Showing posts with label അഞ്ചാമത് ഫോട്ടോഗ്രഫി മല്‍സരം. Show all posts
Showing posts with label അഞ്ചാമത് ഫോട്ടോഗ്രഫി മല്‍സരം. Show all posts

Monday, April 16, 2007

#5 - മത്സരചിത്രങ്ങള്‍

ഫോട്ടോ #1



Aperture: f/2.7
Focal Length: 8mm
Exposure: 1/1000 S

ഫോട്ടോ #2



Aperture: f/4.3
Focal Length: 20mm
Exposure: 1/88 S
ISO-50

ഫോട്ടോ #3



Aperture: f/4.9
Focal Length: 6mm
Exposure: 1/213 S
ISO-50

ഫോട്ടോ #4



Aperture: f/2.8
Focal Length: 6mm
Exposure: 1/10 S
ISO-80

ഫോട്ടോ #5



Aperture: f/2.8
Focal Length: 6mm
Exposure: 1/15S
ISO:320

ഫോട്ടോ #6



Aperture: f/2.8
Zoom: 8mm
Exposure: 1/60S
ISO:50


ബൂലോക ഫോട്ടോ ക്ലബ് നടത്തുന്ന അഞ്ചാമത് ഫോട്ടോഗ്രാഫി മത്സരത്തിലെ മത്സരചിത്രങ്ങള്‍.

ബ്ലോഗില്‍ ചിത്രങ്ങള്‍ കാണാന്‍ സാധിക്കാത്തവര്‍/ചിത്രം ഒറിജിനല്‍ സൈസ്സില്‍ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ - പിക്കാസ്സാവെബില്‍ കാണാനിവിടെ ഞെക്കുക

വിഷയം: ആഘോഷം
ജഡ്ജസ് ചോയ്സ് വിധികര്‍ത്താവ്: കുമാര്‍

ബ്ലോഗേസ് ചോയ്‌സ് വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിലേക്ക് നിങ്ങള്‍ നിര്‍ദേശിക്കുന്ന ചിത്രങ്ങള്‍ക്കുള്ള വോട്ടുകള്‍ കമന്റായി രേഖപ്പെടുത്തുക.
രേഖപ്പെടുത്തേണ്ട വിധം,

1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #

വോട്ടുകള്‍ ഏപ്രില്‍ 22 വരെ രേഖപ്പെടുത്താവുന്നതാണ്. ഏപ്രില്‍ 24 ന് ഫലപ്രഖ്യാപനം.