tag:blogger.com,1999:blog-37748991.post3787303572848086294..comments2023-05-26T06:39:37.647-07:00Comments on ബൂലോഗ ഫോട്ടോ ക്ലബ്ബ്: #6 - മത്സരചിത്രങ്ങള്‍Anonymoushttp://www.blogger.com/profile/16999941958502807893noreply@blogger.comBlogger53125tag:blogger.com,1999:blog-37748991.post-352227531679830872007-05-25T20:38:00.000-07:002007-05-25T20:38:00.000-07:00ചില സാങ്കേതിക കാരണങ്ങളാലും വോട്ടുകളുടെ എണ്ണക്കൂടുത...ചില സാങ്കേതിക കാരണങ്ങളാലും വോട്ടുകളുടെ എണ്ണക്കൂടുതല്‍ കാരണവും ഫലപ്രഖ്യാപനം നീണ്ടുപോയതില്‍ ഖേദിക്കുന്നു.. ഫലം ഏതാനം മണിക്കൂറുകള്‍ക്കകം പ്രഖ്യാപനമുണ്ടായിരിക്കുന്നതാണു്nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-37748991.post-22858060450910758162007-05-25T01:28:00.000-07:002007-05-25T01:28:00.000-07:00പടമെല്ലാം അസ്സലായി. വോട്ട് .. അതിടാന്‍ പറ്റുന്നില്...പടമെല്ലാം അസ്സലായി. വോട്ട് .. അതിടാന്‍ പറ്റുന്നില്ല, ഒന്നിനു കൊടുക്കുമ്പോള്‍ അടുത്തതിനു കൊടുക്കാന്‍ തോന്നുന്നു. എല്ലാവര്ക്കും എല്ലാ വര്‍ക്കിനും കൈ നിറയെ എന്റെ വോട്ട്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37748991.post-38850579853820383422007-05-25T01:24:00.000-07:002007-05-25T01:24:00.000-07:00ചാത്തനേറ്:വോട്ട് ചെയ്യണം എന്നാഗ്രഹമുണ്ടായിരുന്നു പ...ചാത്തനേറ്:

വോട്ട് ചെയ്യണം എന്നാഗ്രഹമുണ്ടായിരുന്നു പക്ഷേ നടക്കൂല, ഇതിത്തിരി പാടാ ഇത്രേം എണ്ണം നോക്കുകാന്ന് പറഞ്ഞാല്‍...

“പരസ്യമായി വോട്ടു ചെയ്ത കുമാറിനും തുളസിക്കുമെതിരേ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. അടുത്ത മത്സരത്തിന്റെ സംഘാടകനും ജഡ്ജും ഇവരായിരിക്കുന്നതാണു്“

അത് കലക്കി...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-37748991.post-83080518912012446802007-05-25T01:14:00.000-07:002007-05-25T01:14:00.000-07:00ജൂറിയംഗങ്ങളുടെ വോട്ടിംഗു കമണ്ടിലിട്ടാല് ഓപ്പണാവുമ...ജൂറിയംഗങ്ങളുടെ വോട്ടിംഗു കമണ്ടിലിട്ടാല് ഓപ്പണാവുമെന്നു മുന്‍ അനുഭവം ഉണ്ടായിട്ടും അവര്‍ വോട്ട് ഈമെയിലയക്കുന്നതിനു പകരം ഈ കമന്റിലിട്ടതു വോട്ടര്‍മാരെ സ്വാധീനിക്കുമെന്നു ഞാനും വിശ്വസിക്കുന്നു.
അതു ഒഴിവാക്കാമായിരുന്നു. വിശ്വാസ്യതക്കു മങ്ങലേറ്റു.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-37748991.post-3826790520139864412007-05-24T22:55:00.000-07:002007-05-24T22:55:00.000-07:00അങ്ങനെ ഡെഡ് ലൈനും ഡെഡ് ആയി?മതി പൂക്കളൊക്കെ പ്രദര്...അങ്ങനെ ഡെഡ് ലൈനും ഡെഡ് ആയി?
മതി പൂക്കളൊക്കെ പ്രദര്‍ശനത്തിനു വെച്ചത്.
ഞാന്‍ ഇതൊക്കെ എടുത്ത് കൊണ്ടു പോകുന്നു.

എവിടെ പൂക്കളുടെ ഫലം ?മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-37748991.post-41424337048696957112007-05-24T07:47:00.000-07:002007-05-24T07:47:00.000-07:001) ഫോട്ടോ # 282) ഫോട്ടോ # 253) ഫോട്ടോ # 211) ഫോട്ടോ # 28
2) ഫോട്ടോ # 25
3) ഫോട്ടോ # 21Unknownhttps://www.blogger.com/profile/05712038753810642230noreply@blogger.comtag:blogger.com,1999:blog-37748991.post-46874448590347555822007-05-24T05:48:00.000-07:002007-05-24T05:48:00.000-07:001) ഫോട്ടോ # 72) ഫോട്ടോ # 263) ഫോട്ടോ # 281) ഫോട്ടോ # 7
2) ഫോട്ടോ # 26
3) ഫോട്ടോ # 28ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-37748991.post-69863238293233473492007-05-23T23:33:00.000-07:002007-05-23T23:33:00.000-07:00എന്റെ വോട്ട് ദാ ഇങനെ:1) ഫോട്ടോ 192) ഫോട്ടോ 283) ഫോ...എന്റെ വോട്ട് ദാ ഇങനെ:

1) ഫോട്ടോ 19
2) ഫോട്ടോ 28
3) ഫോട്ടോ 07മനൂ .:|:. Manoohttps://www.blogger.com/profile/17325984287696622468noreply@blogger.comtag:blogger.com,1999:blog-37748991.post-63972017908830137732007-05-23T21:26:00.000-07:002007-05-23T21:26:00.000-07:001) ഫോട്ടോ #132) ഫോട്ടോ #23) ഫോട്ടോ #91) ഫോട്ടോ #13
2) ഫോട്ടോ #2
3) ഫോട്ടോ #9Sagittarianhttps://www.blogger.com/profile/16802214075412956503noreply@blogger.comtag:blogger.com,1999:blog-37748991.post-19041081034759246142007-05-23T20:44:00.000-07:002007-05-23T20:44:00.000-07:00പോളിങ് ബൂത്തിലെ തിരക്കുകാരണം, പൊതുജനാഭിപ്രായം മാനി...പോളിങ് ബൂത്തിലെ തിരക്കുകാരണം, പൊതുജനാഭിപ്രായം മാനിച്ച് വോട്ടെടുപ്പ് ഒരു ദിവസത്തേക്കുകൂടി നീട്ടിവെച്ചിരിക്കുന്നു.

വോട്ട് രേഖപ്പേടുത്തേണ്ട അവസാന ദിവസം മേയ് 24nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-37748991.post-67249552354501749772007-05-23T05:43:00.000-07:002007-05-23T05:43:00.000-07:001) ഫോട്ടോ # 52) ഫോട്ടോ # 113) ഫോട്ടോ # 191) ഫോട്ടോ # 5
2) ഫോട്ടോ # 11
3) ഫോട്ടോ # 19ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-37748991.post-83124593108766659392007-05-23T05:32:00.000-07:002007-05-23T05:32:00.000-07:00മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും വോട്ടു ചെയ്യാം. പ...മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും വോട്ടു ചെയ്യാം.

പരസ്യമായി വോട്ടു ചെയ്ത കുമാറിനും തുളസിക്കുമെതിരേ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. അടുത്ത മത്സരത്തിന്റെ സംഘാടകനും ജഡ്ജും ഇവരായിരിക്കുന്നതാണു്nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-37748991.post-80991671831936658472007-05-23T05:11:00.000-07:002007-05-23T05:11:00.000-07:001) ഫോട്ടോ #282) ഫോട്ടോ #183) ഫോട്ടോ #131) ഫോട്ടോ #28
2) ഫോട്ടോ #18
3) ഫോട്ടോ #13മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-37748991.post-29432507491448795152007-05-23T04:55:00.000-07:002007-05-23T04:55:00.000-07:00ഇതെന്താ തുളസീ പരസ്യ വോട്ടോ..പറ്റില്ലാ...പിന്നെ മത്...ഇതെന്താ തുളസീ പരസ്യ വോട്ടോ..പറ്റില്ലാ...

പിന്നെ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കു വോട്ട് ചെയ്യാമോ..?ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-37748991.post-32270662836275811642007-05-23T04:52:00.000-07:002007-05-23T04:52:00.000-07:00മഴനൂലിന്റെ ചെവിയില്‍ വയ്ക്കാന്‍ പറ്റിയ ചെമ്പരത്തിപ...മഴനൂലിന്റെ ചെവിയില്‍ വയ്ക്കാന്‍ പറ്റിയ ചെമ്പരത്തിപ്പൂ ഒരു ഡസന്‍ പാര്‍സല്‍, പ്ലീസ്.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-37748991.post-15889962082636299042007-05-23T04:48:00.001-07:002007-05-23T04:48:00.001-07:00അപ്പൂസ് വോട്ട് ചെയ്യൂല്ലാ.. ഇവിടെ പരസ്യ വോട്ടാ.. ...അപ്പൂസ് വോട്ട് ചെയ്യൂല്ലാ.. ഇവിടെ പരസ്യ വോട്ടാ.. തുളസിച്ചേട്ടന്റേം കുമാരേട്ടന്റെയും വോട്ടുകള്‍ പരസ്യമാക്കിയത് വോട്ടര്‍മാരെ സ്വാധീനിക്കുന്നു.. :-@

അപ്പൂസോടി..:)അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-37748991.post-12028012705044930862007-05-23T04:48:00.000-07:002007-05-23T04:48:00.000-07:00ഹഹഹ തുളസിയുടെ വോട്ട് പരസ്യമായല്ലേ :)ഹഹഹ തുളസിയുടെ വോട്ട് പരസ്യമായല്ലേ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-37748991.post-39166206527068594402007-05-23T04:39:00.000-07:002007-05-23T04:39:00.000-07:00ബാംഗ്ലൂര്‍ വാര്‍ഡിലെ ചന്ദ്രക്കാറന്, തഥാഗതന്, മഴന...ബാംഗ്ലൂര്‍ വാര്‍ഡിലെ ചന്ദ്രക്കാറന്, തഥാഗതന്, മഴനൂല്, ശ്രീജിത്ത് എന്നിവര്‍ പിങ്കാരയിലേക്കു പുറപ്പെടുന്നതിനു മുന്‍പ് ഇവിടെ വന്നു വോട്ടു രേഖപ്പെടുത്തേണ്ടതാണുnalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-37748991.post-3979765701450953722007-05-23T04:17:00.000-07:002007-05-23T04:17:00.000-07:00rr ചേട്ടന്റെ വോട്ട് കിട്ടിയിട്ടുണ്ട്..അസാധുവൊന്നുമ...rr ചേട്ടന്റെ വോട്ട് കിട്ടിയിട്ടുണ്ട്..
അസാധുവൊന്നുമാക്കില്ല.. അവസാനത്തെ വോട്ടായിരിക്കും പരിഗണിക്കുക.

വോട്ടു ചെയ്യാത്തതായാരെങ്കിലുമുണ്ടെങ്കില് വേഗം വന്നു ചെയ്തിട്ടു പോകൂnalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-37748991.post-67705312868640997152007-05-23T01:55:00.000-07:002007-05-23T01:55:00.000-07:00ഞാന്‍ വോട്ട് ചെയ്തോ എന്നു മറന്നു പോയി :( 2 തവണ വോ...ഞാന്‍ വോട്ട് ചെയ്തോ എന്നു മറന്നു പോയി :( 2 തവണ വോട്ട് ചെയ്താല്‍ അസാധു ആക്കുമോ? ;)RRhttps://www.blogger.com/profile/16387511382436138497noreply@blogger.comtag:blogger.com,1999:blog-37748991.post-443369041106404302007-05-23T01:43:00.000-07:002007-05-23T01:43:00.000-07:00വോട്ടുങ്ങിനുള്ള അവസാന ദിവസം!!ഇനി വോട്ടു ചെയ്യാനാര...വോട്ടുങ്ങിനുള്ള അവസാന ദിവസം!!
ഇനി വോട്ടു ചെയ്യാനാരെങ്കിലുമുണ്ടെങ്കില് ഈ വാശിയേറിയ മത്സരത്തിലേക്ക് നിങ്ങളുടെ വോട്ട് രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.

ബ്ലോഗേസ് ചോയ്സ് വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിലേക്ക് നിങ്ങള്‍ നിര്‍ദേശിക്കുന്ന ചിത്രങ്ങള്‍ക്കുള്ള വോട്ടുകള്‍ കമന്റായി രേഖപ്പെടുത്തുക.
രേഖപ്പെടുത്തേണ്ട വിധം,

1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #<BRnalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-37748991.post-62641449572173609282007-05-22T04:12:00.000-07:002007-05-22T04:12:00.000-07:00ഗുലുമാലിന്റെ മാന്ത്രിക ലോകത്തിലെക്ക്.... സ്വാഗതംസ്...ഗുലുമാലിന്റെ മാന്ത്രിക ലോകത്തിലെക്ക്.... സ്വാഗതം

സ്നേഹാദരങ്ങളോടെ
ഗുലുമാല്Anonymousnoreply@blogger.comtag:blogger.com,1999:blog-37748991.post-82635163667101116932007-05-22T04:03:00.000-07:002007-05-22T04:03:00.000-07:00നല്ല ചിത്രം.നല്ല ചിത്രം.അഭിലാഷ് ആര്യhttps://www.blogger.com/profile/14755204777982788572noreply@blogger.comtag:blogger.com,1999:blog-37748991.post-82643959067533557262007-05-21T06:45:00.000-07:002007-05-21T06:45:00.000-07:00നിക്കെ, സ്വാഗതം, അടുത്ത മത്സരം ജൂണില്‍, കാത്തിരിക്...നിക്കെ, സ്വാഗതം, അടുത്ത മത്സരം ജൂണില്‍, കാത്തിരിക്കൂ.

നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ ഇപ്രകാരം രേഖപ്പെടുത്തുക..

1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #

വോട്ടുകള്‍ മേയ് 23 വരെ രേഖപ്പെടുത്താവുന്നതാണ്. മേയ് 25 ന് ഫലപ്രഖ്യാപനംnalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-37748991.post-3247265687483111902007-05-20T21:12:00.000-07:002007-05-20T21:12:00.000-07:00ഇതിലിപ്പെങ്ങന്യാ പങ്കു കൊള്ളുക ? അടുത്ത തവണ ഞാനും ...ഇതിലിപ്പെങ്ങന്യാ പങ്കു കൊള്ളുക ? അടുത്ത തവണ ഞാനും ഉണ്ട് മത്സരത്തിന് :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.com