മത്സരം : #9
വിഷയം : ജാലകം (Window)
വിധികര്‍ത്താവ് :നളന്‍
സംഘാടകന്‍: യാത്രാമൊഴി
മത്സരചിത്രങ്ങള്‍ ആഗസ്റ്റ് 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
ആഗസ്റ്റ് 16 മുതല്‍ ആഗസ്റ്റ് 22 വരെ ബൂലോകര്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്.
ആഗസ്റ്റ് 24 ന് ഫലപ്രഖ്യാപനം.
ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ (ഒന്നുകില്‍ 900 പിക്സല്‍ വീതി X അനുയോജ്യമായ നീളം , അല്ലെങ്കില്‍ 900 പിക്സല്‍ നീളം X അനുയോജ്യമായ വീതി )എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.
മത്സരത്തിന്റെ വിശദമായ നിയമാവലി കാണാന്‍ ഇവിടെ ഞെക്കുക! ദിവസങ്ങള്‍ അമേരിക്കക്കാരുടെ സമയത്തില്‍)