Wednesday, May 02, 2007

മത്സരം : #6

മത്സരം : #6

വിഷയം : പൂവ് /പൂക്കള്‍

വിധികര്‍ത്താവ് : സപ്തവര്‍ണ്ണങ്ങള്‍

സംഘാടകന്‍: നളന്‍

മത്സരചിത്രങ്ങള്‍ മേയ് 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

മേയ് 16 മുതല്‍ മേയ് 22 വരെ ബൂലോകര്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്.

മേയ് 24 ന് ഫലപ്രഖ്യാപനം.

ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ (ഒന്നുകില്‍ 900 പിക്സല്‍ വീതി X അനുയോജ്യമായ നീളം , അല്ലെങ്കില്‍ 900 പിക്സല്‍ നീളം X അനുയോജ്യമായ വീതി )എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.

മത്സരത്തിന്റെ വിശദമായ നിയമാവലി കാണാന്‍ ഇവിടെ ഞെക്കുക! (ദിവസങ്ങള്‍ അമേരിക്കക്കാരുടെ സമയത്തില്‍)

14 comments:

nalan::നളന്‍ said...
This comment has been removed by the author.
nalan::നളന്‍ said...

ബൂലോകരേ,
ആറാമതു് മത്സരം പ്രഖ്യാപിച്ചു..

മത്സരം : #6

വിഷയം : പൂവ് /പൂക്കള്‍

വിധികര്‍ത്താവ് : സപ്തവര്‍ണ്ണങ്ങള്‍

സംഘാടകന്‍: നളന്‍

മത്സരചിത്രങ്ങള്‍ മേയ് 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

മേയ് 16 മുതല്‍ മേയ് 22 വരെ ബൂലോകര്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്.

മേയ് 24 ന് ഫലപ്രഖ്യാപനം.

ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ (ഒന്നുകില്‍ 900 പിക്സല്‍ വീതി X അനുയോജ്യമായ നീളം , അല്ലെങ്കില്‍ 900 പിക്സല്‍ നീളം X അനുയോജ്യമായ വീതി )എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.

ദേവന്‍ said...

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം വിജയാശംസകള്‍

nalan::നളന്‍ said...

ബേഗമാകട്ടെ, ബേഗമാകട്ടെ.. നിങ്ങളുടെ മുറ്റത്തും നാട്ടാരുടെ മുറ്റത്തും, കാട്ടിലുമുള്ള പൂക്കളെല്ലാം ഫ്രെയിമെലോട്ടാവാഹിച്ചിവിടെക്കയയ്കൂ..

nalan::നളന്‍ said...

മത്സരം : #6

വിഷയം : പൂവ് /പൂക്കള്‍

മത്സരചിത്രങ്ങള്‍ മേയ് 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

വേഗമാകട്ടെ, വേഗ്ഗം വേഗമാകട്ടെ

ദിവാസ്വപ്നം said...

ആഹഹ

ഇത്തവണ പൊരിഞ്ഞ മത്സരമായിരിക്കുമല്ലോ !

തണുപ്പ് മാറി ചൂടു വരാന്‍ താമസിച്ചതുകൊണ്ട് ഇവിടൊക്കെ പൂക്കളങ്ങ് വിരിഞ്ഞുവരുന്നതേയുള്ളൂ. എന്നാലും മെയ് പതിനഞ്ചിനകം എല്ലാം റെഡിമണിമുണ്ടക്കയം ആകുമെന്ന് കരുതുന്നു. കഴിഞ്ഞ രണ്ടുമത്സരങ്ങളിലും പങ്കെടുക്കാന്‍ പറ്റിയുമില്ല :(

ജഡ്ജിയ്ക്കും കോര്‍ഡിനേറ്റര്‍ക്കും പ്രത്യേക ആശംസകള്‍

:)

sreeni sreedharan said...

ഇത്തവണ മത്സരം രണ്ട് കഷ്ണമായിട്ട് നടത്തേണ്ടി വരും. ഫോട്ടോന്‍റെ എണ്ണം കൂടും!

nalan::നളന്‍ said...

പച്ചാളമെ,
ഡയഗോലടിക്കാതെ പോയി പടം പിടിച്ചയയ്ക്കടേ..
ദിവാ, മടിച്ചു നിക്കേണ്ട, സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ..

മത്സരം : #6

വിഷയം : പൂവ് /പൂക്കള്‍

ഉണ്ണിക്കുട്ടന്‍ said...

നല്ല ഞെരിപ്പു വിഷയമാണല്ലോ ഈ പ്രാവശ്യം ..? പൂക്കള്‍ കൊണ്ടു നിറയും ....
ക്യാമറയുമായി ഞാന്‍ ഇതാ ഓടിക്കഴിഞ്ഞു. എല്ലാവരും മത്സരിക്കൂ രണ്ടാം സമ്മനത്തിനു വേണ്ടി. :)

nalan::നളന്‍ said...

പടം പിടുത്തക്കാരേ.. ഇതിലേ, ഇതിലേ..

മത്സരം : #6

വിഷയം : പൂവ് /പൂക്കള്‍

മത്സരചിത്രങ്ങള്‍ മേയ് 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

cheers!

നാട്ടുകാരേ, കൂട്ടുകാരേ, ബൂട്ടുകാരേ,
മടിച്ചു നില്‍ക്കാതെ കടന്നുവരൂ, നിങ്ങളുടെ പൂക്കളുമായി കടന്നുവരൂ! വേഗമാകട്ടെ, വേഗം വേഗമാകട്ടെ. രണ്ടേ രണ്ടു ദിവസം കൂടി..

മത്സരം : #6

വിഷയം : പൂവ് /പൂക്കള്‍

വിധികര്‍ത്താവ് : സപ്തവര്‍ണ്ണങ്ങള്‍
മത്സരചിത്രങ്ങള്‍ മേയ് 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

nalan::നളന്‍ said...

മത്സരം : #6

വിഷയം : പൂവ് /പൂക്കള്‍

വിധികര്‍ത്താവ് : സപ്തവര്‍ണ്ണങ്ങള്‍
മത്സരചിത്രങ്ങള്‍ മേയ് 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

മണിക്കൂറുകള്‍ മാത്രം മണിക്കൂറുകള്‍ മാത്രം, മടിച്ചു നില്‍ക്കാതെ കടന്നുവരൂ.. പൂക്കളുമായി.