tag:blogger.com,1999:blog-37748991.post116693349782632287..comments2023-05-26T06:39:37.647-07:00Comments on ബൂലോഗ ഫോട്ടോ ക്ലബ്ബ്: #1 - മത്സരഫലംAnonymoushttp://www.blogger.com/profile/16999941958502807893noreply@blogger.comBlogger55125tag:blogger.com,1999:blog-37748991.post-1167808175443952122007-01-02T23:09:00.000-08:002007-01-02T23:09:00.000-08:00യ്യോ.. എനിക്ക് ജഡ്ജ്സ് ചോയിസ് രണ്ടാം സമ്മാനം..വെക്...യ്യോ.. എനിക്ക് ജഡ്ജ്സ് ചോയിസ് രണ്ടാം സമ്മാനം..
വെക്കേഷന് അടിച്ചുപൊളിക്കുകയായിരുന്നതു കൊണ്ട് കാണാനും കമന്റാനും വൈകി :-(
ജനപ്രീതി അവാര്‍ഡ് കിട്ടിയില്ലെങ്കിലും ക്രിട്ടിക്സ് അവാര്‍ഡ് കിട്ടിയല്ലോ. അല്ലെങ്കിലും എനിക്ക് ക്രിട്ടിക്സിലാ താല്പര്യം (മുന്തിരിക്ക് ഇപ്പോഴും നല്ല പുളിയാ).
കിടു ഫോട്ടോസെടുക്കുന്നവരും എനിക്കു വോട്ട് ചെയ്തിരിക്കുന്നു. എന്റമ്മേ.. സന്തോഷം എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല<Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-37748991.post-1167808031000996502007-01-02T23:07:00.000-08:002007-01-02T23:07:00.000-08:00This comment has been removed by a blog administrator.Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-37748991.post-1167426462383626932006-12-29T13:07:00.000-08:002006-12-29T13:07:00.000-08:00വ്യക്തികളെ ഉത്തമവിശ്വാസത്തില്‍ എടുത്തുകൊണ്ടുള്ള ഒര...വ്യക്തികളെ ഉത്തമവിശ്വാസത്തില്‍ എടുത്തുകൊണ്ടുള്ള ഒരു സൌഹൃദമത്സരത്തില്‍ ചിത്രങ്ങളെ കുറ്റവിചാരണ ചെയ്യേണ്ടതില്ലെങ്കിലും മണിയുടെ വിശകലനം കൊള്ളാം. ഇവിടെ ഓരോ നൂലും ഓരോ തുള്ളി എന്നു വിചാരിച്ചതിലായിരിക്കും തെറ്റ്. പലതുള്ളി പെരുവെള്ളം എന്നല്ലേ?SEEYEShttps://www.blogger.com/profile/16865666951261314792noreply@blogger.comtag:blogger.com,1999:blog-37748991.post-1167420726221141762006-12-29T11:32:00.000-08:002006-12-29T11:32:00.000-08:00ഹോ... താങ്കൂ താങ്കൂ...കൊറച്ചൊരു ആശ്വാസമായി. ഇനി ഇവ...ഹോ... താങ്കൂ താങ്കൂ...
കൊറച്ചൊരു ആശ്വാസമായി.

ഇനി ഇവിടെ ശാസ്ത്രസത്യങ്ങള്‍ വളച്ചൊടിക്കുന്നവരൊക്കെ സൂക്ഷിച്ചോ, നിങ്ങളെ കടിച്ചു കീറാന്‍ റെഡിയായി നില്ക്കുന്ന ഒരു സിഗം ഇവിടെ ഉണ്ട്.

ഞാന്‍ ആണെന്ന് ആരേലും തെറ്റിദ്ധരിച്ചെങ്കില്‍ മാപ്പ്, ഉമേഷ്പുലിയെയാണ് ഉദ്ദേശിച്ചത്.

ഇനി ഒരു ഓടോ: തറയോടും ജനലുമൊക്കെ സ്റ്റാന്‍ഡാര്‍ഡ് അളവാണെന്ന് മണി പറഞ്ഞതു വായിച്ചപ്പോ വക്കാരിസാറിനുണ്ടായAdithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-37748991.post-1167420032871379842006-12-29T11:20:00.000-08:002006-12-29T11:20:00.000-08:00ആദ്യം ഉരുളട്ടെ:അതേ, ആദിത്യാ, എങ്ങിനെയാണ് ഒരു മഴത്ത...ആദ്യം ഉരുളട്ടെ:

അതേ, ആദിത്യാ, എങ്ങിനെയാണ് ഒരു മഴത്തുള്ളിക്ക് ഭൂമിയില്‍ പതിക്കാന്‍ സാധിക്കുന്നത്? മേഘങ്ങളുടെ പിടിയില്‍ നിന്നും രക്ഷപെട്ട്. ശരിയല്ലേ. രക്ഷപെടുക എന്നതിന്റെ ഇംഗ്ലീഷ് എന്താണ്? എസ്കേപ്പ് (നാടോടിക്കാറ്റില്‍ തിലകന് പറയുന്നുണ്ട്; പട്ടണപ്രവേശത്തിലുമുണ്ട്). അപ്പോള്‍ മഴത്തുള്ളികള്‍ മേഘങ്ങളുടെ പിടിയില്‍ നിന്നും മോചിതരായി ഭൂമിയില്‍ പതിക്കുന്ന വെലോസിറ്റി, എസ്കേപ്പ് വെലോസിറ്റി (ഇനി myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-37748991.post-1167419125604443882006-12-29T11:05:00.000-08:002006-12-29T11:05:00.000-08:00വക്കാരി സാര്‍,എസ്കേപ്പ് വെലോസിറ്റി എന്ന് പറയുന്ന ഗ...വക്കാരി സാര്‍,
എസ്കേപ്പ് വെലോസിറ്റി എന്ന് പറയുന്ന ഗുല്മാല് ഒരു വസ്തുവിന് മറ്റൊരു വസ്തുവിന്റെ ഗുരുത്വാകര്‍ഷണത്തിനെ അതിജീവിച്ച് പ്രൊപ്പെല്‍ ചെയ്യപ്പെടാനാവശ്യമായ ഏറ്റവും കുറഞ്ഞ വേഗത അല്ലേ?

അത് ഇവിടെ പ്രതിപാദിച്ചതെന്തിനാ?

(ലോനപ്പന് d/dx(x) = root(x)/2 എന്ന് എഴുതിയത് വായിച്ചിട്ട്, ഒന്നും തോന്നിയില്ലല്ലോ, ഇത് താനല്ലല്ലോ മറ്റേത് എന്നു മനസിലായില്ലല്ലോ എന്ന തോന്നലില്‍ നിന്നുളവായ Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-37748991.post-1167417258906423322006-12-29T10:34:00.000-08:002006-12-29T10:34:00.000-08:00മണിസാര്‍, ഉത്തരം പറഞ്ഞതില്‍ സന്തോഷമേ ഉള്ളൂ. ജനലിന്...മണിസാര്‍, ഉത്തരം പറഞ്ഞതില്‍ സന്തോഷമേ ഉള്ളൂ. ജനലിന്റെയും ടൈല്‍സിന്റെയും മറ്റും അളവുകള്‍ എത്രമാത്രം സ്റ്റാന്‍ഡേര്‍ഡ് ആക്കാം (പല അളവുകളിലുള്ളവ ഉണ്ടല്ലോ) എന്നൊരു സംശയം താങ്കള്‍ ഉത്തരം പറഞ്ഞപ്പോഴും ഉണ്ടായിരുന്നു. പക്ഷേ അങ്ങിനത്തെ കാര്യങ്ങള്‍ പരിഗണിക്കാം എന്ന കാര്യം ആദ്യം ഓര്‍ത്തില്ല. അതുകൊണ്ടാണ് ചോദിച്ചത്.

ഞാന്‍ സാധാരണ മൈക്രോസ്കോപ്പി മനസ്സില്‍ വെച്ചുകൊണ്ടാണ് ചോദിച്ചത്. മൈക്രോസ്കോപ്പിയില്‍ myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-37748991.post-1167411652514047602006-12-29T09:00:00.000-08:002006-12-29T09:00:00.000-08:00സുഹൃത്തുക്കളെ,എന്റെ സംശയങ്ങള്‍ ആരെയെങ്കിലും അലോസരപ...സുഹൃത്തുക്കളെ,
എന്റെ സംശയങ്ങള്‍ ആരെയെങ്കിലും അലോസരപ്പെടുത്തിയിട്ടുണ്ടെങ്കില് എന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കി മാപ്പ് തരണം. ഇക്കാര്യത്തില്‍ സപ്തവര്ണങ്ങള് പറഞ്ഞതിനോടു യോജിക്കുകയാണ് (അതികേമന്മാരായ വ്യക്തികളുടെ അഭിപ്രായം അംഗീകരിച്ചിരിക്കുന്നു). ഇതൊരു വിവാദമാക്കാന്‍ ഉദ്ദേശിച്ചല്ല മറുപടി പോസ്റ്റ് ഇട്ടത്.
വാക്കാരിമഷ്ടാ ( നാക്കു വഴങ്ങുന്നില്ല) എന്നോട് ചോദിച്ചതിനു ഞാന്‍ കൊടുത്ത ഉത്തരം ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-37748991.post-1167371259172334702006-12-28T21:47:00.000-08:002006-12-28T21:47:00.000-08:00പങ്കെടുത്തവര്‍ക്കും വോട്ട് ചെയ്തവര്‍ക്കും വിജയിച്ച...പങ്കെടുത്തവര്‍ക്കും വോട്ട് ചെയ്തവര്‍ക്കും വിജയിച്ചവര്‍ക്കും ആശംസകള്‍.

വക്കാരി, ഇതില്‍ വന്ന ചിത്രം ഞാന്‍ 650 രൂപ വിലയുള്ള പോയിന്റ് ആന്റ് ഷൂറ്റ് ക്യാമറ വെച്ച് എടുത്തതാണ്.ഇപ്പോള്‍ എനിക്കൊരു Nikon Coolpix 4600 ഉണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-37748991.post-1167368405846951432006-12-28T21:00:00.000-08:002006-12-28T21:00:00.000-08:00ഫൈസല്‍,ബൂലോകരുടെ വോട്ടെടുപ്പില്‍ അവര്‍ മികച്ച 3 ചി...ഫൈസല്‍,
ബൂലോകരുടെ വോട്ടെടുപ്പില്‍ അവര്‍ മികച്ച 3 ചിത്രങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ചെയ്തത്, അവ 1,2,3 ഈ ക്രമത്തില്‍ റാങ്ക് ചെയ്യുവാന്‍ പ്രത്യേകിച്ച് ആവശ്യപ്പെട്ടില്ല, അതിനു കാരണം കൂടുതല്‍ പേര് വോട്ടു ചെയ്യുക, കുറഞ്ഞ സമയത്തില്‍ വോട്ട് ചെയ്യുക എന്ന ഉദ്ദേശം വെച്ചായിരുന്നു. 55 ബൂലോകര് വോട്ടു ചെയ്തതില്‍ 154 വോട്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയതു ഫൈസലിന്റെ ചിത്രത്തിനാണ്. ഇനി റാങ്ക് Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-37748991.post-1167353673544400242006-12-28T16:54:00.000-08:002006-12-28T16:54:00.000-08:00മണി:താങ്കള്‍ പറയുന്ന കണക്കുള്ള derived calculation...മണി:
താങ്കള്‍ പറയുന്ന കണക്കുള്ള derived calculations ശെരിയാവണമെങ്കില്‍ ആ ചിത്രം എടുത്ത കാമറയുടെ opitcs വളരെ അധികം perfection ഉള്ള ഒന്നായിരിക്കണം. അതായത് Astronomical telescopeല്‍ ഉപയോഗിക്കുന്ന നിലവാരമുള്ള Lensഉകളില്‍ മാത്രം കാണുന്ന perfection. ഇന്നു ഏറ്റവും വിലയേറിയ interferometry ക്ക് ഉപയോഗിക്കുന്ന Carl Zeiss നിര്‍മിക്കുന്ന lensകള്‍ക്ക് മാത്രമെ അത്രയും perfection ഉള്ളു.

ഈ വേദി Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-37748991.post-1167326087153790772006-12-28T09:14:00.000-08:002006-12-28T09:14:00.000-08:00സപ്തവര്‍ണ്ണങ്ങള്‍,ക്ഷമിക്കണം..ഇത്തരം മത്സരങ്ങള്‍ ക...സപ്തവര്‍ണ്ണങ്ങള്‍,

ക്ഷമിക്കണം..ഇത്തരം മത്സരങ്ങള്‍ കഴിവതും കുറ്റമറ്റരീതിയില്‍ നടക്കണം എന്ന് ആഗ്രഹം കൊണ്ടുള്ള ഒഅരഭിപ്രായമായി കരുതിയാല്‍ മതി. ഈ സംശയം അടിസ്ഥാന രഹിതമാണെങ്കില്‍ ഉദ്ദേശ ശുദ്ധിയാല്‍ മാപ്പാക്കണം.

ക്ലബ്ബിന്റെ പ്രഥമ മത്സരത്തിന് വോട്ട് രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റ് ഇപ്പൊഴാണ് ഒന്ന് ഓടിച്ചു നോക്കിയത്. ആകെ മൊത്തം നോക്കിയപ്പോ ഒരു സംശയം. പൊതു വോട്ടെടുപ്പില്‍ എന്റെ ചിത്രം Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-37748991.post-1167318815963122262006-12-28T07:13:00.000-08:002006-12-28T07:13:00.000-08:00:):)P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-37748991.post-1167305071812939622006-12-28T03:24:00.000-08:002006-12-28T03:24:00.000-08:00വളരെ നന്ദി. താങ്കള്‍ പറഞ്ഞ ജനല്‍ മുതലായവയുടെ കാര്യ...വളരെ നന്ദി. താങ്കള്‍ പറഞ്ഞ ജനല്‍ മുതലായവയുടെ കാര്യം ഞാന്‍ ഓര്‍ത്തില്ല. നന്ദി.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-37748991.post-1167304595986573782006-12-28T03:16:00.000-08:002006-12-28T03:16:00.000-08:00വക്കാരിമാഷേ,മാഷിന്റെ സശയം തികച്ചും ശരിയാണ്. ഒരു വസ...വക്കാരിമാഷേ,
മാഷിന്റെ സശയം തികച്ചും ശരിയാണ്.
ഒരു വസ്തുവിന്റെ ചിത്രത്തില്‍ നിന്നു ആ വസ്തുവിന്റെ അളവുകള്‍ മനസ്സിലാക്കാന്‍ നമുക്ക് പരിചയമുള്ള സാധനങ്ങള്‍ (നാണയങ്ങള്‍, പേന, സ്കെയില്‍ തുടങ്ങിയ ) കൂടി ഉള്‍പ്പെടുത്തി ചിത്രമെടുക്കുന്നത് അറിയാമെന്നു കരുതട്ടെ. നമുക്കു കൃത്യമായി അറിയാവുന്ന അളവുകള്‍ ഉള്ള ഏതെങ്കിലും വസ്തു ചിത്രത്തില്‍ ഉണ്ടെങ്കില്‍ അതുമായി താരതമ്യം ചെയ്തൂ ആ ചിത്രത്തില്‍ ഉള്ള മറ്റ് ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-37748991.post-1167259300516432362006-12-27T14:41:00.000-08:002006-12-27T14:41:00.000-08:00ഇത് ഒരു വന്‍ സംരംഭം ആക്കിയ സപ്തവര്‍ണ്ണത്തിനും മറ്റ...ഇത് ഒരു വന്‍ സംരംഭം ആക്കിയ സപ്തവര്‍ണ്ണത്തിനും മറ്റ് ന്യായിധപന്മാര്ക്കും ഫോട്ടോ അയച്ച എല്ലാവര്ക്കും വോട്ടെടുത്ത എല്ലാവര്ക്കും സമ്മാനം കിട്ടിയവര്‍ക്കും കിട്ടാത്തവര്‍ക്കും എന്റെ സഹോദരീ സഹോദരന്മാരേ, ലേഡീസ് ആന്റ് ജന്റില്‍മെന്‍... അഭിനന്ദനങ്ങള്‍, അഭിനന്ദനങ്ങള്‍.

ജഡ്ജസിന്റെ വിലയിരുത്തല്‍ ഉഗ്രന്‍. എന്തൊക്കെ ശ്രദ്ധിക്കണം, ശ്രദ്ധിക്കേണ്ട എന്നൊക്കെ ശരിക്കും പറഞ്ഞ് തരുന്നു.

സപ്തന് myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-37748991.post-1167200052894456012006-12-26T22:14:00.000-08:002006-12-26T22:14:00.000-08:00കുറച്ചു വൈകിയാണ് കണ്ടതെങ്കിലും വോട്ടു ചെയ്തിരുന്...കുറച്ചു വൈകിയാണ് കണ്ടതെങ്കിലും വോട്ടു ചെയ്തിരുന്നു. സപ്തനടക്കം സപ്ത-സംഘാടക/ജഡ്ജികള്ക്കും സലാം.
ഫൈസലിന് അഭിനന്ദനങളും!പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-37748991.post-1167199363064691062006-12-26T22:02:00.000-08:002006-12-26T22:02:00.000-08:00ആദ്യ മത്സരത്തിലെ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.മത്സ...ആദ്യ മത്സരത്തിലെ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
മത്സരം ഒരു വിജയമാക്കാന്‍ വളരെയധികം പ്രയത്നിച്ച സപ്തവര്‍ണങ്ങള്‍ക്കും, ചിത്രങ്ങളെ വിലയിരുത്തിയ വിധികര്‍ത്താക്കള്‍ കുമാര്‍, സിബു, കൈപ്പള്ളി എന്നിവര്‍ക്കും, ഫോട്ടോ അയച്ചും, വോട്ട് ചെയ്തും ഈ മത്സരത്തിന്റെ ഭാഗമായ ബൂലോഗര്‍ക്കും പ്രത്യേകം അനുമോദനങ്ങള്‍.

ക്ലബ്ബിന്റെ മോഡറേറ്റര്‍മാര്‍ക്ക് കമന്റ് മോഡറേഷന് ബാധകമല്ല എന്നത് ഞാന്‍ ചെയ്ത വോട്ട് Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-37748991.post-1167198059236203272006-12-26T21:40:00.000-08:002006-12-26T21:40:00.000-08:00സൌഹൃദമത്സരം ഇപ്പോഴും അതിന്റെ ശൈശവദിശയില്‍ തന്നെയാണ...സൌഹൃദമത്സരം ഇപ്പോഴും അതിന്റെ ശൈശവദിശയില്‍ തന്നെയാണ്, അതുകൊണ്ട് എന്തു അഭിപ്രായവും അതിന്റെ പോസിറ്റീവ് സെന്സ്സില് തന്നെ എടുക്കും.അഭിപ്രായങ്ങള്‍ പറയാന്‍ ആരും മടിക്കേണ്ട!

ഈ ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഉദ്ദേശങ്ങളില്‍ ചിലതു എന്താണ് ഡിജിറ്റല്‍ ഫോട്ടോഗ്രാഫി, ഒരു ചിത്രത്തിന്റെ പ്രധാന ഘടകങ്ങള്‍ ഏവ, ചിത്രങ്ങള്‍ വിലയിരുത്തപ്പെടുന്നതു എങ്ങനെ, ഇവയൊക്കെ മനസ്സിലാക്കിയെടുക്കുക, എവിടെ ഒക്കെ Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-37748991.post-1167144326961260682006-12-26T06:45:00.000-08:002006-12-26T06:45:00.000-08:00പ്രിയ ഫൈസല്‍,എന്റെ പോസ്റ്റിന് പ്രതികരിച്ചതിനു നന്ദ...പ്രിയ ഫൈസല്‍,
എന്റെ പോസ്റ്റിന് പ്രതികരിച്ചതിനു നന്ദി. മഴത്തുള്ളികളുടെ താഴോട്ടുള്ള വീഴ്ച്ചയുടെ പരമാവധി വേഗത ( terminal velocity) 9m/sec ആണ്. വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും ഇറ്റ് വീഴുന്ന ജലത്തുള്ളികള്‍ ഇതിനെക്കാള്‍ വളരെ കുറഞ്ഞ പ്രവേഗത്തിലായിരിക്കും താഴേക്ക് പതിക്കുന്നത്. 125 m sec ആണ് ഷട്ടര്‍ സ്പീഡ് എങ്കില്‍, 9m/sec പ്രവേഗത്തില് താഴേക്കു പതിക്കുന്ന തുള്ളിയാല്‍ ഫോട്ടോയില്‍ രചിക്കപ്പെടുന്ന ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-37748991.post-1167142688417429792006-12-26T06:18:00.000-08:002006-12-26T06:18:00.000-08:00ഫോട്ടോഗ്രാഫി എന്ന ക്രാഫറ്റിലുപരി ഒരു ആര്‍ട്ടിന്റെ ...ഫോട്ടോഗ്രാഫി എന്ന ക്രാഫറ്റിലുപരി ഒരു ആര്‍ട്ടിന്റെ കൂടെ കണ്‍സിഡര്‍ ചെയ്യണം എന്ന് അപേക്ഷിക്കുന്നു. നമ്മുടെ ബൂലോകത്തിനു ഒരു വ്യത്യസ്തത വേണ്ടേ?

qw_er_tyInji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-37748991.post-1167142409336991592006-12-26T06:13:00.000-08:002006-12-26T06:13:00.000-08:00സപ്തന് മാഷേ,എനിക്കൊരു ചെറിയ അഭിപ്രായമുണ്ട്. നമ്മു...സപ്തന് മാഷേ,
എനിക്കൊരു ചെറിയ അഭിപ്രായമുണ്ട്. നമ്മുടെ എല്ലാരുടേം കയ്യില്‍ നല്ല ക്യാമറകള്‍ കാണില്ല. അതു മേടിക്കാനുള്ള ത്രാണിയും ഉണ്ടാവില്ല. ഫോട്ടോഗ്രാഫി ഒരു എക്സ്പെന്‍സീവ് ഹോബിയാണ്. അതുകൊണ്ട് ഒരു ചിത്രം തരുന്ന ആശയവും ഒരു പരിധി വരെ ഇതില്‍ കണ്‍സിഡര്‍ ചെയ്യണമെന്ന് എനിക്ക് ഒരു അഭിപ്രായം. കാരണം, ബാക്കിയെല്ലാ ഫോട്ടോഗ്രാഫി കോമ്പറ്റീഷനും ഈ ടെക്നിക്കാലിറ്റീസ് എല്ലാം വേണം. നമ്മുടെ പോലെ സാധാരണ ഒരാള്‍ക്ക്Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-37748991.post-1167141745493178152006-12-26T06:02:00.000-08:002006-12-26T06:02:00.000-08:00മണി:സുഹൃത്തെ. physelന്റെ ചിത്രത്തില്‍ കൃതൃമത്ത്വം ...മണി:
സുഹൃത്തെ. physelന്റെ ചിത്രത്തില്‍ കൃതൃമത്ത്വം ഉള്ളതായി എനിക്ക് തോന്നിയില്ല.

മഴ വെള്ളം സൃഷ്ടിച്ച ജലധാര നൂല് രൂപത്തില്‍ 1/8 secondല്‍ തന്നെയാണു വീഴുന്നത്. ജലധാരയുടെ നീളം വെച്ചു നോക്കിയാല്‍ അതു മനസിലാകും. പല angleല്‍ vertical motion blurr സൃഷ്ടിക്കാന്‍ കഴിയും എങ്കിലും ഇത്ര perfection അതിനു് കിട്ടില്ല.

ഞാന്‍ ഇതു പറയുന്നത് ഫോട്ടോഗ്രഫിയില്‍ വെള്ളവും വെള്ള തുള്ളികളും Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-37748991.post-1167115753216194472006-12-25T22:49:00.000-08:002006-12-25T22:49:00.000-08:00ഒബ്ജക്റ്റ് കാണാന്‍ കൊള്ളാമെങ്കിലും വെറുതെ ക്ലിക്ക...ഒബ്ജക്റ്റ് കാണാന്‍ കൊള്ളാമെങ്കിലും വെറുതെ ക്ലിക്കിയാല്‍ നല്ല പടമാവില്ലെന്നു ഇപ്പം മനസ്സിലായി. അതായത് നമ്മുടെ കണ്ണുകള്‍ കൊണ്ടു കണ്ടാല്‍ പോരാ കാമറ കണ്ണുകള്‍ കൊണ്ടുതന്നെ കാണണം, അപ്പഴാ അതിനു ഭംഗി വരുന്നത്..
ടിപ്സുകള്ക്കു നന്ദി.

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-37748991.post-1167113930247317972006-12-25T22:18:00.000-08:002006-12-25T22:18:00.000-08:00ആദീടെ ഫോട്ടോകള്‍ പോലെത്തന്നാണല്ലൊ കമന്റും! ഒരു ചര...ആദീടെ ഫോട്ടോകള്‍ പോലെത്തന്നാണല്ലൊ കമന്റും! ഒരു ചരിവ്!

;)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.com