്ടോ #01
f4,11.6mm,1/50",ISO 100
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Kiranzz
ബ്ലോഗ് : http://www.saaandram.blogspot.com/
ഗ്രേഡ്: C,C,C

ഫോട്ടോ #02
f4.5,16mm,1/80"
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: അനില്‍
ബ്ലോഗ് : http://www.blogger.com/profile/7702734
ഗ്രേഡ്: B,B,C

ഫോട്ടോ #03
f3.7,10.9mm,1/60",ISO53
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: ഡാലി
ബ്ലോഗ് : http://dalydavis.blogspot.com/
ഗ്രേഡ്: B,C,C

ഫോട്ടോ #04
f2.9,6.3mm,1/32",ISO84
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: ചക്കര
ബ്ലോഗ് : bhagavaan.blogspot.com
ഗ്രേഡ്: B,C,B

ഫോട്ടോ #05
f4.8,16.2mm,1/500"
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Ponnambalam @Santhosh Janardhanan, Chennai.
ബ്ലോഗ് : http://trivandrumchronicle.blogspot.com
ഗ്രേഡ്: B,C,B

ഫോട്ടോ #06
f5,220mm,1/1500",ISO200
Blogger's Choice വിഭാഗം - ഒന്നാം സ്ഥാനം
Judge's Choice വിഭാഗം - രണ്ടാം സ്ഥാനം
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Physel Poilil
ബ്ലോഗ് : http://physel-chitrasala.blogspot.com/
ഗ്രേഡ്: B,B,A

ഫോട്ടോ #07
f2.8, 7.8mm, 1/30", ISO100
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: ചന്തു
ബ്ലോഗ് : http://chandurj.blogspot.com/
ഗ്രേഡ്: B,C,C

ഫോട്ടോ #08
f2.8,6mm,1/125",ISO100
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Anwer
ബ്ലോഗ് : http://chithrapetakam.blogspot.com/
ഗ്രേഡ്: B,B,B
Blogger's Choice വിഭാഗം - മൂന്നാം സ്ഥാനം
Judge's Choice വിഭാഗം - മൂന്നാം സ്ഥാനം

ഫോട്ടോ #09
f3.7,72mm,1/250",ISO64
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Shaniyan
ബ്ലോഗ് : http://chithrashala.blogspot.com/
ഗ്രേഡ്: C,B,B

ഫോട്ടോ #10
(no exif*)
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: അഗ്രജന്
ബ്ലോഗ് : http://chuttuvattam.blogspot.com/
ഗ്രേഡ്: B,B,B

ഫോട്ടോ #11
(f3.2,19.4mm,1/125")
Blogger's Choice വിഭാഗം - രണ്ടാം സ്ഥാനം
Judge's Choice വിഭാഗം - ഒന്നാം സ്ഥാനം
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: kumar ©
ബ്ലോഗ് : http://frame2mind.blogspot.com/
ഗ്രേഡ്: B,A,A

ഫോട്ടോ #12
(f3.5,18 mm,1/40",ISO400)
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Diwaswapnam
ബ്ലോഗ് : http://divaaswapnam.blogspot.com/
ഗ്രേഡ്: B,C,C,

ഫോട്ടോ #13
(no exif*)
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Adithyan
ബ്ലോഗ് : http://ashwameedham.blogspot.com/
ഗ്രേഡ്: B,C,C

ഫോട്ടോ #14
(f3.2,10.6 mm,1/60")
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: സിജു ചൊള്ളാമ്പാട്ട്
ബ്ലോഗ് : http://njankandathu.blogspot.com/
ഗ്രേഡ്: B,B,C
Tuesday, January 16, 2007
#2 - മത്സരചിത്രങ്ങള്‍
കൂട്ടരേ,
രണ്ടാമത്തെ സൌഹൃദമത്സരത്തിനു 15 ചിത്രങ്ങളാണു ലഭിച്ചത്. അതില്‍ 1 ചിത്രം 900 പിക്സല്‍ വലിപ്പത്തില്‍ കുറവായിരുന്നു, ബാക്കിയുള്ള 14 ചിത്രങ്ങള്‍ ബൂലോകരുടെ വോട്ടിങ്ങിനായി ഇവിടെ പ്രദര്‍ശിപ്പിക്കുകയാണ്.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ സന്മനസ്സ് കാണിച്ച എല്ലാവര്ക്കും നന്ദി, മത്സരിക്കുന്നവര്‍ക്ക് വിജയാശംസകള്‍!
നിങ്ങളുടെ വിലയേറിയ സഹകരണം വോട്ടായി പരിണമിക്കട്ടേ! ഏറ്റവും നല്ല 3 ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ് വോട്ടിങ്ങിലൂടെ ചെയ്യേണ്ടത്. ഇഷ്ടപ്പെട്ട 3 ചിത്രങ്ങളുടെ chest number ഒരു കമന്റായി രേഖപ്പെടുത്തുക എന്നതാണ് വോട്ടിങ്ങ്. വോട്ട് ചെയ്യുമ്പോള്‍ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ അതേ order - ല്‍ തന്നെ എഴുതണം എന്ന് നിര്‍ബന്ധമില്ല.
ഉദാഹരണം 1:
1 : ഫോട്ടോ #
2 : ഫോട്ടോ #
3 : ഫോട്ടോ #

ഉദാഹരണം 2: ഫോട്ടോ #, ഫോട്ടോ # , ഫോട്ടോ #
ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം. ബ്ലോഗില്‍ ചിത്രങ്ങള്‍ കാണാന്‍ സാധിക്കാത്തവര്‍/ചിത്രം ഒറിജിനല്‍ സൈസ്സില്‍ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ - പിക്കാസ്സാവെബില്‍ കാണാനിവിടെ ഞെക്കുക.

ഒരാള്‍ക്ക് ഒരു വോട്ട് മാത്രം.
അനോനിയുടെ വോട്ട് പരിഗണിക്കുന്നതല്ല.
കമന്റ് മോഡറേഷന് നിലവില്‍ നില്ക്കുന്നതു കൊണ്ട് അറിയാതെ ഒന്നില്‍ കൂടുതല്‍ വോട്ട് ചെയ്താലും ആദ്യവോട്ടു മാത്രമേ പരിഗണിക്കൂ.
#2 - മത്സരചിത്രങ്ങള്‍
വിഷയം: ചിരി / സന്തോഷം (smile / joy)
വിധികര്‍ത്താക്കള്‍:
ജഡ്ജസ് ചോയിസ്സ് : നളന്, തുളസി, യാത്രാമൊഴി
ബ്ലോഗേഴ്സ് ചോയിസ്സ് : ബൂലോകര്
ബൂലോകര്‍ക്കായുള്ള വോട്ടെടുപ്പു അവസാനിക്കുന്നത്: 22-01-2007
ഫലപ്രഖ്യാപനം: 24-01-2007

ഫോട്ടോ #01
f4,11.6mm,1/50",ISO 100

ഫോട്ടോ #02
f4.5,16mm,1/80"

ഫോട്ടോ #03
f3.7,10.9mm,1/60",ISO53

ഫോട്ടോ #04
f2.9,6.3mm,1/32",ISO84

ഫോട്ടോ #05
f4.8,16.2mm,1/500"

ഫോട്ടോ #06
f5,220mm,1/1500",ISO200

ഫോട്ടോ #07
f2.8, 7.8mm, 1/30", ISO100

ഫോട്ടോ #08
f2.8,6mm,1/125",ISO100

ഫോട്ടോ #09
f3.7,72mm,1/250",ISO64

ഫോട്ടോ #10
(no exif*)

ഫോട്ടോ #11
(f3.2,19.4mm,1/125")

ഫോട്ടോ #12
(f3.5,18 mm,1/40",ISO400)

ഫോട്ടോ #13
(no exif*)

ഫോട്ടോ #14
(f3.2,10.6 mm,1/60")
(no exif*): ഇതു കൊണ്ട് ഫോട്ടോ വ്യാജനാണ് എന്ന് കരുതരുതേ! ഫോട്ടോ സേവ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വേര്‍ അനുസരിച്ച് exif വിവരങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെടാം.
Monday, January 01, 2007
മത്സരം #2
വിഷയം: ചിരി / സന്തോഷം (smile / joy)
വിധികര്‍ത്താക്കള്‍: നളന്, തുളസി, യാത്രാമൊഴി
സംഘാടകന്‍: സപ്തവര്‍ണ്ണങ്ങള്‍
മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com
മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-01-2007
ബൂലോകര്‍ക്ക് വോട്ട് ചെയ്യാനായി പോളിംഗ്ബൂത്ത് തുറക്കുന്നത് : 16-01-2007
വോട്ടെടുപ്പു അവസാനിക്കുന്നത്: 22-01-2007
ഫലപ്രഖ്യാപനം: 24-01-2007
ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.
മത്സരത്തിന്റെ വിശദമായ നിയമാവലി കാണാന്‍ ഇവിടെ ഞെക്കുക!
(ദിവസങ്ങള്‍ അമേരിക്കക്കാരുടെ സമയത്തില്‍)
വിധികര്‍ത്താക്കള്‍: നളന്, തുളസി, യാത്രാമൊഴി
സംഘാടകന്‍: സപ്തവര്‍ണ്ണങ്ങള്‍
മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com
മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-01-2007
ബൂലോകര്‍ക്ക് വോട്ട് ചെയ്യാനായി പോളിംഗ്ബൂത്ത് തുറക്കുന്നത് : 16-01-2007
വോട്ടെടുപ്പു അവസാനിക്കുന്നത്: 22-01-2007
ഫലപ്രഖ്യാപനം: 24-01-2007
ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.
മത്സരത്തിന്റെ വിശദമായ നിയമാവലി കാണാന്‍ ഇവിടെ ഞെക്കുക!
(ദിവസങ്ങള്‍ അമേരിക്കക്കാരുടെ സമയത്തില്‍)
Subscribe to:
Posts (Atom)