Wednesday, June 06, 2007

മത്സരം : #7

മത്സരം : #7

വിഷയം : പച്ച. ( പച്ചനിറം / പച്ചയുമായി ബന്ധപ്പെട്ട എല്ലാം)

‍വിധികര്‍ത്താവ് : തുളസി (ബൂലോകത്ത് ഏറ്റവും കൂടുതല്‍ പച്ച ചിത്രങ്ങള്‍ പതിച്ച വ്യക്തി)

‍സംഘാടകന്‍: കുമാര്‍

മത്സരചിത്രങ്ങള്‍ ജൂണ്‍ 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

ജൂ‍ണ്‍ 16 മുതല്‍ ജൂണ്‍ 22 വരെ ബൂലോകര്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്.

ജൂണ്‍ 24 ന് ഫലപ്രഖ്യാപനം.

ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ (ഒന്നുകില്‍ 900 പിക്സല്‍ വീതി X അനുയോജ്യമായ നീളം , അല്ലെങ്കില്‍ 900 പിക്സല്‍ നീളം X അനുയോജ്യമായ വീതി )എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.

മത്സരത്തിന്റെ വിശദമായ നിയമാവലി കാണാന്‍ ഇവിടെ ഞെക്കുക! (ദിവസങ്ങള്‍ അമേരിക്കക്കാരുടെ സമയത്തില്‍)

അപ്പോള്‍ ബൂലോകത്തിലെ കുട്ടികളെല്ലാം ക്യാമറയുമെടുത്ത് പച്ചയും അക്കരപ്പച്ചയും തേടി തേടി ഇറങ്ങിക്കോളൂ. സ്റ്റോക്ക് പച്ച കയ്യിലുള്ളവര്‍ അത് തപ്പിയെടുത്തോളൂ. വേഗം.

37 comments:

Kumar Neelakandan © (Kumar NM) said...

മത്സരം #7
പ്രഖ്യാപിച്ചുകഴിഞ്ഞു.
വിഷയം : പച്ച. ( പച്ചനിറം / പച്ചയുമായി ബന്ധപ്പെട്ട എല്ലാം)

ബൂലോകത്തിലെ കുട്ടികളെല്ലാം ക്യാമറയുമെടുത്ത് പച്ചയും അക്കരപ്പച്ചയും തേടി തേടി ഇറങ്ങിക്കോളൂ. സ്റ്റോക്ക് പച്ച കയ്യിലുള്ളവര്‍ അത് തപ്പിയെടുത്തോളൂ. വേഗം.

ആഷ | Asha said...

എത്ര ദിവസായപ്പാ ഇതൊന്നു കേള്‍ക്കാന്‍ കാത്തിരിക്കുന്നു. എന്തായാലും പ്രഖ്യാപിച്ചല്ലോ :)
ആദ്യം ഇക്കരപച്ച തപ്പട്ടെ എന്നിട്ടു കിട്ടില്ലേ അക്കരപ്പച്ച തേടാം

അപ്പു ആദ്യാക്ഷരി said...

കുമാറേട്ടാ...തുളസീ....
കാത്തുകാത്തിരുന്ന് മത്സരം പ്രഖ്യാപിച്ചു. ഇതു കുറേ കടുപ്പമായിപ്പോയി, ഈ വിഷയം. ബൂലോക ഫോട്ടോഗ്രാഫര്‍മാരില്‍ കൂടുതലും വലിയ ബുദ്ധിജീവികളല്ലാത്ത സാദാ ഫോട്ടോഗ്രാഫര്‍മാരല്ലേ? മിനിമം ഞാനെങ്കിലും.അപ്പോ സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന വല്ല സിമ്പിള്‍ വിഷയങ്ങളും പോരായിരുന്നോ ?

ഓ.ടോ. “പച്ചകളുടെ” ഫോട്ടോ സ്വീകരിക്കുമോ!!

Kumar Neelakandan © (Kumar NM) said...

അപ്പൂ ഈ ഭൂമിമലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള നിറം ആണ് പച്ച. (പച്ചാളം പച്ചയില്‍ വരില്ല)

ഇടിവാള്‍ said...

കമ്പനി ഡ്രൈവര്‍ പച്ച (പാക്കിസ്താനി) യുടെ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ചോദിച്ചിട്ടുണ്ട്!

അവന്‍ ഒരു മടിയനാ..മത്സരം എന്നാ ക്ലോസിങ്ങ്? ;)

അതിനു മുന്‍പ് തരാന്‍ പറ്റുമോന്നു നോക്കാം..

ആ പച്ച കല്യാണം കഴിച്ചിട്ടുമില്ല.. കൊച്ചീലോ, പച്ചാളാത്തോ വല്ല പച്ചക്കിടാങ്ങളുമുണ്ടെങ്കില്‍ , ഫോട്ടോ മത്സരം കഴിഞ്ഞ് ആ ഫോട്ടോ കൊടുത്തേരു കുമാര്‍ ഭായ് ;)

ആലു ഡീസന്റാ

മുസ്തഫ|musthapha said...

പച്ചവെള്ളത്തിന്‍റെ പടം!
പച്ചത്തൊള്ളയുടെ പടം!

നടക്ക്വോ :)

പച്ചാളത്തിനെ ഞാന്‍ മനസ്സില്‍ കണ്ടതാ... കുമാറത് കമന്‍റില്‍ കണ്ടു.

കണ്ണൂസ്‌ said...

ഫോട്ടോ ഇല്ല. വേണമെങ്കില്‍ "പച്ചൈ നിറമേ, പച്ചൈ നിറമേ" എന്നു തുടങ്ങുന്ന ഒരു കവിത ഞാന്‍ എഴുതിയിട്ടുണ്ട്‌,അയച്ചു തരാം.

Kumar Neelakandan © (Kumar NM) said...

പച്ചനിറമുള്ള എന്തും. പച്ചവെള്ളത്തില്‍ പച്ചനിറം (പായല്‍ ) ഉണ്ടെങ്കില്‍ അതും. പച്ചാളത്തിനു പച്ചകുത്തിയാല്‍ അതും.
പച്ചതവളയെ കിട്ടിയാല്‍ തും.
ഒന്നും കിട്ടിയില്ലെങ്കില്‍ ഒരു പച്ച ഉടുപ്പു വാങ്ങി ഒരു പടം എടുത്തിങ്ങു വിടൂ അഗ്രജാ

ഉണ്ണിക്കുട്ടന്‍ said...

ഹായ പച്ചാ..!!

ഇത്തവണ മത്സരത്തിനു വിഷയം എന്തായാലും സാന്‍ഡോസിന്റെ ഒരു ഫോട്ടോ അയക്കണമെന്നു കരുതിയതാ..എനീപ്പോ വീഷയം 'പച്ച' ആയ സ്ഥിതിക്കു വേറെ വല്ലതും നോക്കാം ..

ങാ..ഐഡീയ കിട്ടിപ്പോയീ..ഇനി ലീവെടുത്തു ഫോട്ടോ എടുത്താല്‍ മാത്രം മതി..!

Kiranz..!! said...

ഇത്തവണ പച്ചാ‍ാ‍ാ..അടുത്തത് മഞ്ഞാ‍ാ..ആണോ ‍ കുമാറേട്ടോ ? :)

ഞാന്‍ ഓടി അടുപ്പില്‍ ചാടി :)

സുല്‍ |Sul said...

ഞങ്ങളോട് (ഗള്‍ഫന്മാരോട്) ചെയ്ത കടുത്ത അനീതിയാണ് ഈ പച്ച മത്സരം. ഇവിടെ ചൂടില്‍ എല്ലാം ഉണങ്ങി കരിയുന്നു. നരച്ച ആകാശവും നരച്ച ഭൂമിയും. ഇതിനിടയില്‍ നിന്നു പച്ച കണ്ടെത്തണം. അനീതി അനീതി അനീതി. ഈ അനീതിക്കെതിരെ പ്രതിഷേധിക്കുക.
-സുല്‍

ഉണ്ണിക്കുട്ടന്‍ said...

സുല്ലേ..എന്നാല്‍ കരിഞ്ഞുണങ്ങിയ എന്തെങ്കിലും പിടിച്ചിടൂ..കഴിഞ്ഞ തവണ നമ്മള്‍ പൂവിന്റെ പടമെടുക്കാന്‍ കാടായ കാടും മേടുമെല്ലാം കേറി ഇറങ്ങിയപ്പോള്‍ ഒരുത്തന്‍ കരിഞ്ഞുണങ്ങിയ പൂവിന്റെ പടമിട്ടു സമ്മനമടിച്ചോണ്ടു പോയില്ലേ..

Kumar Neelakandan © (Kumar NM) said...

മത്സരം #7
പ്രഖ്യാപിച്ചുകഴിഞ്ഞു.
വിഷയം : പച്ച. ( പച്ചനിറം / പച്ചയുമായി ബന്ധപ്പെട്ട എല്ലാം)

ബൂലോകത്തിലെ ക്യാമറകളെല്ലാം ഇനി പച്ചയും അക്കരപ്പച്ചയും തേടി തേടി ഇറങ്ങിക്കോളൂ. സ്റ്റോക്ക് പച്ച കയ്യിലുള്ളവര്‍ അത് തപ്പിയെടുത്തോളൂ. വേഗം.

റിഷാദ് said...
This comment has been removed by the author.
റിഷാദ് said...

ഉണ്ണിക്കുട്ടാ, വ്യത്യസ്തമായി ചിന്തിച്ചതു കൊണ്ടല്ലേ ഞാനയച്ച കരിഞ്ഞ പൂവിന്റെ പടം സപ്തന് ഇഷ്ടപ്പെട്ടത്. അതു കൊണ്ട് ഇത്തവണ പച്ചയ്ക്കു പകരം ചുവപ്പു പരീക്ഷിച്ചു നോക്കൂ. :)

Kumar Neelakandan © (Kumar NM) said...

മത്സരം #7
പ്രഖ്യാപിച്ചുകഴിഞ്ഞു.
വിഷയം : പച്ച. ( പച്ചനിറം / പച്ചയുമായി ബന്ധപ്പെട്ട എല്ലാം)

ബൂലോകത്തിലെ ക്യാമറകളെല്ലാം ഇനി പച്ചയും അക്കരപ്പച്ചയും തേടി തേടി ഇറങ്ങിക്കോളൂ. സ്റ്റോക്ക് പച്ച കയ്യിലുള്ളവര്‍ അത് തപ്പിയെടുത്തോളൂ. വേഗം.

Kumar Neelakandan © (Kumar NM) said...

‘പച്ച‘ എന്ന വിഷയത്തെ പറ്റിയുള്ള സംശയങ്ങള്‍ ഇവിടെ ചോദിക്കാം. കയ്യിലിരിക്കുന്ന പച്ച ഈ വിഷയത്തില്‍ വരുമോ എന്നിങ്ങനെയുള്ള സംശയങ്ങള്‍.

പച്ചയകുറിച്ചുള്ള ചോദ്യങ്ങള്‍ക്കുമാത്രമേ ഉത്തരം കിട്ടൂ.. പച്ചാളത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടില്ല. അതൊരു ഉത്തരം കിട്ടാ പ്രഹേളികയല്ലേ!

Siju | സിജു said...

കുമാറേട്ടന്‍ ഈ വിഷയം തന്നെ തിരഞ്ഞെടുത്തത് പച്ചാളത്തിനിട്ട് പാര വെയ്ക്കുകയെന്ന ഒറ്റ ഉദ്ദേശത്തിന്റെ പുറത്തല്ലേന്നൊരു ഡവുട്ട്.. :-)

Kumar Neelakandan © (Kumar NM) said...

മത്സരം : #7

വിഷയം : പച്ച. ( പച്ചനിറം / പച്ചയുമായി ബന്ധപ്പെട്ട എല്ലാം)

മത്സരചിത്രങ്ങള്‍ ജൂണ്‍ 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

Kumar Neelakandan © (Kumar NM) said...

മത്സരം : #7

വിഷയം : പച്ച. ( പച്ചനിറം / പച്ചയുമായി ബന്ധപ്പെട്ട എല്ലാം)

മത്സരചിത്രങ്ങള്‍ ജൂണ്‍ 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

Kumar Neelakandan © (Kumar NM) said...

മത്സരം : #7

വിഷയം : പച്ച. ( പച്ചനിറം / പച്ചയുമായി ബന്ധപ്പെട്ട എല്ലാം)

മത്സരചിത്രങ്ങള്‍ ജൂണ്‍ 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

മോഡറേറ്റര്‍ said...

ചിത്രങ്ങള്‍ അയയ്ക്കാന്‍ ഇനി നാലു ദിവസം കൂടി.

ചിത്രങ്ങള്‍ അയയ്ക്കാന്‍ ഇനി 3 ദിവസം കൂടി.

പ്രിയ മോഡറേറ്റര്‍മാരെ,

ഈ പിന്മൊഴി വിവാദം പ്രമാണിച്ച് പടങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി രണ്ട് ദിവസം കൂടെ നീട്ടിത്തരണമെന്ന് താത്പര്യപ്പെടുന്നു.

ഓ.ടോ:
പിന്മൊഴി സംബന്ധമായ പല പോസ്റ്റിലും ഇനിയും എത്തിനോക്കാന്‍ പോലും പറ്റിയിട്ടില്ല :)

മോഡറേറ്റര്‍ said...

അഗ്രജാ.. പിന്മൊഴി എത്ര തിരക്കു പിടിച്ചിരുന്നാലും ബൂലോക ക്ലബ്ബില്‍ മത്സര ചിത്രങ്ങള്‍ പതിവുപോലെ വന്നണയുന്നു.
അതുകൊണ്ട് ആ ഒരു കാരണം പറഞ്ഞ് മോഡറേറ്റര്‍ക്ക് സമയപര്‍ധി നീട്ടാനുള്ള അവകാശമില്ല.

ഇനിയും നീണ്ട രണ്ടുദിവസം ഉണ്ട് ബാക്കി. അതായത് 48 മണിക്കൂര്‍. കയ്യില്‍ പടമില്ലെങ്കില്‍ ക്യാമറ എടുത്ത് അടുത്തുകാണുന്ന പച്ചനിറത്തില്‍ നോക്കി അമര്‍ത്തൂ..

മുസ്തഫ|musthapha said...

അമര്‍ത്തിക്കഴിഞ്ഞു :)

മോഡറേറ്റര്‍ said...

ചിത്രങ്ങള്‍ അയയ്ക്കാന്‍ ഇനി 2 ദിവസം കൂടി.

മത്സരം : #7

വിഷയം : പച്ച. ( പച്ചനിറം / പച്ചയുമായി ബന്ധപ്പെട്ട എല്ലാം)

മത്സരചിത്രങ്ങള്‍ ജൂണ്‍ 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

മോഡറേറ്റര്‍ said...

ചിത്രങ്ങള്‍ അയയ്ക്കാന്‍ ഇനി 2 ദിവസം കൂടി.

മത്സരം : #7

വിഷയം : പച്ച. ( പച്ചനിറം / പച്ചയുമായി ബന്ധപ്പെട്ട എല്ലാം)

മത്സരചിത്രങ്ങള്‍ ജൂണ്‍ 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

മോഡറേറ്റര്‍ said...

ഇന്ന് അവസാനദിവസം. നാളെ വോട്ടിങ് തുടങ്ങുന്നു.

ഇത്രയും ദിവസം കൊണ്ടുവന്ന ചിത്രങ്ങളേക്കാള്‍ കൂടുതല്‍ ചിത്രം ഇന്നു ഒറ്റ ദിവസം വന്നു.
നമ്മള്‍ മലയാളികള്‍ എപ്പോഴും ലാസ്റ്റ് ഡേ കാത്തു നില്‍ക്കുന്നവര്‍ എന്ന് ഈ ബൂലോകവും തെളിയിച്ചിരിക്കുന്നു :)