Saturday, June 16, 2007

ഫോട്ടോ ക്ലബ്ബ് - മത്സരചിത്രങ്ങള്‍ #7

ബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന ഏഴാമത് ഫോട്ടോഗ്രാഫി മത്സരത്തിലെ മത്സരചിത്രങ്ങള്‍.

വിഷയം: പച്ച. (പച്ചനിറം, പച്ചയുമായി ബന്ധപ്പെട്ട എല്ലാം)

ജഡ്ജസ് ചോയ്സ് വിധികര്‍ത്താവ്: തുളസി

ബ്ലോഗേസ് ചോയ്‌സ് വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിലേക്ക് നിങ്ങള്‍ നിര്‍ദേശിക്കുന്ന ചിത്രങ്ങള്‍ക്കുള്ള വോട്ടുകള്‍ കമന്റായി രേഖപ്പെടുത്തുക.

രേഖപ്പെടുത്തേണ്ട വിധം,
1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #

വോട്ടുകള്‍ ജൂണ്‍ 23 വരെ രേഖപ്പെടുത്താവുന്നതാണ്

ജൂണ്‍ 25 ന് ഫലപ്രഖ്യാപനം

--------------------------------------------------------
ഫോട്ടോ #1

exif data : not available

--------------------------------------------------------

ഫോട്ടോ #2

NIKON COOLPIX L1 >> ISO 50 >> 1/512 sec >> f/4.9 / Focal Length: 6.3mm

--------------------------------------------------------

ഫോട്ടോ #3

Panasonic DMC-TZ1 >> ISO: 80 >> 1/500 sec >> f/2.8 >> FL: 5.2mm

--------------------------------------------------------

ഫോട്ടോ #4

KODAK P850 >> ISO: 50 >> 1/50 sec >> Aperture: f/2.8 >> FL: 6mm

------------------------------------------------------

ഫോട്ടോ #5

SONY DSC-S40 >> ISO: 80 >> 1/400 sec >> f/2.8 >> FL: 5.1mm

--------------------------------------------------------

ഫോട്ടോ #6

exif data : not available

--------------------------------------------------------

ഫോട്ടോ #7

exif data : not available

--------------------------------------------------------

ഫോട്ടോ #8

NIKON D70 >> ISO: 200 >> 1/200 sec >> f/13.0 >> FL: n/a

--------------------------------------------------------

ഫോട്ടോ #9

Canon PowerShot A60 >> ISO: n/a >> 1/160 sec >> f/3.5 >> FL: 9.4mm

--------------------------------------------------------

ഫോട്ടോ #10

Canon DIGITAL IXUS 500 >> ISO: n/a >> 1/50 sec >> f/4.9 >> FL: 22.2mm

--------------------------------------------------------

ഫോട്ടോ #11

exif data : not available

--------------------------------------------------------

ഫോട്ടോ #1 2

exif data : not available

--------------------------------------------------------

ഫോട്ടോ #13

SONY DSC-T3 >> ISO: 100 >> 1/60 sec >> f/3.5 >> FL: 6.7mm

--------------------------------------------------------

ഫോട്ടോ #14

CASIO QV-R4 >> ISO: n/a >> 1/500 sec >> f/6.5 >> FL: 12.6mm

--------------------------------------------------------

ഫോട്ടോ #15

NIKON D50 >> ISO: n/a >> 1/80 sec >> f/5.6 >> FL: 55mm
--------------------------------------------------------

ഫോട്ടോ #16

exif data : not available

--------------------------------------------------------

ഫോട്ടോ #17

SONY DSC-H1 >> ISO: 64 >> 1/800 sec >> f/4.0 FL: 72mm

--------------------------------------------------------

ഫോട്ടോ #18

exif data : not available

--------------------------------------------------------

ഫോട്ടോ #19

NIKON E5900 >> ISO: 64 >> 1/73 sec >> f/3.2 >> FL: 10.6mm

--------------------------------------------------------

ഫോട്ടോ #20

Canon PowerShot A630 >> ISO: n/a >> 1/400 sec >> f/5.0 FL: 29.2mm

--------------------------------------------------------

ഫോട്ടോ #21

Canon EOS DIGITAL REBEL XT >> ISO: 100 >> 1/4 sec >> f/4.0 >> FL: 40mm

--------------------------------------------------------

ഫോട്ടോ #22

Canon EOS DIGITAL REBEL XT >> ISO: 800 >> 1/1600 sec >> f/2.8 >> FL: 200mm

--------------------------------------------------------

ഫോട്ടോ #23

exif data : not available

--------------------------------------------------------

ഫോട്ടോ #24

Canon DIGITAL IXUS 900Ti >> ISO: n/a >> 1/640 sec >> f/2.8 >> FL: 7.7mm

--------------------------------------------------------

ഫോട്ടോ #25

exif data : not available

--------------------------------------------------------

ഫോട്ടോ #26

Canon PowerShot A530 >> ISO: n/a >> 1/13 sec >> f/2.6 >> FL: 5.8mm

--------------------------------------------------------

ഫോട്ടോ #27

exif data : not available

--------------------------------------------------------

ഫോട്ടോ #28

Canon EOS DIGITAL REBEL >> ISO: 100 >> 1/125 sec >> f/2.8 >> FL: 50mm

--------------------------------------------------------

ഫോട്ടോ #29

Canon EOS 350D DIGITAL >> ISO: 400 >> 1/60 sec >> f/4.5 >> FL: 33mm

--------------------------------------------------------

ഫോട്ടോ #30

Camera: NIKON E5100 >> ISO: 50 >> 1/13 sec >> f/2.8 >> FL: 5.8mm

--------------------------------------------------------

ഫോട്ടോ #31

NIKON D50 >> ISO: n/a >> 1/80 sec >> f/8.0 >> FL: 55mm

--------------------------------------------------------

ഫോട്ടോ #32

exif data : not available

--------------------------------------------------------

ഫോട്ടോ #33

SONY DSC-W35 >> ISO: 100 >> 1/160 sec >> f/2.8 >> FL: 6.3mm

--------------------------------------------------------

രേഖപ്പെടുത്തേണ്ട വിധം ഒരിക്കല്‍ക്കൂടി
1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #

നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു.

ബ്ലോഗില്‍ ചിത്രങ്ങള്‍ കാണാന്‍ സാധിക്കാത്തവര്‍/ചിത്രം ഒറിജിനല്‍ സൈസ്സില്‍ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ - പിക്കാസ്സാവെബില്‍ കാണാനിവിടെ ഞെക്കുക

വോട്ടുകളും ചിത്രങ്ങളെ കുറിച്ചുള്ള കമന്റുകളും പ്രത്യേകമായി വയ്ക്കുക. അല്ലെങ്കില്‍ നിങ്ങളുടെ കമന്റുകള്‍ വോട്ടുകള്‍ക്കൊപ്പം രഹസ്യമായി പോകും.

16 comments:

മോഡറേറ്റര്‍ said...

#7 മത് ബൂലോക ഫോട്ടോഗ്രഫി മത്സരത്തിന്റെ “പച്ച“യായ ചിത്രങ്ങള്‍ ഇതാ വോട്ടുകള്‍ തേടി നിങ്ങളുടെ മുന്നില്‍. നിങ്ങളുടെ ഓരോ വോട്ടൂം പാഴാക്കാതിരിക്കുക.

മോഡറേറ്റര്‍ said...

ബൂലൊകര്‍ക്കെല്ലാം സ്വാഗതം

നിങ്ങലുടെ വിലയേരിയ വോട്ടുകള്‍ നല്‍കി ഇതിലെ മികച്ച “പച്ച”യെ തെരഞ്ഞെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Siju | സിജു said...

അയ്യോ.. മത്സരം തുടങ്ങിയോ..
ഞാന്‍ പതിനാറാണ് അവസാന തീയതിയെന്നു കരുതി..
ആദ്യമായി ഒരു മത്സരം മിസ്സായി.. :-(

Kumar Neelakandan © (Kumar NM) said...

ഞായറാഴ്ചയും പോളിംഗ് ബൂത്ത് നിങ്ങള്‍ക്കായി തുറന്നു വച്ചിരിക്കുന്നു. വരൂ കടന്നുവരു വോട്ടുകള്‍ പെട്ടിയിലാക്കൂ..

മോഡറേറ്റര്‍ said...

ഞായറാഴ്ചയും പോളിംഗ് ബൂത്ത് നിങ്ങള്‍ക്കായി തുറന്നു വച്ചിരിക്കുന്നു. വരൂ കടന്നുവരു വോട്ടുകള്‍ പെട്ടിയിലാക്കൂ..

മോഡറേറ്റര്‍ said...

മൂന്നു വോട്ടിനുപകരം 7 വോട്ടുകള്‍ ചെയ്ത യാസിര്‍ എന്ന ബ്ലോഗറുടെ വോട്ട് അസാധുവായി പ്രഖാപിക്കുന്നതാണ്. അറിയാതെയാണ് ചെയ്തതെങ്കില്‍ അദ്ദേഹത്തിനു ഒരു ചാന്‍സ് കൂടി കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

ഉണ്ണിക്കുട്ടന്‍ said...

ചതി പറ്റി ! ഒരുഗ്രന്‍ പച്ചയും പിടിച്ചു ഞാന്‍ വന്നപ്പോ ദാ പടങ്ങള്‍ നിരത്തി വച്ചിരിക്കുന്നു. 16 ആയിരുന്നു എന്റെ മനസ്സിലെ അവസാന തീയതി . ഞാനിനി അതെന്റെ ഫോട്ടോ ബ്ലോഗില്‍ ഇട്ടോളാം ..ഛേ..ഒരു ഫസ്റ്റ് പ്രൈസ്സ് മിസ്സായി!

മോഡറേറ്റര്‍ said...

ബൂലൊകര്‍ക്കെല്ലാം സ്വാഗതം

നിങ്ങലുടെ വിലയേരിയ വോട്ടുകള്‍ നല്‍കി ഇതിലെ മികച്ച “പച്ച”യെ തെരഞ്ഞെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

മോഡറേറ്റര്‍ said...

ബൂലോകര്‍ക്ക് വോട്ട് ചെയ്യാനായി രാത്രിയിലും പകലും തുറന്നിരിക്കുന്ന പോളിങ് ബൂത്ത്. കടന്നുവരു കടന്നുവരു.. പച്ചയ്ക്ക് വോട്ടുചെയ്യു.

ഗുണ്ടൂസ് said...

Ahaaa... Ingane okke pachaye kaanaamo? kollaaam!! Pachakkodi aarum ittille? Its really tough to vote..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Ithentha moderatore....

lottary kachavdakare pole.. :)

njan onne vishadamyi ella padangalum kanate enite vote cheyameto..

മോഡറേറ്റര്‍ said...

#7 മത് ബൂലോക ഫോട്ടോഗ്രഫി മത്സരത്തിന്റെ “പച്ച“യായ ചിത്രങ്ങള്‍ ഇതാ വോട്ടുകള്‍ തേടി നിങ്ങളുടെ മുന്നില്‍. നിങ്ങളുടെ ഓരോ വോട്ടൂം പാഴാക്കാതിരിക്കുക.

മോഡറേറ്റര്‍ said...

ഇനിയും വോട്ടു ചെയ്യാത്തവര്‍ അവരവരുടെ വോട്ടുകള്‍ രേഖപ്പെടുത്തേണ്ടതാണ്. കള്ള വോട്ടുകാരുടെ ഒരു സംഘം ഇറങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ട് കിട്ടിയ്യിട്ടുണ്ട്. അതിനുള്ള അവസരം ഒരുക്കാതെ ഉടന്‍ തന്നെ വോട്ട് ചെയ്യുക.

മോഡറേറ്റര്‍ said...

വോട്ട് ചെയ്യാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം!

മോഡറേറ്റര്‍ said...

പച്ചനിറത്തിനു വോട്ട് ചെയ്യാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം! പോളിങ്ങ് ബൂത്ത് അടയ്ക്കാറായി വേഗം